SPECIAL REPORTട്യൂഷന് കഴിഞ്ഞ് അര മണിക്കൂര്‍ മുമ്പേ സ്കൂളിലെത്തി; പതിവ് പോലെ ചെരിപ്പെറിഞ്ഞുള്ള കളിയില്‍ മിഥുന്റെ ചെരിപ്പ് തൊട്ടടുത്തുള്ള സൈക്കിള്‍ ഷെഡിന് മുകളില്‍ വീണു; കേറല്ലേ.. കേറല്ലേ എന്ന് കൂടെയുള്ളവര്‍ പറഞ്ഞിട്ടും വകവച്ചില്ല; പലകയുടെ ഇടയിലൂടെ ഷെഡിലേക്ക് ചാടിക്കയറി; ബെഞ്ച് എടുത്ത് ഷീറ്റിന് മുകളില്‍ വച്ച് ചെരിപ്പെടുക്കാന്‍ ശ്രമിച്ചു; തെന്നിയപ്പോള്‍ പിടിച്ചത് ത്രീ ഫേയ്സ് ലൈനില്‍; മിഥുന്റെ ജീവനെടുത്ത തേവലക്കര അപകടം ഇങ്ങനെപ്രത്യേക ലേഖകൻ17 July 2025 2:01 PM IST
SPECIAL REPORTവൈദ്യുതി ലൈനിനോടു ചേര്‍ന്ന് തകരഷീറ്റില്‍ നിര്‍മിച്ച സൈക്കിള്‍ ഷെഡ്; മിഥുന് ഷെഡിലിറങ്ങിയത് ജനാലവഴി; ബെഞ്ച് ഉപയോഗിച്ച് ക്ലാസിനുള്ളില്‍ നിന്നും തകര ഷീറ്റിലേക്ക് ഇറങ്ങി; ചെരുപ്പ് എടുക്കുമ്പോള്‍ ഷീറ്റില്‍ നിന്നു തെറ്റി വൈദ്യുതി ലൈനിലേക്ക് വീണു; വൈദ്യുതി ലൈന്‍ ഓഫ് ചെയ്യാന്‍ കാലതാമസം ഉണ്ടായി; നടുക്കം മാറാതെ നാട്ടുകാര്മറുനാടൻ മലയാളി ബ്യൂറോ17 July 2025 1:51 PM IST
INVESTIGATIONപ്രണയം നടിച്ച് അടുത്തു കൂടി മൂവരും പെണ്‍കുട്ടിയെ ബലാല്‍സംഗത്തിനു വിധേയയാക്കി; കസ്റ്റഡിയില്‍ എടുത്തവരുടെ ഫോട്ടോ ഫോണില്‍ ഇരയ്ക്ക് അയച്ചു കൊടുത്ത് പ്രതികളെ ഉറപ്പിച്ചു; പിന്നാലെ അറസ്റ്റ്; പീഡനം വിവാഹ വാഗ്ദാനത്തില്‍; ചിറ്റാറിലെ വില്ലന്മാര് അഴിക്കുള്ളില്ശ്രീലാല് വാസുദേവന്‍28 Jun 2025 7:44 AM IST