You Searched For "മുഖ്യമന്ത്രി"

കലാരംഗത്തെ പ്രമുഖരിൽ പലരും പരസ്യങ്ങളിൽ ഓൺലൈൻ റമ്മിയെ പ്രോത്സാഹിപ്പിക്കുന്നു; ദൗർഭാഗ്യകരമായ സ്ഥിതി; ഗെയിം നിയന്ത്രിക്കാൻ നിയമ ഭേദഗതി കൊണ്ടുവരുമെന്ന് നിയമസഭയിൽ മുഖ്യമന്ത്രി
ആഭ്യന്തരം ഭരിക്കുന്ന വ്യക്തിയെങ്കിലും പൊലീസിൽ നടക്കുന്ന കാര്യങ്ങളൊന്നും മുഖ്യമന്ത്രി അറിയുന്നില്ല! തന്റെ സുരക്ഷയുടെ പേരിൽ ആരെയും കരുതൽ തടങ്കലിൽ ആക്കിയില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ; സ്വർണ്ണക്കടത്തു പ്രതിഷേധത്തിൽ 25 പേരെ കസ്റ്റഡിയിലെടുത്തതു കേരളം മുഴുവൻ അറിഞ്ഞിട്ടും മുഖ്യൻ അറിയാതിരിക്കുമ്പോൾ
ദ്രൗപതി മുർമുവിന് ആശംസകളർപ്പിച്ചുള്ള ബോർഡ് ഇളക്കി മാറ്റി; കൺന്റേൺമെന്റ് ഗേറ്റിന് എതിർവശത്ത് പകരം സ്ഥാപിച്ചത് മുഖ്യമന്ത്രിയുടെയും ഭാര്യയുടേയും ചിത്രം; വനിതാവേദിയുടെ നടപടി വിവാദത്തിൽ; മാറ്റിസ്ഥാപിക്കണമെന്ന് എംപ്ലോയീസ് സംഘ്
കെ-റെയിലിന്റെ കാര്യം മിണ്ടാതെ മുഖ്യമന്ത്രി; സംസ്ഥാനത്തിന്റെ ഗതാഗത പദ്ധതികളിൽ കേന്ദ്ര സഹായം വേണമെന്ന് പ്രധാനമന്ത്രിയോട്; പദ്ധതികളിൽ കാലതാമസമില്ലാതെ തീരുമാനം എടുക്കണമെന്നും പിണറായി വിജയൻ
മന്ത്രിസഭയിൽ പിണറായിയെ കണ്ടാൽ മുട്ടുവിറക്കും; നേരിട്ടു പരാതി പറയാനുള്ള എൽഡിഎഫ് യോഗത്തിലും പതിവ് മൗനം; സമ്മേളനങ്ങളായി സടകുടഞ്ഞ് എണീറ്റ് രൂക്ഷ വിമർശനവും; മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് പൊലീസ് ചെയ്യുന്ന കാര്യങ്ങൾ നാണക്കേട് ഉണ്ടാക്കുന്നുവെന്ന് സിപിഐ സംസ്ഥാന കൗൺസിലിൽ വിമർശനം; സിപിഎം ഭരണത്തെ ഹൈജാക്ക് ചെയ്യുന്നെന്നും ആക്ഷേപം
ഹോം വർക്കും ക്ലാസ് വർക്കും പരീക്ഷയും ഇല്ലാത്ത സുന്ദരമായ ഫിന്നിഷ് മോഡൽ; പ്രീസ്‌കൂൾ വിദ്യാഭ്യാസം തുടങ്ങുന്നത് ആറാം വയസിൽ; ഏഴാം വയസ്സിൽ ഒന്നാം ക്ലാസ്; വീടിന് അടുത്തെ സ്‌കൂളിൽ സീറ്റില്ലെങ്കിൽ യാത്രാക്കൂലി സൗജന്യം; എല്ലാം പരിഷത്തിന്റെ പുസ്തകത്തിലുണ്ട്; ഖജനാവിലെ കോടികൾ മുടക്കാതെ അത് പഠിക്കാം; മുഖ്യനും മന്ത്രി ശിവൻകുട്ടിയും അറിയാൻ
എന്ത് അസംബന്ധമാണ് എഴുന്നള്ളിക്കുന്നത്, ഇരിക്കുന്ന സ്ഥാനത്തിന് അനുസരിച്ചായിരിക്കണം വർത്തമാനം; പേഴ്‌സണൽ സ്റ്റാഫിന്റെ ബന്ധുവായതു കൊണ്ട് അപേക്ഷിക്കാൻ കഴിയില്ലെന്നു പറയാൻ ഇദ്ദേഹത്തിന് എന്തധികാരം; സർവകലാശാലകളിലെ പോസ്റ്റർ പിന്നെ രാജ്ഭവന് മുന്നിലാണോ പതിക്കേണ്ടത്; ഗവർണർക്കെതിരെ ആഞ്ഞടിച്ചു മുഖ്യമന്ത്രി
ഗവർണറെ ആക്രമിക്കാനായി മാത്രം വാർത്താസമ്മേളനം വിളിച്ച് മുഖ്യമന്ത്രി; ആരിഫ് മുഹമ്മദ് ഖാന് പിണറായി വിജയനെ മനസ്സിലായിട്ടില്ലെന്ന് പറഞ്ഞ് വിരട്ടലും പരിഹാസവും; തനിക്ക് ആർഎസ്എസ് പിന്തുണയെന്ന് വരുത്താനുള്ള ആരിഫ് മുഹമ്മദ് ഖാന്റെ ശ്രമങ്ങൾക്കും പരിഹാസം; പിണറായിയുടെ കടന്നാക്രമണത്തോടെ സർക്കാറും ഗവർണറും രണ്ടു വഴിക്ക്
മുഖ്യമന്ത്രിമാർ വിദേശ യാത്രകൾ നടത്തുമ്പോൾ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ അറിയിക്കേണ്ടത് കീഴ് വഴക്കം; ഇതിൽ വീഴ്ച സംഭവിച്ചാലും തുടർ നടപടികളൊന്നും ഉണ്ടാകില്ല; പ്രോട്ടോകോൾ ലംഘനമുണ്ടായാലും അതൊരു ഗുരുതര വീഴ്ചയായി കണക്കാക്കാറുമില്ല; മകനെ കാണാനെത്തിയ പിണറായിക്ക് ഒന്നും സംഭവിക്കില്ല; മുഖ്യമന്ത്രിയുടെ ദുബായ് യാത്ര വിവാദം തുടരുമ്പോൾ