You Searched For "മുങ്ങി മരണം"

ശതകോടീശ്വരന്‍ മൈക്ക്  ലിഞ്ചും മകളും കൊല്ലപ്പെട്ട അപകടത്തിന് ഇടയാക്കിയ ആഡംബര നൗകയുടെ ദൃശ്യങ്ങള്‍ പുറത്ത്; ബയേസിനാന്‍ മെഡിറ്ററേനിയന്‍ കടലില്‍ 150 അടി ആഴത്തില്‍ സമുദ്രത്തിന് അടിയില്‍; പ്രശസ്ത ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ചിത്രങ്ങള്‍ കാണാം
ലഡുവും അല്‍പം ഗോതമ്പ് ഉപ്പുമാവും കഴിച്ച് അമ്മയുടെ കൈയും പിടിച്ച് സന്തോഷത്തോടെ പോയ കല്യാണിയുടെ ദുരന്തത്തില്‍ നൊമ്പരത്തോടെ നാട്; അമ്മ സന്ധ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി; കൊലപാതക കാരണം വ്യക്തമല്ലെന്ന് റൂറല്‍ എസ്പി; കുട്ടിയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
നായ്ക്കളെ കൂട്ടി പതിവ് പ്രഭാത സവാരി; നര്‍മദ കനാല്‍ കരയില്‍ കളിക്കുന്നതിനിടെ നായ പെട്ടെന്ന് കനാലിലേക്ക് വീണു; രക്ഷിക്കാനായി ചാടിയ ബിജു പിള്ള മുങ്ങി മരിച്ചു; ബിജു ചാടിയത് മകളെ വിളിച്ചുപറഞ്ഞ ശേഷം; കണ്ണീര്‍ തോരാതെ കുടുംബം