You Searched For "മലപ്പുറം"

തിരൂരിൽ മൂന്നര വയസുകാരന്റെ മരണം കൊലപാതകം; ക്രൂരമർദ്ദനത്തിന് ഇരയായെന്ന് കണ്ടെത്തൽ; തലച്ചോറിലും ആന്തരികാവയവത്തിലും പരിക്കെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; രണ്ടാനച്ഛൻ പാലക്കാട് നിന്നും അറസ്റ്റിൽ
നിയമം കർശനമാക്കിയിട്ടും കാര്യമില്ല! മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹം; ഒരുവർഷം മുമ്പ് വിവാഹിതയായ 16-കാരി ആറുമാസം ഗർഭിണി; വിവാഹം ചെയ്ത വണ്ടൂർ സ്വദേശിക്കെതിരേ ശൈശവവിവാഹ നിരോധന നിയമപ്രകാരവും പോക്സോ നിയമപ്രകാരവും കേസെടുക്കും
അന്ന് രാഷ്ട്രപതിയുടെ ക്ഷണപ്രകാരം ഡൽഹിയിലെത്തി റിപബ്ലിക് പരേഡ് നേരിട്ട് കണ്ടു; ഇരുപത് വർഷത്തിന് ശേഷം അതേ ദിനത്തിൽ കാട്ടാനയുടെ കുത്തേറ്റ് ദാരുണാന്ത്യം; നിലമ്പൂരിൽ മരിച്ച 90കാരൻ മാതാൻ ഏഷ്യയിലെ ഏക ഗുഹാവാസി അംഗം
പ്രദേശത്തെ ഒരു മുസ്ലിം കാരണവർ മരിച്ചു; ക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങൾ റദ്ദാക്കി ഭാരവാഹികൾ; തീരുമാനത്തെ അഭിനന്ദിച്ച് മഹല്ല് കമ്മിറ്റി; മലപ്പുറത്ത് നിന്നും വീണ്ടും മതസൗഹാർദത്തിന്റെ നന്മ നിറഞ്ഞ ഒരു വാർത്തകൂടി
ഭാര്യ ആണെങ്കിൽ എപ്പൊ വരും എപ്പൊ വരും എന്ന് ചോദിച്ചു കൊണ്ടിരിക്കുന്നു; ഞാൻ ആണേൽ ഒന്നുമറിയാതെ അരീക്കോട് ക്യാമ്പിലും; പോവുകയാണ് ഞാൻ, നിസ്സഹായനായി: മലപ്പുറത്ത് കത്തെഴുതി വച്ച ശേഷം പൊലീസുകാരനെ കാണാതായി; മുതിർന്ന ഉദ്യോഗസ്ഥരുടെ പീഡനം എന്നാക്ഷേപം