You Searched For "മുംബൈ"

സെഞ്ചുറിക്ക് അരികെ വീണ് രോഹന്‍;  49 പന്തില്‍ പുറത്താകാതെ 99 റണ്‍സുമായി സല്‍മാന്‍;  ഹൈദരാബാദില്‍ കേരളത്തിന്റെ ബാറ്റിംഗ് വെടിക്കെട്ട്; മുംബൈയ്ക്ക് 235 റണ്‍സ് വിജയലക്ഷ്യം
അവസാന നിമിഷം അര്‍ജുന്‍ ടെണ്ടുള്‍ക്കറിന്റെ രക്ഷയ്ക്കെത്തി മുംബൈ; അണ്‍സോള്‍ഡായി ഹൈദരാബാദിന്റെ മുന്‍വിജയ നായകന്‍ ഡേവിഡ് വാര്‍ണര്‍; ആദ്യ ദിനം ബാറ്റ്സ്മാന്‍മാര്‍ പണം കൊയ്തപ്പോള്‍ രണ്ടാം ദിനം നേട്ടമുണ്ടാക്കിയത് പേസര്‍മാര്‍; മെഗാ ലേലം പൂര്‍ത്തിയായി; ഐപിഎല്‍ ലേലം ഒറ്റനോട്ടത്തില്‍
ട്രെയിനിൽ സീറ്റിനെചൊല്ലി തർക്കം; 35കാരനെ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിൽ വെച്ച് കുത്തികൊലപ്പെടുത്തി; 16കാരൻ പിടിയിൽ; തെളിവുകൾ മറയ്ക്കാൻ ശ്രമിച്ച സഹോദരനേയും പോലീസ് അറസ്റ് ചെയ്തു
ഭാരത് മാട്രിമോണിയിൽ വ്യാജ പ്രൊഫൈൽ ഫോട്ടോ; പ്രൊഫൈലിൽ വിവാഹിതയായ സ്ത്രീയുടെ പടം; പിന്നാലെ കല്യാണം കഴിക്കാൻ പയ്യന്മാരുടെ നീണ്ട നിര; പുലിവാല് പിടിച്ച് ദമ്പതികൾ; ഒടുവിൽ വിശദികരണം ഇങ്ങനെ..!
കൊച്ചിയില്‍ ഹൈക്ലാസ് കാണികളുണ്ടാകുമെന്ന് കണക്കുകൂട്ടി മൊബൈല്‍ ഫോണ്‍ കവര്‍ച്ച; ബെംഗളൂരുവിലും ചെന്നൈയിലും സംഘമെത്തി; മൊബൈല്‍ മോഷണത്തിനായി ഡിജെ പാര്‍ട്ടി നടത്താറുണ്ടെന്നും മുംബൈയില്‍ പിടിയിലായ പ്രതി
ബോള്‍ഗാട്ടി സംഗീതനിശയിലെ ഐഫോണ്‍ കൂട്ടമോഷണം ആസൂത്രിതം; ഫോണുകള്‍ മുംബൈ ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ എത്തിയെന്ന് സൈബര്‍ സെല്‍; സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം; പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു
16കാരിയായ മകളെ കാണാനില്ലെന്ന് പിതാവിന്റെ പരാതി; കുട്ടിയെ റെയിൽവേ സ്റ്റേഷനിൽ നിന്നും അന്വേഷണ സംഘം കണ്ടെത്തി; വീട് വിട്ടു പോകാനുണ്ടായ കാരണം വെളുപ്പെടുത്തിയതോടെ പുറത്തായത് പിതാവിന്റെ പീഡന വിവരം