SPECIAL REPORTബിഹാറിന്റെ ജനമനസ്സറിയാന്‍ ഇനി മണിക്കൂറുകള്‍; വോട്ടെണ്ണല്‍ വെള്ളിയാഴ്ച രാവിലെ 8 മണിയോടെ; പൂര്‍ണ്ണചിത്രം ഉച്ചയ്ക്ക് 12 മണിയോടെ; പ്രതീക്ഷയില്‍ ഇരുമുന്നണികളും; എന്‍ഡിഎയ്ക്ക് അനുകൂലമായി ഭൂരിപക്ഷം എക്സിറ്റ് പോളുകളും; ഫോട്ടോ ഫിനിഷെന്ന് ചിലതും; പ്രവചനങ്ങള്‍ യാഥാര്‍ഥ്യമാകുമോ?അശ്വിൻ പി ടി14 Nov 2025 12:02 AM IST
Top Storiesഒബിസികള്‍ എന്‍ഡിഎക്കൊപ്പം; യാദവ-മുസ്ലീം സമുദായങ്ങളുടെ പ്രീതി നിലനിര്‍ത്തി ആര്‍ജെഡിയും കോണ്‍ഗ്രസും; ബിഹാറില്‍ ഫോട്ടോ ഫിനിഷെന്നും എന്‍ഡിഎയ്ക്ക് നേരിയ മുന്‍തൂക്കമെന്നും ആര്.ജെ.ഡി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറുമെന്നും ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍; 160 സീറ്റോടെ എന്‍ഡിഎ അധികാരത്തിലേറുമെന്ന് ടുഡേയ്സ് ചാണക്യ; രണ്ട് എക്സിറ്റ് പോള്‍ ഫലങ്ങള്‍ കൂടി പുറത്ത്മറുനാടൻ മലയാളി ബ്യൂറോ12 Nov 2025 8:45 PM IST
SPECIAL REPORTഎന്‍ഡിഎ 130 ലേറെ സീറ്റുകളില്‍ ജയിക്കുമെന്ന് എല്ലാ എക്സിറ്റ് പോളുകളും; കൊണ്ടുപിടിച്ച പ്രചാരണം നടത്തിയിട്ടും പ്രശാന്ത് കിഷോറിന്റെ ജന്‍സുരാജ് പാര്‍ട്ടി കാര്യമായ ചലനം ഉണ്ടാക്കില്ലെന്ന് പ്രവചനം; കിട്ടാവുന്നത് ശരാശരി 2 സീറ്റുകള്‍; സീറ്റെണ്ണം കുറവെങ്കിലും മഹാഗഡ്ബന്ധന്റെ വോട്ടുകള്‍ ജന്‍സുരാജ് ചോര്‍ത്തിയോ എന്നും സംശയം; ഏറ്റവും വലിയ ഒറ്റകക്ഷി ആര്‍ജെഡിക്ക് പകരം ബിജെപിയാകുമെന്നും പ്രവചനംമറുനാടൻ മലയാളി ബ്യൂറോ11 Nov 2025 7:45 PM IST
ELECTIONSവോട്ട് ചോരി അടക്കം മഹാഗഡ്ബന്ധന് ഉയര്‍ത്തിയ ആരോപണങ്ങള്‍ ജനമനസില്‍ ഇടം പിടിച്ചില്ല? ബിഹാറില്‍ എന്‍ഡിഎ മികച്ച ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തില്‍ എത്തുമെന്ന് ഭൂരിപക്ഷം എക്സിറ്റ് പോളുകളും; ജെഡിയു-ബിജെപി ഭരണസഖ്യത്തിന് പരമാവധി 167 സീറ്റ് വരെ പ്രവചിച്ച് ചില പോളുകള്‍; മഹാഗഡ്ബന്ധന് ക്ഷീണം; ജന്‍സുരാജ് പാര്‍ട്ടിക്ക് പരമാവധി 5 സീറ്റ് വരെ; ഫലങ്ങള്‍ ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ11 Nov 2025 7:00 PM IST
ELECTIONSബിഹാറില്‍ എന്‍ഡിഎയെ കാത്തിരിക്കുന്നത് വമ്പന്‍ ജയമോ? പ്രവചനവുമായി തിരഞ്ഞെടുപ്പ് വിശകലന വിദഗ്ധന്‍ റാഷിദ് സി പി; സംസ്ഥാനത്ത് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ബിജെപി-ജെഡിയു സഖ്യം ജയിച്ചുകയറും; മഹാഗഡ്ബന്ധന് 62 മുതല്‍ 73 സീറ്റ് വരെ മാത്രം; പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടിക്ക് 7 മുതല്‍ 12 വരെ സീറ്റിന് സാധ്യത; റാഷിദിന്റെ പ്രവചനം ഇങ്ങനെമറുനാടൻ മലയാളി ഡെസ്ക്11 Nov 2025 5:48 PM IST
Top Storiesബിഹാറില്‍ കടുത്ത പോരാട്ടത്തിനൊടുവില്‍ എന്‍ഡിഎ ഭരണം നിലനിര്‍ത്തും; 120 മുതല്‍ 140 സീറ്റ് വരെ നേടും; പ്രതിപക്ഷ സഖ്യമായ മഹാഗഡ്ബന്ധന് 93 മുതല്‍ 112 സീറ്റ്; ബിജെപി ഏറ്റവും വലിയ കക്ഷിയാകും; ജന്‍സുരാജ് പാര്‍ട്ടി അക്കൗണ്ട് തുറക്കും; ഏറ്റവും ജനപ്രീതിയുള്ള മുഖ്യമന്ത്രി സ്ഥാനാര്‍ഥി തേജസ്വി യാദവ്; ടൈംസ് നൗ-ജെ വി സി അഭിപ്രായ സര്‍വേ പ്രവചനങ്ങള്‍ ഇങ്ങനെമറുനാടൻ മലയാളി ഡെസ്ക്1 Nov 2025 8:48 PM IST