SPECIAL REPORT'എന്റെ മോനെ എനിക്ക് നഷ്ടപ്പെട്ടു, അത്രയേ അറിയത്തുള്ളൂ; സ്കൂളില്‍ കൊണ്ടാക്കിയിട്ട് വൈകിട്ട് നേരത്തെ വരാം മോനേ എന്ന് പറഞ്ഞ് പോയതാണ് ': വിങ്ങിപ്പൊട്ടുന്ന മനുവിന് മുന്നില്‍ ആശ്വാസ വാക്കുകള്‍ നിഷ്പ്രഭമാകുന്നു; ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ കുവൈത്തിലുളള മിഥുന്റെ അമ്മയെ വിവരം അറിയിച്ചതായി ബന്ധുക്കള്മറുനാടൻ മലയാളി ബ്യൂറോ17 July 2025 6:03 PM IST
SPECIAL REPORT'ഞാന്‍ കാണുമ്പോള്‍ അവന് വൈദ്യുതിക്കമ്പിയില്‍ കിടക്കുകയായിരുന്നു; വായില്‍നിന്ന് നുരയും പതയും വരുന്നുണ്ടായിരുന്നു; എല്ലാവരും രക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു'; ഇപ്പോഴും നടുക്കം മാറാതെ സഹപാഠി; സ്കൂളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷന്സ്വന്തം ലേഖകൻ17 July 2025 5:20 PM IST
SPECIAL REPORTപട്ടുകടവില് നിന്നും തേവലക്കരയില്‍ എത്തിയത് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയായപ്പോള്‍; ഒരു മാസം മുമ്പ് ചേര്‍ന്ന പുതിയ സ്കൂളില്‍ ആവേശം കണ്ടെത്തിയത് കുവൈറ്റിലെ ഹോം നേഴ്സിന്റെ മകന്; മൂന്ന് മാസം മുമ്പ് വിമാനം കയറിയ അമ്മ; ജോലി ചെയ്യുന്ന കുടുംബത്തോടൊപ്പം തുര്‍ക്കിയില്‍ വിനോദ യാത്രയ്ക്കിടെ നാട്ടിലെ ദുരന്തം; അച്ഛന് കൂലിപ്പണി; രാവിലേയും മകനോട് ഫോണില്‍ സംസാരിച്ച സുജി; തേവലക്കരയിലെ ദുരന്തം കുടുംബത്തിന്റെ വേദനയാകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ17 July 2025 2:18 PM IST
SPECIAL REPORTട്യൂഷന് കഴിഞ്ഞ് അര മണിക്കൂര്‍ മുമ്പേ സ്കൂളിലെത്തി; പതിവ് പോലെ ചെരിപ്പെറിഞ്ഞുള്ള കളിയില്‍ മിഥുന്റെ ചെരിപ്പ് തൊട്ടടുത്തുള്ള സൈക്കിള്‍ ഷെഡിന് മുകളില്‍ വീണു; കേറല്ലേ.. കേറല്ലേ എന്ന് കൂടെയുള്ളവര്‍ പറഞ്ഞിട്ടും വകവച്ചില്ല; പലകയുടെ ഇടയിലൂടെ ഷെഡിലേക്ക് ചാടിക്കയറി; ബെഞ്ച് എടുത്ത് ഷീറ്റിന് മുകളില്‍ വച്ച് ചെരിപ്പെടുക്കാന്‍ ശ്രമിച്ചു; തെന്നിയപ്പോള്‍ പിടിച്ചത് ത്രീ ഫേയ്സ് ലൈനില്‍; മിഥുന്റെ ജീവനെടുത്ത തേവലക്കര അപകടം ഇങ്ങനെപ്രത്യേക ലേഖകൻ17 July 2025 2:01 PM IST
SPECIAL REPORTവൈദ്യുതി ലൈനിനോടു ചേര്‍ന്ന് തകരഷീറ്റില്‍ നിര്‍മിച്ച സൈക്കിള്‍ ഷെഡ്; മിഥുന് ഷെഡിലിറങ്ങിയത് ജനാലവഴി; ബെഞ്ച് ഉപയോഗിച്ച് ക്ലാസിനുള്ളില്‍ നിന്നും തകര ഷീറ്റിലേക്ക് ഇറങ്ങി; ചെരുപ്പ് എടുക്കുമ്പോള്‍ ഷീറ്റില്‍ നിന്നു തെറ്റി വൈദ്യുതി ലൈനിലേക്ക് വീണു; വൈദ്യുതി ലൈന്‍ ഓഫ് ചെയ്യാന്‍ കാലതാമസം ഉണ്ടായി; നടുക്കം മാറാതെ നാട്ടുകാര്മറുനാടൻ മലയാളി ബ്യൂറോ17 July 2025 1:51 PM IST
INVESTIGATIONപ്രണയം നടിച്ച് അടുത്തു കൂടി മൂവരും പെണ്‍കുട്ടിയെ ബലാല്‍സംഗത്തിനു വിധേയയാക്കി; കസ്റ്റഡിയില്‍ എടുത്തവരുടെ ഫോട്ടോ ഫോണില്‍ ഇരയ്ക്ക് അയച്ചു കൊടുത്ത് പ്രതികളെ ഉറപ്പിച്ചു; പിന്നാലെ അറസ്റ്റ്; പീഡനം വിവാഹ വാഗ്ദാനത്തില്‍; ചിറ്റാറിലെ വില്ലന്മാര് അഴിക്കുള്ളില്ശ്രീലാല് വാസുദേവന്‍28 Jun 2025 7:44 AM IST