You Searched For "മരിച്ച നിലയിൽ"

കണ്ണൂരിൽ അമ്മയെയും എട്ടു വയസ്സുകാരിയായ മകളെയും മരിച്ച നിലയിൽ കണ്ടെത്തി; മരണത്തിലേക്ക് നയിച്ചത് കുടുംബ കലഹമെന്ന് റിപ്പോർട്ട്: ചോദ്യം ചെയ്യുന്നതിനായി ഭർത്താവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു
കൂട്ടുകാർക്കൊപ്പം വനത്തിനുള്ളിലെത്തിയത് ഓട്ടോയിൽ; ഫോണുമായി കാട്ടിലേക്ക് നടന്നു നീങ്ങിയ യുവാവിനെ പിന്നീട് കണ്ടെത്തുന്നത് മരിച്ച നിലയിൽ: അംജിത് ആത്മഹത്യ ചെയ്തതെന്ന് സുഹൃത്തുക്കൾ: ദുരൂഹ സംഭവത്തിൽ സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്ത് പൊലീസ്
ഓണത്തിനു വരുന്നതും കാത്തിരുന്നു മാതാപിതാക്കൾ; മലയാളികളായ യുവദമ്പതികൾ മുംബൈയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വാർത്തയിൽ ഞെട്ടി കുടുംബം; അവസാനം ഫോണിൽ സംസാരിച്ചപ്പോൾ പോലും പ്രശ്നങ്ങൾ ഒന്നും പറഞ്ഞിരുന്നില്ലെന്ന് ബന്ധുക്കൾ
യുവതി ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ; 24കാരിയുടെ മൃതദേഹം കണ്ടെത്തിയത് ജനൽകമ്പിയിൽ നിന്നുള്ള ഷാൾ കഴുത്തിൽ കെട്ടി നിലത്തിരിക്കുന്ന നിലയൽ: മരണത്തിൽ സംശയം പ്രകടിപ്പിച്ച് യുവതിയുടെ ബന്ധുക്കൾ