KERALAMമഹാരാഷ്ട്രയിൽ രണ്ട് മന്ത്രിമാർക്ക് ബിനാമി പേരിൽ 200 ഏക്കർ ഭൂമിയെന്ന ആരോപണത്തിൽ മുഖ്യമന്ത്രി അന്വേഷണം നടത്തുമോ? ബാർകോഴ കേസിൽ ജോസ് കെ മാണിക്കെതിരെ ഉയർന്ന ആരോപണത്തിൽ എന്തുകൊണ്ട് അന്വേഷണം നടക്കുന്നില്ല; സർക്കാറിനെതിരെ മുല്ലപ്പള്ളി രാമചന്ദ്രൻസ്വന്തം ലേഖകൻ21 Nov 2020 11:52 AM IST
KERALAMധാർഷ്ട്യക്കാരനും സർവാധിപതിയുമായ മുഖ്യമന്ത്രിക്ക് കീഴിൽ പ്രബുദ്ധകേരളം ശ്വാസം മുട്ടുന്നു; ഇത് പോലെ ജനങ്ങൾ വഞ്ചിതരായ കാലഘട്ടം ഉണ്ടായിട്ടില്ല; എല്ലാ കാര്യത്തിലും ജാഗ്രതക്കുറവ് പറയുന്ന സിപിഎമ്മിന് പറ്റിയ ഏറ്റവും വലിയ ജാഗ്രതക്കുറവാണ് കേരളത്തിന്റെ മുഖ്യമന്ത്രിയാക്കിയതാണെന്ന് മുല്ലപ്പള്ളിസ്വന്തം ലേഖകൻ28 Nov 2020 12:13 PM IST
KERALAMമന്ത്രിസഭയിലും പാർട്ടിയിലും കടിച്ചുതൂങ്ങണോയെന്ന് ഐസക് തീരുമാനിക്കട്ടെ; പിണറായി വിജയൻ വിരുദ്ധ ചേരി സംസ്ഥാനത്താകെ ഉണ്ടായി കഴിഞ്ഞു: മുല്ലപ്പള്ളിസ്വന്തം ലേഖകൻ2 Dec 2020 11:28 AM IST
KERALAMസ്വർണ്ണക്കടത്ത് കേസിലെ കേന്ദ്ര ബിന്ദുവായ മുഖ്യമന്ത്രിയെ വെള്ളപൂശാനും കേന്ദ്ര അന്വേഷണ ഏജൻസികളുടെ വിശ്വാസ്യത തകർക്കാനുമാണ് മുഖ്യപ്രതിയുടെ പേരിൽ ശബ്ദസന്ദേശം പുറത്തുവിട്ടത്; ശബ്ദസന്ദേശം കേസ് ആഭ്യന്തരവകുപ്പ് അട്ടിമറിക്കുന്നുവെന്ന് മുല്ലപ്പള്ളിസ്വന്തം ലേഖകൻ4 Dec 2020 1:31 PM IST
KERALAMഇത് സിപിഎം വിരുദ്ധച്ചേരിയിൽ നിൽക്കുന്നവരെ വർഗീയ ശക്തികളായി ചിത്രീകരിക്കുകയും സിപിഎമ്മുമായി സഹകരിച്ചാൽ അവരെ മഹത്വവത്കരിക്കുകയും ചെയുന്ന കപട രാഷ്ട്രീയവാദം; പരാജയ ഭീതിയാൽ മുഖ്യമന്ത്രി വർഗീയതയെ കൂട്ടുപിടിക്കുന്നുവെന്ന് മുല്ലപ്പള്ളിസ്വന്തം ലേഖകൻ6 Dec 2020 1:45 PM IST
KERALAMതനിക്ക് വധഭീഷണി എന്ന സ്വപ്നയുടെ മൊഴിയിൽ കഴമ്പില്ലെന്ന ഡിഐജിയുടെ റിപ്പോർട്ട്: അന്വേഷണ ഏജൻസികളുടെ ദൗത്യം സർക്കാരിനെ വെള്ളപൂശുക എന്ന് മുല്ലപ്പള്ളിമറുനാടന് മലയാളി11 Dec 2020 11:54 PM IST
Politicsസ്വർണക്കടത്ത് കേസ്: ബിജെപിയെ സ്വാധീനിക്കാൻ ഉത്തരമലബാറിലെ ജ്യോതിഷിയെ മുഖ്യമന്ത്രിയും കൂട്ടാളികളും ഉപയോഗിക്കുന്നു; പിണറായിലെ കൺവെൻഷൻ സെന്റർ എകെജി സെന്ററാക്കി മാറ്റിയാണ് മുഖ്യമന്ത്രിയുടെ രഹസ്യ നീക്കങ്ങളും കൂടിക്കാഴ്ചയും; കസ്റ്റംസുമായി ഡിജിപിയുടെ രഹസ്യകൂടിക്കാഴ്ച അന്വേഷണം അട്ടിമറിക്കാൻ; ആരോപണങ്ങൾ കടുപ്പിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻമറുനാടന് മലയാളി12 Dec 2020 3:20 PM IST
