Kuwaitമഹാരാഷ്ട്രയിൽ വാഹനാപകടത്തിൽ അഞ്ച് മലയാളികൾ മരിച്ചു; ന്യൂ ബോംബയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽ പെട്ടത് പാലത്തിന് താഴേക്ക് മറിഞ്ഞ്; അഞ്ച് പേർ തൽക്ഷണം മരിച്ചു; പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിൽ; ദീപാവലി ദിനത്തിൽ ദുരന്തവാർത്തമറുനാടന് മലയാളി14 Nov 2020 12:27 PM IST
Bharathനവി മുംബൈയിൽ നിന്ന് ഗോവയിലേക്ക് മലയാളി കുടുംബങ്ങളുടെ യാത്ര ദീപാവലി അവധിയിൽ; 13 പേരുമായി സഞ്ചരിച്ച ട്രാവലർ പാലത്തിന് താഴേക്ക് പതിച്ചത് ശനിയാഴ്ച പുലർച്ചയോടെ; അഞ്ച് പേർ തൽക്ഷണം മരിച്ചു; പരുക്കേറ്റ അഞ്ച് മലയാളികൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ; ദീപാവലി നാളിൽ ദുരന്തവാർത്ത കേട്ട് ഞെട്ടി കേരളവുംമറുനാടന് ഡെസ്ക്14 Nov 2020 2:36 PM IST
Uncategorizedമുംബൈയിൽ കോവിഡ് രണ്ടാം തരംഗമെന്ന് റിപ്പോർട്ട്; സ്കൂളുകൾ തുറക്കാനുള്ള തീരുമാനം മാറ്റിസ്വന്തം ലേഖകൻ20 Nov 2020 6:07 PM IST
Uncategorizedപ്രശസ്ത ഹാസ്യതാരം ഭാർതി സിങ്ങിന്റെ മുംബൈയിൽ വീട്ടിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ റെയ്ഡ്; പരിശോധന ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന്; സുശാന്തിന്റെ മരണത്തിന് പിന്നാലെ ബോളിവുഡ് കേന്ദ്രീകരിച്ച് അന്വേഷണം വ്യാപകംമറുനാടന് ഡെസ്ക്21 Nov 2020 3:40 PM IST
Uncategorizedടെലിവിഷൻ താരം ദിവ്യ ഭട്നാഗർ അന്തരിച്ചു; മരണം കോവിഡ് ബാധയെത്തുടർന്ന്മറുനാടന് മലയാളി7 Dec 2020 3:56 PM IST
Uncategorizedമുംബൈയിലെ പബിൽ റെയ്ഡ്; സുരഷ് റെയ്നയും സൂസന്നെ ഖാനുമുൾപ്പെടെ പ്രമുഖർ അറസ്റ്റിൽ; അറസ്റ്റ് കോവിഡ് ലംഘനത്തെ തുടർന്ന്; പിടിയിലായത് 34 പേർമറുനാടന് ഡെസ്ക്22 Dec 2020 2:06 PM IST
Uncategorizedമഹാരാഷ്ട്രയിൽ പത്ത് നവജാതശിശുക്കൾ വെന്തു മരിച്ചു; ദുരന്തം ഭണ്ഡാര ജില്ലാ ജനറൽ ആശുപത്രിയിൽ ഉണ്ടായ തീപിടുത്തത്തെ തുടർന്ന്; അതിദാരുണമായി മരിച്ചത് സിക്ക് ന്യൂബോൺ കെയർ യൂണിറ്റിലുണ്ടായിരുന്ന പിഞ്ചു കുഞ്ഞുങ്ങൾ; ഏഴു കുട്ടികളെ രക്ഷപ്പെടുത്തി; പുലർച്ചെ രണ്ട് മണിയോടെ ഉണ്ടായ തീപിടുത്തത്തിന്റെ കാരണം വ്യക്തമായില്ലമറുനാടന് മലയാളി9 Jan 2021 8:05 AM IST
SPECIAL REPORTഡിഎൻഎ ടെസ്റ്റ് കുരുക്കാകുമെന്ന് ഭയം; എങ്ങനേയും ബാർ ഡാൻസറെ അനുനയിപ്പിക്കാൻ വഴി തേടി കോടിയേരിയുടെ മൂത്ത മകൻ; ഒത്തു തീർപ്പിനില്ലെന്ന് പരാതിക്കാരിയും; ബിനോയ് കോടിയേരി ദുബായിൽ തങ്ങുന്നത് വിചാരണയിൽ സംഭവിക്കുന്നത് തിരിച്ചറിഞ്ഞ്; മുംബൈ കേസിൽ ട്വിസ്റ്റുകൾക്ക് സാധ്യത കുറവ്മറുനാടന് മലയാളി16 Jan 2021 7:40 AM IST
Uncategorizedമുംബൈയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന; വീണ്ടും ലോക്ഡൗൺ ഏർപ്പെടുത്തേണ്ടി വരുമെന്ന് സൂചിപ്പിച്ചു മേയർസ്വന്തം ലേഖകൻ16 Feb 2021 5:13 PM IST
SPECIAL REPORTമുംബൈയിൽ കോവിഡ് നിയന്ത്രിക്കാൻ കർശന നിലപാടുമായി സർക്കാർ; മുംബൈയിൽ മാസ്ക് ധരിക്കാത്തവരെ തിരഞ്ഞുപിടിച്ചു പിഴ ഈടാക്കി തുടങ്ങി; ചൊവ്വാഴ്ച്ച മാത്രം ലഭിച്ചത് 29 ലക്ഷം രൂപ; ഇതുവരെ ആകെ ഈടാക്കിയത് 30.5 കോടി; പിഴയിട്ടത് 15 ലക്ഷം പേർക്ക്മറുനാടന് ഡെസ്ക്24 Feb 2021 11:07 AM IST
Kuwaitധാരാവിയുടെ രക്ഷകന് അപ്രതീക്ഷിത അന്ത്യം; എസിപി രമേഷ് നംഗ്രെയുടെ അന്ത്യം ഹൃദയാഘാതത്തെത്തുടർന്ന്; കോവിഡിലകപ്പെട്ട ധാരവിയെത്തിരിച്ചുകൊണ്ടുവന്നത് നംഗ്രെയുടെ ഇടപെടൽമറുനാടന് മലയാളി12 March 2021 12:54 PM IST
Uncategorizedമുംബൈയിലെ സ്വകാര്യാശുപത്രിയിൽ തീപിടുത്തം; രണ്ട് പേർ മരിച്ചു; അപകടമുണ്ടായത് 70 ഓളം കോവിഡ് രോഗികൾ ചികിത്സയിലുണ്ടായ സൺറൈസ് ആശുപത്രിയിൽമറുനാടന് മലയാളി26 March 2021 9:55 AM IST