You Searched For "മിഥുന്‍"

തേവലക്കര സ്‌കൂളില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം; വ്യക്തിപരമായി ആരും ഉത്തരവാദിയല്ലെന്ന് കെഎസ്ഇബി റിപ്പോര്‍ട്ട്; ഒന്‍പത് വര്‍ഷമായി പോവുന്ന വൈദ്യുതി ലൈന്‍ മാറ്റാത്തതും അതിന് താഴെ ഷെഡ് പണിതതും വീഴ്ച; വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരുടെ പേരെടുത്ത് പറയണം; കെഎസ്ഇബിയുടെ റിപ്പോര്‍ട്ട് തളളി സര്‍ക്കാറും
മിഥുന്‍ ഇനി കണ്ണീരോര്‍മ! മകന് അന്ത്യ ചുംബനത്തോടെ വിട നല്‍കി അമ്മ സുജയും ഉറ്റവരും; വിളന്തറയിലെ വീട്ടുമുറ്റത്ത് അന്ത്യവിശ്രമം;  ചിതയ്ക്ക് തീകൊളുത്തി കുഞ്ഞനുജന്‍; അന്ത്യാഞ്ജലി അര്‍പ്പിച്ച് ബന്ധുക്കളും നാട്ടുകാരും
പ്രാണനായി കരുതിയ മകന്റെ ചേതനയറ്റ ദേഹം കണ്ട് നെഞ്ചുപൊട്ടി അലമുറയിട്ടു കരഞ്ഞ് അമ്മ സുജ; ആശ്വസിപ്പിക്കാന്‍ വാക്കുകള്‍ ഇല്ലാതെ ഉറ്റവര്‍; കണ്ണീരണിഞ്ഞ് മിഥുന്റെ സഹപാഠികളും അധ്യാപകരും; മിഥുന് അന്തിമോപചാരം അര്‍പ്പിക്കാന്‍ ഒഴുകിയെത്തിയത് ആയിരങ്ങള്‍; കണ്ണീര്‍ക്കടലായി തേവലക്കരയിലെ ആ കൊച്ചുവീട്
വൈദ്യുത ലൈനിന് 88 സെന്റീമീറ്റര്‍ മാത്രം താഴെ എങ്ങനെ ഷെഡ് നിര്‍മിച്ചെന്നറിയില്ല; ഓരോ വര്‍ഷവും ലൈനില്‍ പരിശോധനനടത്തേണ്ട കെഎസ്ഇബി അധികൃതരും ഒന്നും കണ്ടില്ല; ത്രീഫേസ് വൈദ്യുത ലൈനിന് തൊട്ടു ചേര്‍ന്ന് സൈക്കിള്‍ ഷെഡ് നിര്‍മിച്ച സിപിഎം നിയന്ത്രണത്തിലുള്ള സ്‌കൂള്‍ മാനേജ്‌മെന്റ് സൂപ്പര്‍! തേവലക്കരയില്‍ ബലിയാടിനെ കണ്ടെത്തി; ആ സ്‌കൂള്‍ ഏറ്റെടുക്കാന്‍ ശിവന്‍കുട്ടിയെ അനുവദിക്കില്ല
കൊല്ലത്ത് പ്രതിഷേധം നിറഞ്ഞപ്പോള്‍ കൊച്ചിയിലെത്തിയത് സൂംബ കളിച്ച് മുഖ്യമന്ത്രിയുടെ കൈയ്യടി നേടാന്‍; മരിച്ച മിഥുന്‍ ഉള്‍പ്പെടെയുള്ള കുട്ടികള്‍ പന്തുകൊണ്ടല്ല ചെരുപ്പുകൊണ്ടാണ് കളിച്ചതെന്ന കളിയാക്കല്‍ അതിരുവിട്ടു; പിണറായി അതൃപ്തിയില്‍; ശശീന്ദ്രന്റെ പാട്ടിനെ പോലെ മന്ത്രി ചിഞ്ചുറാണിയുടെ ഡാന്‍സും ദുരന്തമാകുമ്പോള്‍
അച്ഛന്‍ നിര്‍മ്മാണ തൊഴിലാളി; കായലോരത്ത തകര്‍ന്ന് വീഴാറായ വീട്; മക്കള്‍ക്ക് വേണ്ടി കുവൈറ്റില്‍ വീട്ടു പണിക്ക് പോയ അമ്മ; പ്രാരാബ്ദം വ്യക്തമെങ്കിലും ലൈഫില്‍ പോലും വീട് കൊടുക്കാത്ത സര്‍ക്കാര്‍; സിപിഎം നിയന്ത്രണത്തിലെ സ്‌കൂളില്‍ പൊലിഞ്ഞത് ഫുട്‌ബോളില്‍ തിളങ്ങാന്‍ മോഹിച്ച പ്രതിഭ; നാടിന് നോവായി മിഥുന്‍; അമ്മ എത്തിയാല്‍ സംസ്‌കാരം
