You Searched For "മുഖ്യമന്ത്രി"

പരമാവധി നിയമനങ്ങൾ നടത്തിയെന്ന് മുഖ്യമന്ത്രിയുടെ വാദം കല്ലുവെച്ച നുണ; ഭൂരിഭാഗം പട്ടികകളിലും പകുതി പോലും നിയമനങ്ങൾ നടന്നില്ല; ലിസ്റ്റ് റദ്ദാകുമ്പോൾ വഞ്ചിതരാകുന്നത് ഡിവൈഎഫ്ഐയുടെ വാക്ക് വിശ്വാസിച്ച് തെരഞ്ഞെടുപ്പിന് മുമ്പ് സമരം അവസാനിപ്പിച്ച ഉദ്യോഗാർത്ഥികൾ
നിയമസഭാ കയ്യാങ്കളി കഴിഞ്ഞിട്ട് ആറ് വർഷം; എന്നിട്ടും മുഖ്യമന്ത്രിക്ക് ഇപ്പോഴും ഒന്നുമറിയില്ല! സഭാ കയ്യാങ്കളി കേസിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് വിവരം ശേഖരിക്കുന്നേയൂള്ളൂവെന്ന് മറുപടി; സുപ്രീംകോടതിയിലും കൈപൊള്ളിയതോടെ സഭയിൽ വാതുറക്കാൻ ഭയന്ന് പിണറായി
കേരളത്തിൽ ടിപിആർ കൂടിയത് മൂന്നാംതരംഗമല്ല; പക്ഷേ നമ്മൾ അതിന്റെ വക്കിൽ; മറ്റേതെങ്കിലും വൈറസ് വകഭേദം കേരളത്തിൽ പടർന്നിട്ടുണ്ടോ എന്നത് പരിശോധിച്ച് തിട്ടപ്പെടുത്തണമെന്നും മുഖ്യമന്ത്രി; ജാഗ്രത പാലിക്കണം; ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും പിണറായി വിജയൻ
അതെല്ലാം ചീറ്റിപ്പോയില്ലേ; മന്ത്രി ശശീന്ദ്രനെതിരായ ആരോപണത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി; കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പിൽ തെറ്റു ചെയ്തവരെ സംരക്ഷിക്കില്ല; വൃത്തികേട് കാണിച്ച് പങ്കുപറ്റുന്ന പാർട്ടിയല്ല സിപിഎം; ഏത് സ്ഥാനത്തായാലും നടപടിയുണ്ടാവുമെന്നും പിണറായി വിജയൻ
അഫ് ലാഹ് സഞ്ചരിച്ച സ്‌കൂട്ടറിൽ അമിത വേഗതയിലെത്തി ഇടിച്ചു തെറിപ്പിച്ചത് പജീറോ കാർ; അപകട സ്ഥലത്ത് പൊലീസ് എത്തും മുമ്പേ നമ്പർപ്ലേറ്റ് അഴിച്ചു മാറ്റു ചിലർ സ്ഥലംവിട്ടു; കുറ്റക്കാർക്കെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ബന്ധുക്കൾ പരാതി നൽകി
ഓണത്തിന് മുമ്പ് കൂടുതൽ വാക്‌സിൻ ആവശ്യപ്പെടും; തുണിക്കടകൾ കർശനമായ കോവിഡ് പ്രേട്ടോകോൾ പാലിച്ച് തുറക്കുന്ന കാര്യം ആലോചിക്കും; നീറ്റ് പരീക്ഷക്ക് ഫോട്ടോക്കായി നിശ്ചിത ദിവസങ്ങളിൽ സ്റ്റുഡിയോകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി; കോവിഡ് അവലോകന യോഗത്തിൽ മുഖ്യമന്ത്രി
റമീസിന്റേത് അപകട മരണമെന്ന് മുഖ്യമന്ത്രി; വിമാനത്താവളങ്ങളുടെ നിയന്ത്രണം പൊലീസിനല്ല; കുറ്റം ചെയ്തവർക്ക് എതിരെ കർശന നടപടിയെടുക്കും; അത് പുരക്ക് മീതെ വളർന്നോ എന്ന് നോക്കിയല്ലെന്നും പിണറായി; ആയങ്കിക്ക് 50 അംഗ കുരുവി സംഘമെന്ന് തിരുവഞ്ചൂർ; സഭയെ ചൂടുപിടിപ്പിച്ച് സ്വർണ്ണക്കടത്തു ചർച്ച
ശിവൻകുട്ടി രാജിവെക്കുന്ന പ്രശ്‌നം ഉദിക്കുന്നില്ല; സഭയിലുണ്ടാവുന്നത് സഭയിൽ തീരണം; കേസ് പിൻവലിക്കാനുള്ള സർക്കാർ നടപടി നിയമവിരുദ്ധമല്ല; മറ്റു സംസ്ഥാനങ്ങളിലെ നിയമസഭാ സംഘർഷങ്ങൾ വിവരിച്ച് മുഖ്യമന്ത്രി; പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി
എല്ലാം പെർഫെക്ട് ഒകെയെന്ന് മുഖ്യമന്ത്രിയും പരിവാരങ്ങളും പറയുമ്പോൾ സ്വന്തം പാളയത്തിൽ നിന്നുയർന്ന വിമർശനം; കോവിഡ് സഹായം അപര്യാപ്തമെന്ന് പറഞ്ഞ ശൈലജയുടെ വാക്കുകളിൽ ഞെട്ടൽ; ഭരണപക്ഷം ക്ഷീണത്തിൽ
ഏറെക്കാലം ഈ രീതിയിൽ മുന്നോട്ട്‌പോകാനാവില്ല;  മറ്റുമാർഗ്ഗങ്ങൾ കണ്ടെത്തണം; ലോക്ഡൗൺ തുടർന്നിട്ടും കോവിഡ് വ്യാപനം കുറയാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് മുഖ്യമന്ത്രി; ശാസ്ത്രീയ മാർഗ്ഗങ്ങൾ തേടാൻ വിദഗ്ധസമിതിക്ക് ചുമതല