You Searched For "മുംബൈ"

മാധ്യമ പ്രവർത്തകരോട് ചോദിച്ചത് എന്ത് യു പി എ എന്ന്; കോൺഗ്രസുമായുള്ള അതൃപ്തി വീണ്ടും പരസ്യമാക്കി മമത ബാനർജി;  യു.പി.എ സഖ്യം ഇപ്പോഴില്ലെന്നും മറുപടി; എൻ.സി.പി നേതാവ് ശരത് പവാറുമായി കൂടിക്കാഴ്ച നടത്തി
മുംബൈ സ്വദേശിയായ പത്തൊൻപതുകാരനെ പരിചയപ്പെട്ടത് ഇൻസ്റ്റഗ്രാമിലൂടെ; സ്വീഡൻ സ്വദേശിയായ 16കാരി മുംബൈയിലെത്തി; പിന്നാലെ ഇന്റർപോളിൽ നിന്ന് യെല്ലോ നോട്ടീസ്; മുംബൈ പൊലീസ് കണ്ടെത്തി കുടുംബത്തോടൊപ്പം തിരിച്ചയച്ചു
കണ്ണാടിക്കു പിന്നിൽ രഹസ്യ അറ; പൊലീസിന്റെ നീക്കം അറിയാൻ അത്യാധുനിക ഉപകരണങ്ങൾ; മുംബൈയിലെ ഡാൻസ്ബാറിൽ റെയ്ഡിനെത്തിയ പൊലീസ് കണ്ടത് ഞെട്ടിക്കുന്ന സംവിധാനങ്ങൾ; രഹസ്യ അറയിൽ നിന്ന് രക്ഷപ്പെടുത്തിയത് 17 യുവതികളെ
21കാരിയെ കത്തി കൊണ്ട് കുത്തി ഭർത്താവ് മുങ്ങി; ഭർത്താവിന്റെ അക്രമം ഭാര്യയ്ക്ക് ബാധയെന്നും ഉപദ്രവം സഹിക്കാൻ വയ്യെന്നും ആരോപിച്ച്; പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കി പൊലീസ്
മഹാരാഷ്ട്രയിൽ മൂന്നാം തരംഗ സൂചന ; 10 മന്ത്രിമാർക്കും 20 എംഎൽഎമാർക്കും കോവിഡ് ; 48 മണിക്കൂറിനിടെ ആശങ്കയുയർത്തി ഇരട്ടിയിലേറെ രോഗികൾ; നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ്