You Searched For "മലയാളി നഴ്‌സ്"

മകളുടെ മോചനത്തിനായി അമ്മ പ്രേമകുമാരി സനായില്‍ അഞ്ചുമാസം താമസിച്ച് പരിശ്രമിച്ചിട്ടും നെഞ്ചുരുകി പ്രാര്‍ഥിച്ചിട്ടും ഫലം കണ്ടില്ല; യെമന്‍ പൗരന്റെ കൊലപാതക കേസില്‍ മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ യെമന്‍ പ്രസിഡന്റിന്റെ അനുമതി; ഒരുമാസത്തിനകം വധശിക്ഷ നടപ്പിലാക്കുമെന്ന് സൂചന
രോഗിയോടൊപ്പം വീട്ടില്‍ കയറിക്കൂടി സമ്മാനങ്ങളും പണവും സ്വന്തമാക്കി; വില്‍ പത്രത്തില്‍ അവകാശിയായതോടെ ഇംഗ്ലീഷുകാരന്റെ മക്കളുമായി നിയമപോരാട്ടം: യുകെയില്‍ മലയാളി നഴ്‌സിന് പിന്‍നമ്പര്‍ തെറിച്ച കഥ
യുകെയില്‍ റെഡ്ഡിംഗിലെ മലയാളി നഴ്സ് വീട്ടില്‍ മരിച്ച നിലയില്‍; 55കാരന്‍ സാബു മാത്യുവിന് സംഭവിച്ചത് ഹൃദയാഘാതം; അപ്രതീക്ഷിത വേര്‍പാടില്‍ തകര്‍ന്ന് ഭാര്യയും മക്കളും
മൂന്നു വര്‍ഷം കൊണ്ട് ബാന്‍ഡ് 5ല്‍ നിന്നും ഏഴിലെത്തിയ മലയാളി നഴ്‌സ് യുകെയിലെത്തുന്ന ഓരോ നഴ്സിനും പാഠപുസ്തകമാകണം; എങ്ങനെ അവസരങ്ങള്‍ സ്വന്തമാക്കാമെന്നു പറയുന്നത് എപ്‌സംയിലെ സുമിത ജാനകി; മികച്ച നഴ്സിനെ തേടി ആര്‍സിഎന്‍ അവാര്‍ഡ് എത്തുമ്പോള്‍
ബ്രിട്ടനിലെ ആഷ്ഫോര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ മലയാളി നഴ്‌സ് പൊരുതി കീഴടങ്ങി; പരാജയം വെറും ആറു വോട്ടിന്; കഴിഞ്ഞ തവണ തോറ്റത് പത്തു വോട്ടിന്; സോജന്‍ ജോസഫിന് പിന്‍ഗാമിയായി റീന മാത്യു എത്തും എന്ന പ്രതീക്ഷകള്‍ക്ക് തിരിച്ചടി ആയെങ്കിലും ഈ പോരാട്ട വീര്യം മലയാളികള്‍ ഏറ്റെടുക്കും
മദീനയില്‍ മലയാളി നഴ്‌സ് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു; ജോലിക്കിടെ കുഴഞ്ഞുവീണത് ശനിയാഴ്ച; ഓണാവധി കഴിഞ്ഞ് നാട്ടില്‍ നിന്ന് തിരിച്ചെത്തിയത് ഒരാഴ്ച മുമ്പ്
അമ്പലപ്പുഴെ പാടിയ സിവ; ഉണ്ണി വാവാവോ കേള്‍ക്കാതെ ഉറങ്ങാത്ത റാഹ; മലയാളം നിത്യഹരിത ഗാനങ്ങളെ വീണ്ടും വൈറലാക്കി താരപുത്രിമാര്‍; റാഹയെ താരാട്ടുപഠിപ്പിച്ച നഴ്സ് കഥ പറയുമ്പോള്‍