Tuesday, July 23, 2024

Tag: മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ ചില ഏകാധിപത്യനീക്കങ്ങളും ധാര്‍ഷ്ട്യവും ഇടതുവിരുദ്ധ വികാരം ആളിക്കത്തിച്ചു; ‘രക്ഷാപ്രവര്‍ത്തനം’ തിരിച്ചടിയായി; ഇതും ഇടത് വിമര്‍ശനം!

മുഖ്യമന്ത്രിയുടെ ചില ഏകാധിപത്യനീക്കങ്ങളും ധാര്‍ഷ്ട്യവും ഇടതുവിരുദ്ധ വികാരം ആളിക്കത്തിച്ചു; ‘രക്ഷാപ്രവര്‍ത്തനം’ തിരിച്ചടിയായി; ഇതും ഇടത് വിമര്‍ശനം!

പത്തനംതിട്ട: 'രക്ഷാപ്രവര്‍ത്തനം' മുഖ്യമന്ത്രി പിണറായി വിജയന്‍ ഇപ്പോഴും അവതരിപ്പിക്കുന്നത് അഭിമാനത്തോടെയാണ്. എന്നാല്‍ ഇടതുപക്ഷത്തെ സിപിഐ യുവജന സംഘടനയ്ക്ക് കാര്യം പിടികിട്ടി. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പ്രധാന കാരണമായി ...

‘വേട്ടക്കാരനെ’ പുകഴ്ത്തിയ ചാണ്ടിക്കെതിരെ കോണ്‍ഗ്രസില്‍ കടുത്ത അമര്‍ഷം; വിഴിഞ്ഞത്തു പോലും ഉമ്മന്‍ചാണ്ടിയെ തഴഞ്ഞു; എന്നിട്ടും എന്തിന് പിണറായി സ്തുതി?

‘വേട്ടക്കാരനെ’ പുകഴ്ത്തിയ ചാണ്ടിക്കെതിരെ കോണ്‍ഗ്രസില്‍ കടുത്ത അമര്‍ഷം; വിഴിഞ്ഞത്തു പോലും ഉമ്മന്‍ചാണ്ടിയെ തഴഞ്ഞു; എന്നിട്ടും എന്തിന് പിണറായി സ്തുതി?

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ അദ്ദേഹത്തിന്റെ അവസാന കാലത്തു പോലും സോളാര്‍ കേസിലെ ചീഞ്ഞു നാറുന്ന ആരോപണത്തില്‍ അന്വേഷണം നടത്തിയ നേതാവാണ് ഇന്നത്തെ കേരളാ മുഖ്യമന്ത്രി പിണറായി ...

പിണറായിയുടെ തട്ടകത്തില്‍ കയറി എസ്.എഫ്.ഐ സമ്മേളനത്തില്‍ സംഘടനയ്ക്കെതിരെ ബെന്യാമിന്‍; വിവാദ വ്യക്തികള്‍ ഭാരവാഹിത്വത്തില്‍ എന്ന് വിമര്‍ശനം

പിണറായിയുടെ തട്ടകത്തില്‍ കയറി എസ്.എഫ്.ഐ സമ്മേളനത്തില്‍ സംഘടനയ്ക്കെതിരെ ബെന്യാമിന്‍; വിവാദ വ്യക്തികള്‍ ഭാരവാഹിത്വത്തില്‍ എന്ന് വിമര്‍ശനം

കണ്ണൂര്‍: മുഖ്യമന്ത്രിയുടെ നാടായ പിണറായിയിലെ എസ്. എഫ്. ഐ വേദിയില്‍ സംഘടന നേരിടുന്ന മൂല്യച്യുതികളെ കുറിച്ചുളള കടുത്ത വിമര്‍ശനവുമായി ഇടതുസഹയാത്രികനായ ബെന്യാമിന്‍രംഗത്തെത്തിയത് പാര്‍ട്ടി കേന്ദ്രങ്ങളെ ഞെട്ടിച്ചു. വിവാദങ്ങളില്‍പ്പെടുന്ന ...

