You Searched For "മല്ലപ്പള്ളി"

പണിക്കായി വർക്ഷോപ്പിൽ കയറ്റിയ കാർ മോഷ്ടിച്ചു; പോകുന്ന വഴിക്ക് പൊലീസ് കൈ കാണിച്ചപ്പോൾ ഒരാൾ ഇറങ്ങിയോടി; രണ്ടു കൗമാരക്കാർ അറസ്റ്റിൽ; സംഭവം മല്ലപ്പള്ളിയിൽ
തനിച്ചു താമസിക്കുന്ന സ്ത്രീകളുടെ വീട്ടിലും കുളിമുറിയിലും ഒളിഞ്ഞു നോട്ടം; മദ്യം അകത്തു ചെന്നാൽ വീടുകൾക്ക് നേരെ കല്ലേറ്; വീടിന്റെ വാതിൽ പൊളിച്ചു അകത്തു കയറിയ പൂവാലനെ ചെരിപ്പിലെ ചെളി ചതിച്ചു: മല്ലപ്പള്ളിയിലെ ഞരമ്പ് രോഗിയെ പൊക്കി: ഭവനഭേദനത്തിനും മോഷണ ശ്രമത്തിനും ആനിക്കോട് രഞ്ജിത് റിമാൻഡിൽ
ശനി, ഞായർ ദിവസങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയ മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പുല്ലുവില കൽപ്പിച്ച് സ്വന്തം പാർട്ടിക്കാർ; ഗുണ്ടായിസം കാണിച്ച നേതാക്കൾക്ക് എതിരേ കേസെടുത്തതിന് ശനിയാഴ്ച പൊലീസ് സ്റ്റേഷൻ ഉപരോധം നടത്താൻ സിപിഎം ലോക്കൽ കമ്മറ്റി: സംഭവം മല്ലപ്പള്ളിയിൽ
ആശുപത്രിയിൽ നിന്ന് ബാഗ് മോഷണം പോയതിന് നഴ്സ് പരാതി നൽകിയത് നഷ്പ്പെട്ടുവെന്ന് പറഞ്ഞ്; വഴിയിൽ എവിടെയോ പോയതെന്ന് കരുതി പൊലീസ് അന്വേഷിച്ചില്ല; എടിഎം കാർഡിനൊപ്പം പിൻനമ്പറും കണ്ട് ആർത്തി കയറി മോഷ്ടാവ്; അക്കൗണ്ടിൽ നിന്ന് പണം നഷ്ടമാകാൻ തുടങ്ങിയപ്പോൾ കളി കാര്യമായി; മല്ലപ്പള്ളിയിൽ രതീഷ് കുടുങ്ങുമ്പോൾ
നെഞ്ചുവേദനയുമായി രോഗി വന്നപ്പോൾ തക്ക സമയത്ത് പരിശോധിച്ചില്ല; ബന്ധുക്കൾ വിളിച്ചിട്ടും ഡോക്ടർമാർ സ്വകാര്യ സംഭാഷണത്തിൽ മുഴുകി; ചികിൽസ കിട്ടാതെ രോഗി മരിച്ചതിന് രണ്ടു സർക്കാർ ഡോക്ടർമാർക്കെതിരേ പൊലീസ് കേസെടുത്തു; നടപടി കോടതി ഉത്തരവ് പ്രകാരം
ബെംഗളൂരുവിൽ വാഹനാപകടത്തിൽ പരിക്കേറ്റ മല്ലപ്പള്ളി സ്വദേശിക്ക് 51 ലക്ഷം നഷ്ടപരിഹാരം; നഷ്ടപരിഹാര തുകയും കോടതി ചിലവും ചോളമണ്ഡലം എം.എസ്.ഇൻഷുറൻസ് കമ്പനി 30 ദിവസത്തിനകം കെട്ടിവെയ്ക്കണമെന്ന് നിർദ്ദേശം
സ്റ്റോപ്പിൽ നിർത്തി ആളെ കയറ്റിയ ബസ് കാർ കുറുകെയിട്ട് തടഞ്ഞ് ഡ്രൈവറെ വലിച്ചിറക്കി മർദിച്ചു; രണ്ടു പേർ അറസ്റ്റിൽ; മല്ലപ്പള്ളിയിൽ നടന്ന സംഭവത്തിൽ അറസ്റ്റിലായത് കോട്ടയം സ്വദേശികൾ
മണിമലയാറ്റിലെ മോക്ഡ്രിൽ ദുരന്ത ഏകോപന വീഴ്ച ജില്ലാ ഭരണകൂടത്തിന്റേത്; ജില്ലാ കലക്ടർ കോൺഗ്രസ് നേതാവ് ശബരീനാഥന്റെ ഭാര്യ; പ്രതികരിക്കാനോ സമരം നടത്താനോ കഴിയാതെ പത്തനംതിട്ടയിലെ കോൺഗ്രസ്: യുഡിഎഫ് നേതാക്കളുടെ പ്രസ്താവന പോലും സംസ്ഥാന സർക്കാരിനെതിരേ; സമരം മല്ലപ്പള്ളി താലൂക്ക് ഓഫീസിന് മുന്നിൽ മാത്രം ഒതുങ്ങുമ്പോൾ
മാമോദീസ ചടങ്ങിൽ വിളമ്പിയത് ചോറും നോൺവെജ് വിഭവങ്ങളും ; ചടങ്ങിനെത്തിയവർക്ക് അസ്വസ്ഥതകൾ അനുഭവപ്പെട്ടത് തൊട്ടടുത്ത ദിവസം രാവിലെയോടെയും; ഇതേ ഭക്ഷണം മറ്റു രണ്ട് ചടങ്ങിലും വിളമ്പിയെന്നും അവിടെ പ്രശ്‌നം ഇല്ലെന്നും കാറ്ററിങ്ങ് സ്ഥാപനത്തിന്റെ വാദം; രണ്ട് ദിവസങ്ങളിലായ് ചികിത്സ തേടിയത് 70 ലേറെപ്പേർ