You Searched For "മരണം"

എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌പെഷല്‍ സ്‌ക്വാഡിലും; എക്‌സൈസ് നടത്തിയ കഞ്ചാവ് വേട്ടകളിലും ഭാഗമായി; സംസ്ഥാനാന്തര റെയ്ഡുകളിലെയും വനിതാ സാന്നിധ്യം; പരാതി അന്വേഷിച്ച് മടങ്ങവേ ബൈക്ക് അപകടത്തില്‍ മരണം; ഷാനിദയുടെ വിയോഗത്തില്‍ മനംനൊന്ത് സഹപ്രവര്‍ത്തകര്‍
ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി നാലുപേര്‍ മരിച്ചു; അപകടം കേരള എക്‌സ്പ്രസ് ഇടിച്ച്; എല്ലാവരും തമിഴ്‌നാട് സ്വദേശികളായ ശുചീകരണ തൊഴിലാളികള്‍; മരിച്ചത് രണ്ടു സ്ത്രീകളും രണ്ട് പുരുഷന്മാരും; അപകടം ഷൊര്‍ണൂര്‍ പാലത്തില്‍ വച്ച്
ഒരു മാസത്തെ ഇടവേളയില്‍ വിധി തട്ടിയെടുത്തത് എല്ലാമെല്ലാം ആയിരുന്നവരെ; ഒറ്റമുറി വീട്ടില്‍ ഒറ്റപ്പെട്ട് രണ്ടു പെണ്‍കുട്ടികള്‍:  ഭക്ഷണത്തിനും വിദ്യാഭ്യാസത്തിനുമുള്ള വഴിയടഞ്ഞതോടെ വാടിത്തളര്‍ന്ന് മീനാക്ഷിയും ശ്രീലക്ഷ്മിയും