You Searched For "മസ്‌കറ്റ്"

ഹോര്‍മുസ് കടലിടുക്കില്‍ ചോരപ്പുഴ; ആക്രമണത്തില്‍ 3 ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ടു; ഒരാളെ കാണാതായി; മസ്‌കറ്റില്‍ മരിച്ച രണ്ടുപേരെ തിരിച്ചറിഞ്ഞെന്ന് വിദേശമന്ത്രാലയം; കുടുങ്ങിക്കിടക്കുന്നത് 27 ഇന്ത്യന്‍ കപ്പലുകള്‍; മരണത്തെ മുഖാമുഖം കണ്ട്  700 നാവികര്‍; ജഗ് പ്രകാശ് എന്ന എണ്ണക്കപ്പല്‍  സാഹസികമായി രക്ഷപ്പെട്ടു; ലക്ഷക്കണക്കിന് പ്രവാസികള്‍ കടുത്ത ആശങ്കയില്‍!
ഖമേനി പേടിക്കണം കേട്ടോ എന്ന് ട്രംപിന്റെ അന്ത്യശാസനം; ഇറാന്‍ വഴങ്ങിയില്ലെങ്കില്‍ രണ്ടാം അങ്കം; ജൂണില്‍ പ്ലാന്റുകള്‍ തകര്‍ത്തത് വെറും ട്രെയിലര്‍; മിസൈലുകളും പ്രോക്‌സി ഗ്രൂപ്പുകളും വേണ്ടെന്ന് വെക്കുമോ? ആണവ ചര്‍ച്ചകള്‍ക്ക് തയ്യാറായി അമേരിക്കയും ഇറാനും; വെള്ളിയാഴ്ച ഒമാനില്‍ ലോകം ഉറ്റുനോക്കുന്ന ആ സുപ്രധാന നീക്കം
ആണിയും എഞ്ചിനുമില്ല, കാറ്റടിച്ചാല്‍ കടല്‍ പിളര്‍ന്ന് പായും; അജന്താ ചിത്രത്തിലെ അത്ഭുത കപ്പലിലേറി ഇന്ത്യന്‍ നാവികര്‍ ഒമാനില്‍; സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള സമുദ്രപാത പുനരാവിഷ്‌കരിച്ച് ഐഎന്‍എസ്വി കൗണ്ഡിന്യ; അത്ഭുത കടല്‍ യാത്രയ്ക്ക് ബേപ്പൂര്‍ കൈയ്യൊപ്പും
പിണറായി വന്ന് ഒമാനിലെ മലയാളികളുടെ മാത്രമല്ല ഇന്ത്യക്കാരുടെ അഭിമാനം ഇല്ലാതാക്കി; കഴിഞ്ഞ മാസം നന്ദ ഗോപന്‍ ഭജന സംഘത്തിന്റെ പ്രോഗ്രാം നടന്നില്ല; ഇപ്പോള്‍ പരിപാടി നടത്താന്‍ കഴിയാതെ മധു ബാലകൃഷ്ണനും വയലാര്‍ ശരത് ചന്ദ്രവര്‍മ്മയും മടങ്ങി; കേരളാ മുഖ്യമന്ത്രിയുടെ മസ്‌കറ്റ് തള്ളില്‍ പ്രതിസന്ധികള്‍ തുടരുന്നു; ഒമാന്‍ സിഐഡികള്‍ മലയാളി പരിപാടികള്‍ വിലക്കുമ്പോള്‍
കൊട്ടിയൂര്‍ ഉത്സവത്തിന് നാട്ടിലേക്ക് വരാനിരിക്കെ അപകട മരണം; മസ്‌കറ്റില്‍ നിന്ന് കണ്ണൂര്‍ സ്വദേശികളായ ദമ്പതികളുടെ മൃതദേഹങ്ങള്‍ ബുധനാഴ്ച നാട്ടിലെത്തിക്കും; രാവിലെ 11 മുതല്‍ പൊതുദര്‍ശനം; 12 ന് വീട്ടുവളപ്പില്‍ സംസ്‌കാരം