Right 1മസില്‍ പെരുപ്പിക്കുന്ന നാസ്തിക ഭാരദ്വേഹകര്‍ക്ക് ഒരിക്കലും കുംഭമേളകള്‍ ആസ്വദിക്കാനാവില്ല; പ്രയാഗ് രാജ് ലക്ഷ്യം വച്ച മനുഷ്യപ്രവാഹത്തെ പടുവിഡ്ഢിക്കൂട്ടം എന്ന് പരിഹസിക്കുമ്പോള്‍ ആ ജനതതിയുടെ അസ്തിത്വമാണ് നിരാകരിക്കുന്നത്: സജീവ് ആലയുടെ അനുഭവ കുറിപ്പ്സ്വന്തം ലേഖകൻ27 Feb 2025 11:59 PM IST
NATIONAL'ആചാരാനുഷ്ഠാനങ്ങളെ കളിയാക്കുന്നവര്‍ സമൂഹത്തിലെ ഐക്യം തകര്‍ക്കാന്‍ നോക്കുന്നവര്‍; അടിമ മനോഭാവമുള്ളവര്‍ ഹിന്ദു വിശ്വാസത്തെ ആക്രമിക്കുന്നു; വിദേശ പിന്തുണയോടെ രാജ്യത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നു'; പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ നരേന്ദ്ര മോദിസ്വന്തം ലേഖകൻ23 Feb 2025 6:18 PM IST
SPECIAL REPORTഓണ്‍ലൈനായി പണവും ചിത്രവും അയച്ചു കൊടുത്താല്‍ ഫോട്ടോയുമായി ത്രിവേണി സംഗമത്തില്‍ മുങ്ങിക്കുളിക്കും; ഈ പ്രതീകാത്മക ചടങ്ങിന് ഒരു വ്യക്തിക്ക് 1,100 രൂപ; മഹാകുംഭമേളയില്‍ നേരിട്ട് എത്താന്‍ സാധിക്കാത്തവര്‍ക്കായി 'ഡിജിറ്റല്‍ സ്‌നാന്‍'സ്വന്തം ലേഖകൻ21 Feb 2025 5:02 PM IST
INVESTIGATIONമഹാ കുംഭമേളയില്‍ കുളിക്കുന്ന സ്ത്രീകളുടെ വീഡിയോ ചിത്രീകരിച്ച് വില്‍പനയ്ക്ക്; 103 സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ തിരിച്ചറിഞ്ഞു; കൂടുതല്‍ അക്കൗണ്ട് ഉടമകളെ കണ്ടെത്താന്‍ മെറ്റയുടെ സഹായം തേടി പോലീസ്സ്വന്തം ലേഖകൻ20 Feb 2025 8:01 PM IST
SPECIAL REPORTമഹാകുംഭമേളയില്‍ 50 കോടി ആളുകളെത്തി മുങ്ങിനിവര്‍ന്നിട്ടും രോഗങ്ങള്‍ പടര്‍ന്നില്ല; ആണവ സാങ്കേതികവിദ്യയാണ് ഇതിന് സഹായിച്ചതെന്ന് വെളിപ്പെടുത്തി കേന്ദ്രമന്ത്രി; അതികഠിനമായ പ്രയത്‌നമായിരുന്നു വേണ്ടിവന്നതെന്നും പ്രതികരണംസ്വന്തം ലേഖകൻ17 Feb 2025 2:08 PM IST
INDIA'കുംഭമേള അര്‍ഥശൂന്യം'; ഇത് റെയില്‍വേയുടെ പൂര്‍ണ പരാജയം; റെയില്‍വേ മന്ത്രി രാജിവെക്കണമെന്ന് ലാലു പ്രസാദ്സ്വന്തം ലേഖകൻ16 Feb 2025 5:15 PM IST
Top Storiesമഹാകുംഭ മേളയ്ക്ക് പോകാനായി ഡല്‍ഹി സ്റ്റേഷനില്‍ വന്‍ തിക്കും തിരക്കും; എങ്ങനെയും ട്രെയിനുകളില്‍ കയറിക്കൂടാനായി പാഞ്ഞ് യാത്രക്കാര്‍; മൂന്ന് കുട്ടികള്‍ അടക്കം 15 പേര്‍ക്ക് ദാരുണാന്ത്യം; മരണസംഖ്യ ഉയര്‍ന്നേക്കും; നിരവധി പേര്‍ പരിക്കേറ്റ് ആശുപത്രികളില്‍; പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്‍ക്കൊപ്പമെന്ന് പ്രധാനമന്ത്രി; ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച് റെയില്വെമറുനാടൻ മലയാളി ബ്യൂറോ15 Feb 2025 11:59 PM IST
INDIA'ഒരു സംഭവമാണ് കുംഭമേള, ആ മഹത്തായ ഒത്തുചേരല്‍ എന്നെ മയക്കി'; മഹാകുംഭമേളയില്‍ സ്നാനം നടത്തി ഡി കെ ശിവകുമാറിന്റെ മകള്സ്വന്തം ലേഖകൻ9 Feb 2025 7:01 PM IST
INDIAമഹാകുംഭമേളയുടെ ടെന്റില്‍ കോഴിക്കറി പാചകം ചെയ്തെന്ന് ആരോപണം; കുടുംബത്തിന് നേരെ ആക്രമണംസ്വന്തം ലേഖകൻ2 Feb 2025 7:51 PM IST
INVESTIGATIONരാജ്യദ്രോഹ കേസില്‍ പ്രതിയായ ഒരാള്‍ക്ക് എന്തിനു സന്യാസദീക്ഷ നല്‍കി? നടി മമതയ്ക്ക് ദീക്ഷ നല്‍കിയ ആചാര്യന്‍ ലക്ഷ്മി നാരായണ്‍ ത്രിപാഠിയെ പുറത്താക്കി കിന്നര്‍ അഖാഡ സ്ഥാപകന്‍; അധികാരമില്ല, നിയമനടപടി സ്വീകരിക്കുമെന്ന് ലക്ഷ്മിനാരായണ ത്രിപാഠിസ്വന്തം ലേഖകൻ1 Feb 2025 3:52 PM IST
INDIA'സന്തോഷ വാർത്ത..'; കുംഭമേളയ്ക്ക് പങ്കെടുക്കാൻ പോകുന്നവർക്ക് വിമാന നിരക്കിൽ വൻ ഇളവ്; ടിക്കറ്റ് നിരക്കിൽ 50 ശതമാനം വരെ കുറയും; വിമാന കമ്പനികൾക്ക് നിർദ്ദേശവുമായി സർക്കാർസ്വന്തം ലേഖകൻ1 Feb 2025 10:25 AM IST
Top Stories'പെട്ടെന്ന് പിന്നില്‍ നിന്ന് തള്ളലുണ്ടായതോടെ ഞങ്ങള്‍ കുടുങ്ങി; പലരും നിലത്തുവീണു; സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അടക്കം ശ്വാസ തടസ്സമുണ്ടായി': അമൃത് സ്‌നാനത്തിനായി ബാരിക്കേഡ് ഭേദിച്ച് തീര്‍ഥാടകര്‍ കുതിച്ചതോടെ മഹാകുംഭമേളയ്ക്കിടെ 30 പേര്‍ മരിച്ചതായി സ്ഥിരീകരണം; അറുപത് പേര്‍ക്ക് പരിക്കേറ്റുമറുനാടൻ മലയാളി ബ്യൂറോ29 Jan 2025 8:17 PM IST