You Searched For "മലയാളി യുവതി"

ലോസ് ആഞ്ജലിസ് സിറ്റി കൗൺസിൽ തിരഞ്ഞെടുപ്പിൽ മലയാളി യുവതിക്ക് വിജയം; തിരുവനന്തപുരം സ്വദേശി നിത്യാ വി. രാമന്റെ വിജയം 17 വർഷം കൗൺസിൽ പ്രതിനിധിയായിരുന്ന ഡെവിഡ് റെയുവിനെ പിന്തള്ളി
കാനഡയിൽ മലയാളി യുവതിക്ക് ഭർത്താവിന്റെ ക്രൂരപീഡനം; ഭർത്താവ് നിർബന്ധ പൂർവ്വം ലഹരി നൽകി; വിസമ്മതിച്ചപ്പോൾ രാസവസ്തു ബലം പ്രയോഗിച്ച് വായിൽ ഒഴിച്ചു; സംസാര ശേഷി നഷ്ടമായി; യുവതി ജീവൻ നിലനിർത്തുന്നത് കഴുത്തിൽ ഘടിപ്പിച്ചിരിക്കുന്ന ട്യൂബുകളുടെ സഹായത്തോടെ
മുംബൈയിൽ മലയാളി യുവതിയും ആറു വയസ്സുള്ള മകനും ജീവനൊടുക്കിയ സംഭവം; ആത്മഹത്യാപ്രേരണാക്കുറ്റത്തിന് അയൽവാസി അറസ്റ്റിൽ: അറസ്റ്റ് ചെയ്തത് ഈ കുടുംബം മാനസികമായി ബുദ്ധിമുട്ടിച്ചിരുന്നതായുള്ള ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതിനു പിന്നാലെ
നമുക്ക് അദ്ദേഹത്തോടൊപ്പം ജീവിക്കാൻ കഴിയുന്ന ഒരു മരണാനന്തരജീവിതം ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു; കോവിഡ് ബാധിച്ച് ഭർത്താവ് മരിച്ചതിന് പിന്നാലെ ആത്മഹത്യ ചെയ്ത് ഭാര്യയും മകനും;  മുംബൈയിൽ മലയാളി യുവതി ആത്മഹത്യ ചെയ്തത് കെട്ടിട ത്തിൽ നിന്നും ചാടി; ആത്മഹത്യക്കുറിപ്പ് കണ്ടെത്തി പൊലീസ്
സുഹൃത്തിനെ കാണാൻ പോകാൻ റാപ്പിഡോ റൈഡ് ഷെയറിങ് ആപ്ലിക്കേഷനിൽ യുവതി ബൈക്ക് ടാക്‌സി ബുക്ക് ചെയ്തു; യാത്രക്കിടയിൽ ഡ്രൈവറായ അറഫാത്ത് സുഹൃത്തിനെ വിളിച്ച് യുവതിയെ പെൺസുഹൃത്തിന്റെ വീട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചു; ബംഗളുരുവിൽ മലയാളി യുവതിയെ പീഡിപ്പിച്ച ടാക്‌സി ഡ്രൈവറും സുഹൃത്തുക്കളും അറസ്റ്റിൽ
ബ്രിട്ടനിൽ മലയാളി യുവതി മരിച്ചു; അബർഡീനിൽ കാൻസറിന് കീഴടങ്ങിയത് ആൻ; ഒരു പതിറ്റാണ്ടിലേറെയായി കൂടെയുണ്ടായിരുന്ന ആനിന്റെ വേർപാട് കണ്ണീരോടെ ഏറ്റെടുത്തു പ്രിയപ്പെട്ടവർ; മകളുടെ മൃതദേഹം എത്തുന്നതും കാത്തു നാട്ടിലെ മാതാപിതാക്കളും