You Searched For "മുഖ്യമന്ത്രി"

പെൻഷൻപ്രായം കൂട്ടുന്നതു നയപരമായ മാറ്റമായിട്ടും പാർട്ടിയിലും മുന്നണിയിലും ചർച്ച ചെയ്തില്ല; പിണറായി വിജയൻ യുടേൺ അടിച്ചത് പാർട്ടിയിലും പോഷക സംഘടനകളിലും എതിർപ്പ് ഉയർന്നതോടെ; ആശയക്കുഴപ്പത്തിൽ മുന്നൂറോളം ജീവനക്കാരും; ഉത്തരവ് പിൻവലിച്ച് പുതിയ ഉത്തരവ് ഇറക്കിയാലേ ജീവനക്കാർക്ക് വിരമിക്കാനാകൂ; തീരുമാനങ്ങൾ ഇരുമ്പുമറയിൽ ഒളിപ്പിക്കുന്ന പിണറായി ശൈലിയിൽ എതിർപ്പ് ശക്തം
രാജ്ഭവൻ രാഷ്ട്രീയ നിയമനങ്ങൾ നടത്തിയെന്ന് തെളിയിച്ചാൽ രാജി; മറിച്ചാണെങ്കിൽ മുഖ്യമന്ത്രി രാജിവെക്കാൻ തയ്യാറുണ്ടോ? സർവകലാശാലകളിൽ സർക്കാർ സ്വന്തക്കാരെ നിയമിച്ചിട്ടുണ്ടെങ്കിൽ ഇടപെടും; മുഖ്യമന്ത്രിയുടെ ഓഫീസിന് സ്വർണ്ണ കള്ളക്കടത്തിൽ പങ്കുണ്ടെങ്കിൽ ആ വിഷയത്തിലും താൻ ഇടപെടും; മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് ഗവർണർ
വി സിയാവാൻ അപേക്ഷിക്കുന്നതിൽ 10 ൽ 9 പേരും അയോഗ്യർ; ചീഫ്‌സെക്രട്ടറി അക്കാദമിക് വിദഗ്ദ്ധൻ; കേന്ദ്ര നിയമം സംസ്ഥാന നിയമനത്തിനു മേൽ നിലനിൽക്കുന്നത് എങ്ങനെ? ഭരണഘടനയെയും സുപ്രീംകോടതി ഉത്തരവിനെയും യുജിസി നിയമങ്ങളെയും തള്ളിപ്പറഞ്ഞ് പിണറായി
മുഖ്യമന്ത്രിക്ക് പ്രിൻസിപ്പൽ സെക്രട്ടറിയെ പുറത്താക്കേണ്ടി വന്നു; അതിനർത്ഥം മുഖ്യമന്ത്രിയുടെ ഓഫീസിൽ എന്തോ സംഭവിച്ചിരുന്നുവെന്നല്ലെയെന്ന് ഗവർണ്ണർ; ഗവർണ്ണറുടെ അഭിപ്രായത്തെ സ്വാഗതം ചെയ്യുന്നുവെന്നും മുഖ്യമന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകണമെന്നും  സുധാകരൻ; സ്വർണ്ണക്കടത്ത് കേസ് വീണ്ടും മുഖ്യമന്ത്രിയുടെ ഓഫീസിന് കുരുക്കാകുന്നു
വിഴിഞ്ഞം വിഷയത്തിൽ മുഖ്യമന്ത്രി മൗനം വെടിഞ്ഞതിന് നന്ദി; ഇങ്ങനെയൊരു മറുപടി പറയാനുള്ള അവസരമുണ്ടാക്കാൻ കാത്തിരിക്കുകയായിരുന്നു മുഖ്യമന്ത്രി; സംഘർഷമുണ്ടാക്കേണ്ടത് സർക്കാരിന്റെയും ബിജെപിയുടെയും ആവശ്യമായിരുന്നുവെന്നും സമരസമിതിയുടെ ആരോപണം; സർക്കാരിനെ വിരട്ടി കളയാമെന്ന് ആരും കരുതേണ്ടെന്ന് പിണറായിയും
പിണറായി വിജയന്റെ മകൾ വിവാഹിതയായപ്പോൾ ഐക്യ കേരളത്തിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി കല്യാണ വേദിയായി; യുവമോർച്ചക്കാർ മതിലു ചാടി കെ റെയിൽ കല്ലിട്ടത് ആദ്യ സുരക്ഷാ വീഴ്ച; ഇപ്പോഴിതാ പടക്കം പോലും പൊട്ടാൻ പാടില്ലാത്ത കേരളാ രാഷ്ട്രീയത്തിലെ പവർ ഹൗസിൽ വെടിയും പൊട്ടി; ക്ലിഫ് ഹൗസിൽ വീണ്ടും സുരക്ഷാ ചർച്ചകൾ
വിഴിഞ്ഞം സമരത്തെ മറ്റാരോ നിയന്ത്രിക്കുന്നു; ചർച്ച തീരുമാനത്തിലേക്ക് എത്തുന്ന ഘട്ടമെത്തുമ്പോൾ വീണ്ടും കടുപ്പത്തിലേക്ക് പോകുന്നു; മുൻ സർക്കാരിൽ കെ.ബാബുവും ഈ സംശയം ഉന്നയിച്ചെന്ന് മുഖ്യമന്ത്രി; സമരക്കാരുമായി ചർച്ച നടത്തുന്നതിൽ അലംഭാവം കാട്ടിയെന്ന പ്രതിപക്ഷ ആരോപണവും തള്ളി; മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