You Searched For "മുന്നറിയിപ്പ്"

ജോര്‍ജിയയില്‍ ജോലിവാഗ്ദാനം ചെയ്ത് തട്ടിപ്പ്; നിരവധി പേര്‍ തട്ടിപ്പിനിരയായതായി റിപ്പോര്‍ട്ട്: വ്യാജ റിക്രൂട്ട്‌മെന്റ് ഏജന്റുമാര്‍ക്കും ഏജന്‍സികള്‍ക്കുമെതിരേ ജാഗ്രതാ മുന്നറിയിപ്പുമായി നോര്‍ക്ക
ടോയ്ലറ്റ് ഉപയോഗിക്കുമ്പോള്‍ രണ്ടു കാര്യങ്ങളില്‍ അസ്വസ്ഥത തോന്നുന്നുവെങ്കില്‍ ലിവര്‍ ക്യാന്‍സര്‍ സാധ്യത തന്നെയെന്ന് നിഗമനം; അന്‍പതില്‍ താഴെ പ്രായക്കാരുടെ എണ്ണത്തില്‍ രോഗികള്‍ കുതിച്ചു ചാടുന്നു
സംസ്ഥാനത്ത് വരും മണിക്കൂറിൽ മൂന്ന് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുമെന്നും മുന്നറിയിപ്പ്; ജാഗ്രത നിർദ്ദേശം നൽകി കാലാവസ്ഥ വകുപ്പ്
നിയന്ത്രണ രേഖയിലെ വെടിവെപ്പില്‍ പാക്കിസ്ഥാന് താക്കീത് നല്‍കി ഇന്ത്യ; മിലിട്ടറി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ പാക് സൈനിക മേധാവിയെ വിളിച്ചു; പാക് വിമാനങ്ങള്‍ക്ക് ഇന്ത്യന്‍ വ്യോമമേഖലയില്‍ പ്രവേശനം വിലക്കി; സംഘര്‍ഷത്തില്‍ ആശങ്ക രേഖപ്പെടുത്തി സൗദി അറേബ്യ; നയതന്ത്ര വഴിയില്‍ പ്രശ്‌നം തീര്‍ക്കാന്‍ നിര്‍ദേശം
മാനം വീണ്ടും ഇരുണ്ടു..; സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; കാറ്റ് വീശുമെന്നും മുന്നറിയിപ്പ്; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദ്ദേശം
പഹല്‍ഗാം ഭീകരാക്രമണം ഇന്ത്യയുടെ മൂല്യങ്ങള്‍ക്കെതിരായ പാകിസ്ഥാന്റെ കടന്നാക്രമണം; അതീവ സുരക്ഷാ മേഖലയില്‍ ഭീകരവാദികള്‍ കടന്നു കയറിയത് എങ്ങനെ? ഇന്റലിജന്‍സ് വീഴ്ച പരിശോധിക്കണമെന്ന് കോണ്‍ഗ്രസ്; ഭീകരാക്രമണം ബിജെപി രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കുന്നെന്ന് വിമര്‍ശനം