ഇല്ലാതാക്കാന്‍ ശ്രമിച്ചവരുടെ മുന്‍പില്‍ പുഞ്ചിരിയോടെ ഉയിര്‍ത്തെഴുന്നേറ്റു; ആള്‍ക്കൂട്ടത്തെ ഉമ്മന്‍ചാണ്ടി തനിച്ചാക്കിയിട്ട് ഒരു വര്‍ഷം

ഇല്ലാതാക്കാന്‍ ശ്രമിച്ചവരുടെ മുന്‍പില്‍ പുഞ്ചിരിയോടെ ഉയിര്‍ത്തെഴുന്നേറ്റു; ആള്‍ക്കൂട്ടത്തെ ഉമ്മന്‍ചാണ്ടി തനിച്ചാക്കിയിട്ട് ഒരു വര്‍ഷം

കോട്ടയം: മലയാളിയെ വേദനിപ്പിച്ച് ഉമ്മന്‍ചാണ്ടി യാത്രയായിട്ട് ഒരു വര്‍ഷം. അര നൂറ്റാണ്ടിലേറെ പുതുപ്പള്ളിയുടെ എംഎല്‍എയായിരുന്ന മുന്‍ മുഖ്യമന്ത്രി. വോട്ടര്‍മാര്‍ തോല്‍പ്പിക്കാന്‍ ആഗ്രഹിക്കാത്ത ജനനേതാവ്. ജനസമ്പര്‍ക്കത്തിലൂടെ കേരളത്തെ അമ്പരപ്പിച്ച ...

എം ശിവശങ്കറിന് മുഖ്യമന്ത്രി ചികിത്സാ ചെലവ് അനുവദിച്ചു

എം ശിവശങ്കറിന് മുഖ്യമന്ത്രി ചികിത്സാ ചെലവ് അനുവദിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് ചികിത്സാ ചിലവായി 2,35,967 രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 13 മുതല്‍ 17 ...

വിഴിഞ്ഞം ഉദ്ഘാടനത്തിന് ക്ഷണിക്കാത്തത് ജനങ്ങള്‍ വിലയിരുത്തട്ടെ; എട്ട് വര്‍ഷമായി ഒന്നും ചെയ്യാത്ത പിണറായിയുടെ അവകാശവാദം എട്ടുകാലി മമ്മൂഞ്ഞിന്റെത്

വിഴിഞ്ഞം ഉദ്ഘാടനത്തിന് ക്ഷണിക്കാത്തത് ജനങ്ങള്‍ വിലയിരുത്തട്ടെ; എട്ട് വര്‍ഷമായി ഒന്നും ചെയ്യാത്ത പിണറായിയുടെ അവകാശവാദം എട്ടുകാലി മമ്മൂഞ്ഞിന്റെത്

തൃശ്ശൂര്‍: വിഴിഞ്ഞം പദ്ധതിയുടെ ഉദ്ഘാടനത്തില്‍ തന്നെ ക്ഷണിക്കാത്തതില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതില്‍ കേരളം അഭിമാനിക്കണം. പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചില്ലെന്നതിന്റെ പേരില്‍ ...

യൂണിവേഴ്‌സിറ്റിയുടെ ചിലവില്‍ ഗവര്‍ണര്‍ക്കെതിരെ നിയമയുദ്ധം വേണ്ട! ‘വിസിമാര്‍ സ്വന്തം കേസ് സ്വന്തം ചെലവില്‍ നടത്തണം’; ഉത്തരവുമായി ഗവര്‍ണര്‍

യൂണിവേഴ്‌സിറ്റിയുടെ ചിലവില്‍ ഗവര്‍ണര്‍ക്കെതിരെ നിയമയുദ്ധം വേണ്ട! ‘വിസിമാര്‍ സ്വന്തം കേസ് സ്വന്തം ചെലവില്‍ നടത്തണം’; ഉത്തരവുമായി ഗവര്‍ണര്‍

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റിയുടെ ചിലവില്‍ ഗവര്‍ണര്‍ക്കെതിരെ നിയമയുദ്ധം നടത്തി ഖജനാവിന് ധൂര്‍ത്തുവരുത്തുന്ന അവസ്ഥക്ക് വിരാമമാകുന്നു. ഇക്കാര്യത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രത്യേകം ഉത്തരവ് പുറപ്പെടുവിച്ചു. ചാന്‍സലര്‍ക്കെതിരെ കേസ് ...

