You Searched For "മുംബൈ"

ഇന്ത്യൻ ക്രിക്കറ്റിന് നൽകിയ സംഭാവനകൾക്കുള്ള ആദരവ്; വാങ്കഡെയില്‍ ഇനി സുനില്‍ ഗാവസ്‌കറുടെ പ്രതിമയും; ആദരവിന് മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന് നന്ദി പറഞ്ഞ് ഇതിഹാസ താരം
നദികൾ കരകവിഞ്ഞു ഒഴുകുന്നു; വീടുകളിലും കടകളിലും വെള്ളം ഇരച്ചുകയറി; ഗതാഗതം താറുമാറായി; വിമാന സർവീസുകൾ വൈകുന്നു; മുംബൈ നഗരത്തെ വിറപ്പിച്ച് മഴ തുടരുന്നു; അതീവ ജാഗ്രത
വിതറുന്ന ധാന്യമണികള്‍ക്കിടെ പറന്നുയരുന്ന പ്രാവിന്‍കൂട്ടങ്ങള്‍; മുംബൈയുടെ മുഖമുദ്രയായ കാഴ്ച്ചകള്‍ മങ്ങാന്‍ ഇനിയെത്ര നാള്‍! പരിസ്ഥിതി മലനീകരണത്തെത്തുടര്‍ന്ന് കബൂത്തര്‍ ഖാനകള്‍ അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍; പ്രതീക്ഷകള്‍ക്കപ്പുറം പ്രതിഷേധം കനത്തതോടെ വിഷയം വിദഗ്ധസമിതിക്ക് വിടാന്‍ കോടതിയും; മഹാരാഷ്ട്ര രാഷ്ട്രീയത്തെപ്പോലും പ്രാവിന്‍കൂട്ടങ്ങള്‍ പിടിച്ചുകുലുക്കുമ്പോള്‍
ഭര്‍ത്താവ് അമിത മദ്യപാനി; വീട്ടിലെ കാര്യങ്ങൾ നോക്കാത്തതിനാൽ മാറി താമസിക്കേണ്ടി വന്നു; മക്കളെ ഒറ്റയ്ക്ക് നോക്കാൻ കഴിയുന്നില്ല; പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍മക്കളെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തി; അപകടമരണമെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം; പിന്നാലെ പുറത്ത് വന്നത് അമ്മയുടെ ക്രൂരത
വീടിനുള്ളിൽ 3.5 അടി ആഴവും 6 അടി നീളവുമുള്ള ഒരു കുഴിയെടുത്തു; പിന്നാലെ പുതിയ ടൈലുകൾ കൊണ്ട് മൂടി; കാമുകന്‍റെ സഹായത്തോടെ ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം ഒളിപ്പിച്ചു; യുവാവിനെ തേടി സഹോദരങ്ങൾ എത്തിയപ്പോൾ ടൈലുകളിൽ ചിലതിന് നിറംമാറ്റം; പുറത്ത് വന്നത് ഞെട്ടിക്കുന്ന കൊലപാതകം; ഭാര്യയും കാമുകനും ഒളിവിൽ
ഇവര്‍ കുറ്റം ചെയ്‌തെന്ന് വിശ്വസിക്കാന്‍ പ്രയാസം; കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടു;  മുംബൈ ലോക്കല്‍ ട്രെയിന്‍ സ്‌ഫോടന കേസിലെ 12 പ്രതികളെയും കുറ്റവിമുക്തരാക്കി; വെറുതെ വിടുന്നതില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരും