You Searched For "മുകേഷ് അംബാനി"

17ാം വയസ്സിൽ സ്‌കൂൾ വിദ്യാഥിനിക്ക് ഉണ്ടായ സന്തതി; അമ്മ പരീക്ഷയെഴുതിയത് ഈ മകനെ മടിയിലിരുത്തി; എല്ലാ ജീവിത പ്രാരാബ്ധങ്ങളോടും പടവെട്ടി വളർന്നു; ഇന്റർനെററിന്റെ സാധ്യതകൾ ആദ്യം തിരിച്ചറിഞ്ഞ വ്യക്തി; ആ കൂലിത്തൊഴിലാളി ഇന്ന് 14.73 ലക്ഷം കോടിരൂപ ആസ്തിയുള്ള ലോകത്തിലെ ഏറ്റവും വലിയ ധനികൻ; ആമസോൺ സ്ഥാപകൻ ജെഫ് ബൊസാസ് അംബാനിയുമായി കൈകോർത്ത് ഇന്ത്യയിലേക്ക്; ലോകം കണ്ട ഏറ്റവും വലിയ വ്യാപാര സഖ്യത്തിൽ ഭീതിയോടെ ചൈനയും
സമ്പന്നതയിൽ ഏഷ്യയിൽ അംബാനി കുടുംബത്തിന് എതിരാളികളില്ല; അംബാനി കുടുംബത്തിനുള്ളത് രണ്ടാം സ്ഥാനത്തുള്ള ഹോങ്‌കോങ്ങിലെ ക്വോക് കുടുംബത്തിനേക്കാൾ ഇരട്ടി സമ്പത്ത്; ശതകോടീശ്വര പട്ടികയിൽ നിന്നും അനിൽ അംബാനി പുറത്തായെങ്കിലും മുകേഷിന്റെ മിടുക്കിൽ റാങ്ക് കൈവിടാതെ ഇന്ത്യൻ വ്യവസായ കുടുംബം
റിലയൻസ് ഇൻഫ്രാടെല്ലിന്റെ ആസ്തികളും മുകേഷ് അംബാനിയുടെ ജിയോയ്ക്ക്; അനിൽ അംബാനിക്ക് കടം നൽകിയവർക്കുള്ള 4,400 കോടി രൂപ റിലയൻസ് ഡിജിറ്റൽ പ്ലാറ്റ് ഫോം നൽകും; അനിൽ അംബാനിക്ക് ആശ്വാസമായി ദേശീയ കമ്പനി ലോ ട്രിബ്യൂണലിന്റെ അനുമതി
ലോകത്തെ ആദ്യ മൂന്നു സമ്പദ് വ്യവസ്ഥകളിലൊന്നായി രണ്ടു പതിറ്റാണ്ടിനകം ഇന്ത്യ വളരും; രാജ്യത്തെ പകുതിയോളം വരുന്ന മധ്യവർഗ കുടുംബങ്ങളുടെ വരുമാനം മൂന്നുമുതൽ നാലു ശതമാനം വരെ വർധിക്കും: മുകേഷ് അംബാനി
ഒരു വർഷം കൊണ്ട് ആസ്തിയിൽ വൻ ഇടിവ്; ലോകത്തിലെ അതിസമ്പന്നരുടെ പട്ടികയിൽ നാലാം സ്ഥാനത്ത് നിന്നും പതിനൊന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് മുകേഷ് അംബാനി
കർഷക രോഷത്തിന്റെ ചൂടറിഞ്ഞതോടെ സുല്ലു പറഞ്ഞ് അംബാനി! ഞങ്ങൾ കൃഷി ചെയ്യുന്നില്ല, കർഷകരുമായി യാതൊരു ഇടപാടുമില്ല; കാർഷിക നിയമങ്ങളുമായി ഒരു ബന്ധവുമില്ല; നിയമങ്ങളുമായി റലിയൻസിനെ ബന്ധപ്പെടുത്തുന്നത് കമ്പനിയുടെ അന്തസ്സു കെടുത്തുന്നു; റിലയൻസ് പിന്മാറ്റം ജിയോ ബഹിഷ്‌കരണം ശക്തമായതോടെ
അംബാനിയുടെ വസതിക്ക് അടുത്ത് സ്‌ഫോടക വസ്തുക്കൾ നിറച്ച കാർ നിർത്തിയിട്ടത് പുലർച്ചെ ഒരു മണിയോടെ; പൊലീസ് എത്തി പരിശോധിച്ചത് മണിക്കൂറുകൾ കഴിഞ്ഞിട്ടും കാർ മാറ്റാത്തതിനെ തുടർന്ന്: വാഹനത്തിൽ നിന്നും കണ്ടെടുത്തത് 20 ജലാറ്റിൻ സ്റ്റിക്കുകൾ: ഡ്രൈവറെ കണ്ടെത്താനുറച്ച് പൊലീസ്
മൻസുക് ഹിരണിനെ കടലിടുക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കേസെടുത്ത് ഭീകരവിരുദ്ധ സേന; അജ്ഞാതർക്കെതിരെ കേസെടുത്തതുകൊലപാതം, കുറ്റകരമായ ഗൂഢാലോചന, തെളിവു നശിപ്പിക്കൽ എന്നീ കുറ്റങ്ങൾക്ക്: അംബാനിയുടെ വസതിക്കു മുന്നിൽ സ്‌ഫോടകവസ്തുക്കളുമായി കണ്ട വാഹന ഉടമ മരിച്ച സംഭവത്തിൽ അന്വേഷണം