‘സഖാക്കള്‍ക്ക് പണത്തോട് ആര്‍ത്തി കൂടുന്നു; പലരും പാര്‍ട്ടിയിലെത്തുന്നത് സാമ്പത്തിക നേട്ടം ലക്ഷ്യമിട്ട്’; സഖാക്കള്‍ക്ക് വിമര്‍ശനവുമായി എം വി ഗോവിന്ദന്‍

‘ആരാധനാലയങ്ങള്‍ ആര്‍എസ്എസ് അല്ല കൈകാര്യം ചെയ്യേണ്ടത്; കമ്മ്യൂണിസ്റ്റുകാരടങ്ങുന്ന വിശ്വാസി സമൂഹം’; വിശ്വാസികളോട് ഒപ്പമാണെന്ന് എം വി ഗോവിന്ദന്‍

കോഴിക്കോട്: തെരഞ്ഞെടുപ്പു തോല്‍വിയില്‍ നിന്നും കരകയറാന്‍ വിശ്വാസി സമൂഹത്തെ കൂടുതല്‍ അടുപ്പിച്ചു നിര്‍ത്താന്‍ സിപിഎം. ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് അടക്കം കൂടുതല്‍ പ്രവര്‍ത്തനങ്ങളിലേക്കാണ് സിപിഎം കടക്കുന്നത്. ഇക്കാര്യം വ്യക്തമാക്കി ...

ക്ഷേമ പെന്‍ഷന്‍ ഇനിയും കൂട്ടും; കേന്ദ്ര സമീപനത്തിലെ പണ ഞെരുക്കത്തിനിടയിലും വികസന-ക്ഷേമ പദ്ധതികളില്‍ പിന്നോട്ടില്ല; ചട്ടത്തില്‍ മറുപടിയുമായി പിണറായി

ക്ഷേമ പെന്‍ഷന്‍ ഇനിയും കൂട്ടും; കേന്ദ്ര സമീപനത്തിലെ പണ ഞെരുക്കത്തിനിടയിലും വികസന-ക്ഷേമ പദ്ധതികളില്‍ പിന്നോട്ടില്ല; ചട്ടത്തില്‍ മറുപടിയുമായി പിണറായി

തിരുവനന്തപുരം: ക്ഷേമപെന്‍ഷന്‍ ഇനിയും വര്‍ധിപ്പിക്കുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പണഞെരുക്കം കാരണമുണ്ടായ സാമൂഹ്യക്ഷേമ പെന്‍ഷന്‍ കുടിശ്ശിക ഗുണഭോക്താക്കള്‍ക്ക് 2024-25 സാമ്പത്തിക വര്‍ഷത്തില്‍ രണ്ടു ഗഡുക്കളും ...

സ്ത്രീകള്‍ക്കെതിരായ അതിക്രമം; അടിയന്തര പ്രമേയം അവതരിപ്പിച്ചു കെ കെ രമ; മറുപടി പറയാന്‍ മുഖ്യമന്ത്രി സഭയില്‍ എത്തിയില്ല; മറുപടി നല്‍കിയത് വീണാ ജോര്‍ജ്

സ്ത്രീകള്‍ക്കെതിരായ അതിക്രമം; അടിയന്തര പ്രമേയം അവതരിപ്പിച്ചു കെ കെ രമ; മറുപടി പറയാന്‍ മുഖ്യമന്ത്രി സഭയില്‍ എത്തിയില്ല; മറുപടി നല്‍കിയത് വീണാ ജോര്‍ജ്

തിരുവനന്തപുരം: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ നടന്ന അതിക്രമ സംഭവങ്ങള്‍ കോര്‍ത്തിണക്കി കൊണ്ടാണ് പ്രതിപക്ഷം നിയമസഭയില്‍ എത്തിയത്. കെ ...

Page 1 of 3 1 2 3

Most Read