You Searched For "മഴ"

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം തീവ്രമാകാൻ സാധ്യത ഉള്ളതിനാൽ സംസഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത;  കക്കി, ഇടമലയാർ, ബാണാസുര സാഗർ ഡാമുകളുടെ ഷട്ടറുകൾ ഇന്ന് തുറക്കും; കേരള- കർണാടക തീരങ്ങളിൽ വ്യാഴാഴ്‌ച്ച വരെ മത്സ്യബന്ധന വിലക്ക്; പെരിയാർ തീരത്ത് കനത്ത ജാഗ്രതാ നിർദ്ദേശം
മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത; കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളിൽ അതീവ ജാഗ്രത; ഞായറാഴ്ച വരെ മഴ തുടരും; കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട്; കാലവർഷം തുടരുമ്പോൾ
മഴമുന്നറിയിപ്പിൽ വീഴ്ചയെന്ന് പ്രതിപക്ഷം; ഓരോ ജില്ലയിലും ഡിസാസ്റ്റർ മാനേജ്‌മെന്റ് പ്ലാൻ ഇല്ലെന്ന് വി ഡി സതീശൻ; മലയോര ജില്ലകളിൽ ഹൈആൾട്ടിറ്റിയൂഡ് റെസ്‌ക്യു ഹബ് സ്ഥാപിക്കുമെന്ന് സർക്കാർ; കുടയത്തൂർ ഉരുൾപൊട്ടലിന് സാധ്യതയില്ലാതിരുന്ന പ്രദേശമെന്ന് റവന്യൂ മന്ത്രി നിയമസഭയിൽ
ന്യൂസൗത്ത് വെയ്ൽസിൽ പേമാരി തുടരുന്നു; പലയിടങ്ങളിലും വെള്ളപ്പൊക്കം; സിഡ്‌നി വിമാനത്താവളത്തിന്റെ പ്രവർത്തനം തടസ്സപ്പെട്ടതോടെ റദ്ദാക്കിയത് നൂറ് കണക്കിന് സർവ്വീസുകൾ
റൺമഴയും വിക്കറ്റ് മഴയും പ്രതീക്ഷിച്ച ഗ്രൗണ്ടിൽ പെയ്തത് തോരാമഴ ; ഇംഗ്ലണ്ട് ഓസ്‌ട്രേലിയ ഉൾപ്പടെ ഇന്നത്തെ രണ്ട് മത്സരവും ടോസുപോലും ഇടാതെ ഉപേക്ഷിച്ചു; മെൽബണിൽ മേൽക്കൂര ഉണ്ടായിട്ടും ഉപയോഗിക്കാത്തതിനെതിരെ മൈക്കൽ വോൺ രംഗത്ത് ; കുട ചൂടിയ ട്രോഫിയുടെ ചിത്രം പങ്കുവെച്ച് ആരാധകരുടെ പ്രതിഷേധവും
മാൻഡോസ് ചുഴലിക്കാറ്റ് തീരം തൊട്ടു; തമിഴ്‌നാട്ടിൽ അതിശക്തമായ മഴ; പുതുച്ചേരിയിൽ മഴയിലും കടൽക്ഷോഭത്തിലും എട്ട് വീടുകൾ ഒലിച്ചു പോയി: 25 വിമാനങ്ങൾ റദ്ദാക്കി: 11 എണ്ണം മണിക്കൂറുകളോളം വൈകി