KERALAMആവിഷ്ക്കാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തി മാധ്യമപ്രവർത്തകരുടെ വായ്മൂടിക്കെട്ടാൻ പത്രമാരണ നിയമം കൊണ്ടുവന്ന സർക്കാരാണ് കേരളത്തിലേത്; പ്രദീപിന്റെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് മുല്ലപ്പള്ളിസ്വന്തം ലേഖകൻ15 Dec 2020 5:29 PM IST
ELECTIONSആർഎംപി -യുഡിഎഫ് ജനകീയ മുന്നണി ഒഞ്ചിയം, ഏറാമല, അഴിയൂർ പഞ്ചായത്തുകളിൽ മുന്നേറ്റമുണ്ടാക്കിയെങ്കിലും ചോറോട് പഞ്ചായത്തിലും വടകര ബ്ലോക്ക് പഞ്ചായത്തിലും പരാജയപ്പെട്ടു; കല്ലാമലയിലെ പരാജയത്തിന്റെ ഉത്തരവാദിത്വം മുല്ലപ്പള്ളിക്കെന്ന് കുറ്റപ്പെടുത്തി ആർഎംപി; സ്വന്തം വാർഡിൽ പോലും പിണറായി ഭരണത്തിനെതിരെ തരംഗമുണ്ടാക്കാൻ കെപിസിസി പ്രസിഡന്റിനായില്ലെന്നും എം വേണുമറുനാടന് മലയാളി16 Dec 2020 6:16 PM IST
Politicsഗ്രൂപ്പ് മാനേജർമാർ തോൽവിക്ക് കാരണമെന്ന് സുധീരൻ; മാധ്യമങ്ങൾക്ക് മുൻപിൽ കണക്കുകൾ നിരത്തി ന്യായീകരിക്കുന്നതു പോലെ ഞങ്ങളെ വിഡ്ഢികളാക്കരുതെന്നായിരുന്നു സതീശൻ; സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ഥാനാർത്ഥികൾക്ക് ചെലവിനുള്ള പണം പോലും നൽകിയില്ലെന്ന് ഷാനിമോൾ: ചെന്നിത്തല-ഉമ്മൻ ചാണ്ടി-മുല്ലപ്പള്ളി കൂട്ടായ്മ പ്രതിക്കൂട്ടിൽ; കോൺഗ്രസിൽ അടി മൂക്കുമ്പോൾമറുനാടന് മലയാളി18 Dec 2020 7:17 AM IST
Politicsകെ.മുരളീധരനെ വിളിക്കൂ.. കെ സുധാകരനെ വിളിക്കൂ.. കോൺഗ്രസിനെ രക്ഷിക്കാൻ നേതൃമാറ്റ ആവശ്യം ശക്തം; തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവിയുടെ പേരിൽ മുല്ലപ്പള്ളിയെ മറിച്ചിട്ട് കെപിസിസി അധ്യക്ഷൻ കസേര മോഹിച്ചു നേതാക്കൾ; നേതൃമാറ്റ ആവശ്യത്തെ തൽക്കാലം അംഗീകരിക്കാതെ ചെന്നിത്തലയും ഉമ്മൻ ചാണ്ടിയുംമറുനാടന് മലയാളി20 Dec 2020 8:16 AM IST
Politicsഇപ്പോൾ നേതൃമാറ്റമുണ്ടായാൽ അത് കൂടുതൽ ക്ഷീണിപ്പിക്കും; നടപടി ഡിസിസി തലത്തിൽ മതിയെന്ന് കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി; അധ്യക്ഷ സ്ഥാനത്തേക്ക് മുരളീധരന്റെയും സുധാകരന്റെയും പേരുകൾ ഉയരുമ്പോൾ കോൺഗ്രസിൽ വെടിനിർത്തൽ; നേതൃമാറ്റം കോൺഗ്രസിന്റെ ആഭ്യന്തര കാര്യം, ലീഗ് ഇടപെടില്ലെന്ന് കുഞ്ഞാലിക്കുട്ടിയും പറഞ്ഞതോടെ തൽക്കാലം മുല്ലപ്പള്ളി സേഫ്മറുനാടന് മലയാളി20 Dec 2020 12:31 PM IST