SPECIAL REPORTപതിനഞ്ചാം വയസ്സില്‍ ലണ്ടനില്‍ ഉണ്ടായ കാറപടകടത്തില്‍ കോമയിലായി; നീണ്ട 20 വര്‍ഷം പ്രതീക്ഷയോടെ വെന്റിലേറ്ററില്‍ ജീവന് കാത്തു; രാജകുമാരന് ഒടുവില്‍ വിട നല്കി സൗദി രാജകുടുംബം: സ്ലീപ്പിങ് പ്രിന്‍സ് അന്തരിച്ചപ്പോള്‍ നിലവിളിച്ച് സൗദി ജനതമറുനാടൻ മലയാളി ബ്യൂറോ20 July 2025 7:10 AM IST
Top Storiesപതിനേഴാം വയസില്‍ വിവാഹ നിശ്ചയം; സതീഷുമായുള്ള വിവാഹം കഴിഞ്ഞിട്ട് 12 വര്‍ഷം; സ്ഥിരം മദ്യപാനി ആയ ഭര്‍ത്താവ് പെരുമാറിയിരുന്നത് ഒരു സൈക്കോയെ പോലെ; മകളെ ഓര്‍ത്ത് മരിക്കില്ലെന്ന് ആവര്‍ത്തിച്ച അതുല്യ പെട്ടെന്ന് ആത്മഹത്യ ചെയ്യില്ലെന്ന് ബന്ധുക്കള്‍; പത്ത് ദിവസം മുമ്പ് വിപഞ്ചികയും വൈഭവിയും; ഇപ്പോള്‍ അതുല്യ; മൂന്ന് വേര്‍പാടുകള്‍ സൃഷ്ടിച്ച നോവില്‍ പ്രവാസലോകംസ്വന്തം ലേഖകൻ19 July 2025 11:25 PM IST
KERALAMനിയന്ത്രണം തെറ്റിയ ബൈക്ക് വൈദ്യുത പോസ്റ്റിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം; രണ്ട് പേർക്ക് പരിക്ക്സ്വന്തം ലേഖകൻ19 July 2025 1:16 PM IST
INDIAലൈംഗിക തൊഴിലിന് ഇറങ്ങാന്‍ വിസമ്മതിച്ച യുവതിയെ പങ്കാളി കുത്തിക്കൊലപ്പെടുത്തി; 24കാരിയുടെ തുടയിലും നെഞ്ചിലും മാരക മുറിവ്സ്വന്തം ലേഖകൻ19 July 2025 9:51 AM IST
SPECIAL REPORTഇറ്റലിയില്‍ പാരാഗ്ലൈഡിംഗിനിടെ പ്രമുഖ സ്കൈ ഡൈവര്‍ മരിച്ചു; ഫെലിക്സ് ബോംഗാര്ട്ട്നറിന് നിലത്ത് വീഴും മുമ്പും മരണം സംഭവിച്ചു; ഹൃദയാഘാതത്താല്‍ മരിച്ചിരിക്കാമെന്ന് നിഗമനം; മരക്കൂട്ടത്തില് ഇടിച്ച ശേഷം ഫെലിക്സ് പതിച്ച് ഹോട്ടലിലെ പൂളിലേക്ക്മറുനാടൻ മലയാളി ഡെസ്ക്18 July 2025 5:18 PM IST
INVESTIGATIONകൊല്ലത്ത് മലപ്പുറം സ്വദേശിയായ കടയുടമയെയും ജീവനക്കാരിയെയും ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി; അലിയും ദിവ്യയും തമ്മില്‍ അടുപ്പത്തിലായിരുന്നു എന്ന് മറ്റ് ജീവനക്കാര്‍; പോലീസ് അന്വേഷണം തുടങ്ങിമറുനാടൻ മലയാളി ബ്യൂറോ18 July 2025 12:32 PM IST
KERALAMപൊട്ടിവീണ വൈദ്യുതിക്കമ്പിയില്‍ തട്ടി ഷോക്കേറ്റു; വീട്ടുപറമ്പില്‍ തെങ്ങിന്‍തടം എടുത്തുകൊണ്ടിരുന്ന കര്ഷകന് മരിച്ചുസ്വന്തം ലേഖകൻ18 July 2025 7:08 AM IST
KERALAMപ്രസവത്തിനിടെ ഹൃദയ സംബന്ധമായ പ്രവര്‍ത്തനം തകരാറിലായി; ആരോഗ്യ സ്ഥിതി മോശമായതോടെ കുട്ടിയെ പുറത്തെടുത്തു: വിദഗ്ദ ചികിത്സ നല്‍കിയെങ്കിലും യുവതി മരിച്ചുസ്വന്തം ലേഖകൻ18 July 2025 5:57 AM IST
FOREIGN AFFAIRSഗസ്സയിലെ ഏക കത്തോലിക്ക പള്ളിക്ക് നേരേ ഇസ്രയേലിന്റെ ഷെല്ലാക്രമണം; രണ്ടുപേര്‍ കൊല്ലപ്പെട്ടു; പളളി വികാരി അടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു; ഹോളി ഫാമിലി പളളി വളപ്പില്‍ അഭയം തേടിയിരുന്നത് നൂറുകണക്കിന് ഫലസ്തീന്‍കാര്‍; അപലപിച്ച് മാര്‍പ്പാപ്പ; അബദ്ധം പറ്റിയെന്നും ഖേദം പ്രകടിപ്പിക്കുന്നെന്നും ഇസ്രയേല്മറുനാടൻ മലയാളി ഡെസ്ക്17 July 2025 9:47 PM IST
SPECIAL REPORTകെഎസ്ഇബിക്ക് ഗുരുതര വീഴ്ച സംഭവിച്ച ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറുടെ റിപ്പോര്‍ട്ട്; മിഥുന്റെ മരണത്തില്‍ കെ.എസ്.ഇ.ബിക്കും സ്കൂളിനും ഉത്തരവാദിത്തം; വീഴ്ച്ച തുറന്നുപറഞ്ഞ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി; കുടുംബത്തിന് 5 ലക്ഷം രൂപ അടിയന്തര ധനസഹായം നല്‍കും; കൊല്ലത്ത് വന്‍ പ്രതിഷേധം; നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്യുവും എബിവിപിയുംമറുനാടൻ മലയാളി ബ്യൂറോ17 July 2025 4:53 PM IST
HOMAGEകൊല്ലത്ത് സ്കൂളില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു; ദാരുണാന്ത്യം തേവലക്കര ബോയ്സ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ മിഥുന്; അപകടം സ്കൂള്‍ കെട്ടിടത്തിന് മുകളില്‍ വീണ ചെരിപ്പെടുക്കാന്‍ ശ്രമിക്കുന്നതിനിടെ വൈദ്യുതി ലൈനില്‍ തട്ടി; നാടിനെ നടുക്കിയ ദുരന്തത്തില്‍ അധികൃതരുടെ അനാസ്ഥയെന്നും ആരോപണംമറുനാടൻ മലയാളി ബ്യൂറോ17 July 2025 11:18 AM IST