You Searched For "മരണം"

അടുത്ത മാസം അഥീന ഒന്നാം പിറന്നാള്‍ ആഘോഷിക്കാനിരിക്കെ അപ്രതീക്ഷിത ദുരന്തം; പനി വന്ന്  ചികിത്സിച്ചപ്പോഴും അസാധാരണമായി ഒന്നുമില്ല; അനിതയുടെയും ജിനോയുടെയും സങ്കടം കണ്ടുനില്‍ക്കാനാവാതെ സ്പാള്‍ഡിങ്ങിലെ മലയാളികള്‍; എന്‍എച്എസ് ആരോഗ്യ സംവിധാനത്തിലും സംശയങ്ങള്‍
ചിലരെ 51 വെട്ട് വെട്ടി കൊല്ലും, ചിലരെ ഇതുപോലെ പരസ്യമായി അപമാനിച്ച് കൊല്ലും; ഭാവി കണ്ണൂരിന്റെ വനിതാ മന്ത്രിയാണ് അങ്ങ്, ബിയാസ് നദിയിലെ ജലം പോലെ ശുദ്ധമാണ് ദിവ്യയുടെ കൈകള്‍; പാര്‍ട്ടി നടപടി അംഗീകരിച്ച് പി പി ദിവ്യ ഇട്ട പോസ്റ്റിന് താഴെ പാര്‍ട്ടി അനുയായികളുടെ വാഴ്ത്തലും ഇകഴ്ത്തലും ശകാരവും
പാമ്പ് കടിച്ചത് അറിഞ്ഞില്ല; മരണത്തിന് കീഴടങ്ങി എട്ടു വയസ്സുകാരി അസ്ബിയ: കുട്ടിയുടെ മരണം പാമ്പു കടിയേറ്റ ഉമ്മുമ്മയുമായി ആശുപത്രിയിലെത്തിയതിന് പിന്നാലെ
ട്രെയിനിന്റെ മുന്‍വശത്ത് ശരീരം അറ്റുപോയ നിലയിൽ യുവാവിന്റെ മൃതദേഹം; പഴ്‌സില്‍ നിന്നും ഐഡി കാര്‍ഡ് ലഭിച്ചു; മരിച്ചത് അതിഥി തൊഴിലാളിയെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം