You Searched For "മിസൈല്‍ ആക്രമണം"

മിസൈലാക്രമണം പരാജയപ്പെട്ടതിനു പിന്നാലെ നിയന്ത്രണരേഖയില്‍ വെടിവയ്പ്പുമായി പാക്കിസ്ഥാന്‍; പ്രകോപനം തുടരുമ്പോള്‍ ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍; സൈനിക മേധാവികളുമായി പ്രതിരോധമന്ത്രി കൂടിക്കാഴ്ച നടത്തി; ഛണ്ഡിഗഡില്‍ എയര്‍ സൈറണ്‍ മുഴങ്ങി;  ജനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളില്‍ തുടരണമെന്ന് നിര്‍ദേശം
ഐഎസ്‌ഐ, ഹമാസ് പ്രതിനിധികള്‍ കഴിഞ്ഞ മാസം പാക് അധീന കശ്മീരില്‍ കൂടിക്കാഴ്ച നടത്തിയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; ഇന്ത്യയെ ലക്ഷ്യമിട്ട് നടന്നത് വന്‍ആസൂത്രണം; ജമ്മുവില്‍ വ്യോമാക്രമണം നടത്താന്‍ പാക്കിസ്ഥാന്‍ തൊടുത്തുവിട്ടത് ഹമാസ് ഉപയോഗിക്കുന്ന തരം മിസൈലുകള്‍
അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ ആക്രമണം പ്രകോപനമില്ലാതെ; ഇന്ത്യയിലെ 15 ഇടങ്ങള്‍ ലക്ഷ്യമിട്ടു; സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട മിസൈല്‍ ആക്രമണം നിര്‍വീര്യമാക്കി; ലഹോറിലെ വ്യോമ പ്രതിരോധ സംവിധാനമടക്കം തകര്‍ത്തു; പാക്കിസ്ഥാന് അതേ തീവ്രതയില്‍ ഇന്ത്യ തിരിച്ചടി നല്‍കിയെന്ന് വിദേശകാര്യ മന്ത്രാലയം
ലഷ്‌കറിന്റെ ആസ്ഥാനം മുരിദ്‌കെ; പുല്‍വാമ ആക്രമണത്തിന്റെ സൂത്രധാരന്‍ മസൂദ് അസ്ഹര്‍ നേതൃത്വം നല്‍കുന്ന ജയ്‌ഷെ മുഹമ്മദിന്റെ ഹെഡ് ക്വാര്‍ട്ടേഴ്‌സ് ബഹാവല്‍പുര്‍; ഇന്ത്യ ലക്ഷ്യമിട്ടത് ഒന്‍പത് ഭീകര കേന്ദ്രങ്ങള്‍; മിസൈലുകള്‍ പതിച്ചത് കിറുകൃത്യമായി; ഭാരത് മാതാ കീ ജയ്... പ്രതിരോധമന്ത്രി വിജയം പങ്കിട്ടു; രാത്രി നടന്നത് മിന്നല്‍ മിസൈലാക്രമണം
ഓപ്പറേഷന്‍ സിന്ദൂര്‍.... ലക്ഷകറിന്റേയും ജെയ്ഷയുടേയും ഭീകര കേന്ദ്രങ്ങളും ആസ്ഥാനങ്ങളും കണ്ടെത്തി മിസൈല്‍ അയച്ച് തകര്‍ത്ത് ഇന്ത്യ; നീതി നടപ്പാക്കിയെന്ന് വിശീദരിച്ച് കരസേന; ഭയന്നു വിറിച്ച് പാക്കിസ്ഥാന്‍; 12 ഭീകരരെ ഇന്ത്യ കൊന്നു; കര-നാവിക-വ്യോമ സേനയുടെ സംയുക്ത ഓപ്പറേഷന്‍; രാജ്യത്തുടനീളം ജാഗ്രത; എല്ലാം തല്‍സമയം നിരീക്ഷിച്ച് പ്രധാനമന്ത്രി മോദി