സര്‍ക്കാര്‍ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥരുടെ രാഷ്ട്രീയ അഹന്ത അവസാനിപ്പിക്കണം; സ്‌കൂള്‍, കുഞ്ഞുങ്ങള്‍ എന്നിവ സുരക്ഷിതമാക്കാന്‍ പ്രാപ്തിയില്ലെങ്കില്‍ കളിഞ്ഞിട്ട് പോട്ടെ; തേവലക്കര സംഭവം രാഷ്ട്രീയമായി കാണരുതെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി
കുട്ടികള്‍ ഇങ്ങനെയൊക്കെ ചാടിക്കയറുമെന്ന് കരുതിയില്ലെന്ന ന്യായമൊന്നും വിലപ്പോവില്ല; മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ തേവലക്കര സ്‌കൂള്‍ അധികൃതര്‍ക്ക് വീഴ്ച്ച സംഭവിച്ചെന്ന് ഡിപിഐ റിപ്പോര്‍ട്ട്; താഴ്ന്നു കിടക്കുന്ന വൈദ്യുതി ലൈന്‍ മാറ്റുന്നതില്‍ കെ എസ് ഇ ബിയും ഫിറ്റ്‌നസ് നല്‍കുന്നതില്‍ പഞ്ചായത്തും അനാസ്ഥ കാട്ടി; മിഥുന്റെ അമ്മ സുജ മറ്റന്നാള്‍ നാട്ടിലെത്തും
സഹപാഠികള്‍ പറഞ്ഞിട്ട് പോലും അവന്‍ അവിടെ കയറിയതാണ്; കാലൊന്ന് തെന്നി പെട്ടെന്ന് കേറി പിടിച്ചത് വലിയ കമ്പിയിലാണ്; ഇതിലാണ് കറണ്ട് കടന്നു വന്നത്; അധ്യാപകരുടെ കുഴപ്പമൊന്നുമില്ലല്ലോ: ഷോക്കേറ്റ് മരിച്ച കുട്ടിയെ കുറ്റപ്പെടുത്തി മന്ത്രി ചിഞ്ചു റാണി
എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവം അങ്ങേയറ്റം ദു:ഖകരം; മേലില്‍ ഇത്തരം അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും സ്വീകരിക്കുമെന്നും മുഖ്യമന്ത്രി
എന്റെ മോനെ എനിക്ക് നഷ്ടപ്പെട്ടു, അത്രയേ അറിയത്തുള്ളൂ; സ്‌കൂളില്‍ കൊണ്ടാക്കിയിട്ട് വൈകിട്ട് നേരത്തെ വരാം മോനേ എന്ന് പറഞ്ഞ് പോയതാണ് : വിങ്ങിപ്പൊട്ടുന്ന മനുവിന് മുന്നില്‍ ആശ്വാസ വാക്കുകള്‍ നിഷ്പ്രഭമാകുന്നു; ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ കുവൈത്തിലുളള മിഥുന്റെ അമ്മയെ വിവരം അറിയിച്ചതായി ബന്ധുക്കള്‍
ഞാന്‍ കാണുമ്പോള്‍ അവന്‍ വൈദ്യുതിക്കമ്പിയില്‍ കിടക്കുകയായിരുന്നു;  വായില്‍നിന്ന് നുരയും പതയും വരുന്നുണ്ടായിരുന്നു; എല്ലാവരും രക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു;  ഇപ്പോഴും നടുക്കം മാറാതെ സഹപാഠി;  സ്‌കൂളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്;  സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