SPECIAL REPORTബഷര്‍ അല്‍ അസദ് കൊല്ലപ്പെട്ടു? രക്ഷപ്പെട്ട വിമാനം കാണാനില്ല; 6700 മീറ്റര്‍ ഉയരത്തില്‍വച്ച് റഡാറില്‍ നിന്ന് അപ്രത്യക്ഷമായി; ലെബനീസ് വ്യോമാതിര്‍ത്തിക്ക് പുറത്ത് താഴേക്ക് പതിച്ചു? മിസൈല്‍ ആക്രമണമെന്ന് അഭ്യൂഹങ്ങള്‍; പ്രതികരിക്കാതെ സിറിയന്‍ അധികൃതര്മറുനാടൻ മലയാളി ബ്യൂറോ8 Dec 2024 4:56 PM IST
FOREIGN AFFAIRSയുക്രൈനില്‍ വന്‍ മിസൈല്‍ ആക്രമണവുമായി റഷ്യ; വൈദ്യുതിവിതരണ ശൃംഖലയ്ക്കു നേരെ കനത്ത ആക്രമണം; ഒമ്പതര മണിക്കൂറോളം നീണ്ട ആക്രമണത്തില്‍ വൈദ്യുതി വിതരണം നിലച്ച് ഇരുട്ടിലായി നഗരങ്ങള്‍; കീവില്‍ ജനങ്ങള്‍ കഴിയുന്നത് ഷെല്ട്ടറിനുള്ളില്ന്യൂസ് ഡെസ്ക്28 Nov 2024 6:28 PM IST
FOREIGN AFFAIRSഇസ്രയേല്‍ വ്യോമ സേനയുടേയും നാവിക സേനയുടേയും സുപ്രധാന നീക്കങ്ങളുമായി ബന്ധപ്പെട്ടുള്ള അമേരിക്കയുടെ കൈവശമുള്ള രേഖകള്‍ ചോര്‍ന്നു; യുദ്ധമുണ്ടായാല്‍ ഇസ്രയേല്‍ തങ്ങളുടെ ആണവ നിലയം തകര്‍ക്കുമെന്ന് ഭയന്ന് ഇറാന്മറുനാടൻ മലയാളി ഡെസ്ക്22 Oct 2024 10:43 AM IST
FOREIGN AFFAIRSഎമിറേറ്റ്സും ഫ്ലൈ ദുബായിയും യുകെ ബൗണ്ട് ഫ്ലൈറ്റുകള്‍ പലതും റദ്ദ് ചെയ്തു; ഖത്തര്‍ എയര്‍വേയ്സ് റൂട്ട് മാറ്റി പറക്കുന്നതോടെ യാത്ര ദൈര്‍ഘ്യം കൂടി; വിമാന യാത്രയ്ക്ക് ഇറങ്ങും മുന്‍പ് ഉറപ്പാക്കുക; ഇറാന് മിസൈല്‍ ആക്രമണം ദുബായ് വിമാനത്തിന് തൊട്ടു താഴെമറുനാടൻ മലയാളി ബ്യൂറോ4 Oct 2024 11:26 AM IST
SPECIAL REPORTമിസൈല്‍ ആക്രമണത്തിന് ഇസ്രായേല്‍ തിരിച്ചടി എങ്ങനെയാകും? ആശങ്കയോടെ ലോകം; ഇറാനിലേക്ക് ഇന്ത്യക്കാര്‍ യാത്ര ചെയ്യരുത്; മുന്നറിയിപ്പുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം; ഇസ്രായേല്‍ പ്രത്യാക്രമണം നടത്തിയാല്‍ വന്‍ തിരിച്ചടിയെന്ന് ഇറാന് സൈനിക മേധാവിന്യൂസ് ഡെസ്ക്2 Oct 2024 3:06 PM IST
SPECIAL REPORTമിസൈല്‍ മഴ പെയ്യിച്ച് ഹിസ്ബുള്ളയും; അന്‍പതോളം റോക്കറ്റുകള്‍ വടക്കന്‍ ഇസ്രായേലില്‍ വീണു; അനേകം കെട്ടിടങ്ങള്‍ തകര്‍ന്നു; തിരക്കേറിയ ഇസ്രായേല്‍ ദേശീയപാതയില്‍ മിസൈല്‍ വീണ ദൃശ്യങ്ങള്‍ പുറത്ത്; പരിഭ്രാന്തരായി ഇസ്രയേലികളുംമറുനാടൻ മലയാളി ഡെസ്ക്25 Sept 2024 10:57 AM IST
SPECIAL REPORTഹിസ്ബുല്ല കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ലെബനനില്‍ ബോംബുവര്‍ഷം തുടര്‍ന്ന് ഇസ്രയേല്‍; തത്സമയ സംപ്രേഷണത്തിനിടെ മാധ്യമപ്രവര്ത്തകന് പരുക്ക്; മരണം 558 ആയി, കൊല്ലപ്പെട്ടവരില്‍ 50 കുട്ടികളും; കൂട്ടപ്പലായനം തുടരുന്നുമറുനാടൻ മലയാളി ബ്യൂറോ24 Sept 2024 7:10 PM IST
Latestഹനിയ്യയുടെ രക്തം ഒരിക്കലും പാഴാകില്ല; ഇസ്രായേല്‍ വലിയ വില നല്‍കേണ്ടി വരും; മുന്നറിയിപ്പുമായി ഇറാന്; ഹനിയ്യ കൊല്ലപ്പെട്ടത് മിസൈല്‍ ആക്രമണത്തില്മറുനാടൻ ന്യൂസ്31 July 2024 8:53 AM IST