Politicsഅണികൾക്ക് താൽപ്പര്യം ആവേശം പകരുന്ന കെ എസിനോട്; ഐ ഗ്രൂപ്പുകാരനെങ്കിലും കടിഞ്ഞാണിൽ നിൽക്കില്ലെന്ന ഭയത്തിൽ വേണ്ടെന്ന് ചെന്നിത്തല; എ ഗ്രൂപ്പിനും സുധാകരൻ പാർട്ടി പിടിക്കുമെന്ന ഭയം; വർക്കിങ് പ്രസിഡന്റ് സ്ഥാനം രാജിവെക്കുമെന്ന ഭീഷണിയിൽ അധ്യക്ഷ പദവിക്കായുള്ള കരുനീക്കം ശക്തമാക്കി സുധാകരൻ; കണ്ണൂരിലെ കരുത്തനെ തടയാൻ ഗ്രൂപ്പു മാനേജർമാരുടെയും കളികൾമറുനാടന് മലയാളി21 Dec 2020 12:46 PM IST
Politicsസുധാകരപ്പേടിയിൽ നേതൃമാറ്റം ആവശ്യപ്പെടാതെ മുതിർന്ന നേതാക്കൾ; നേതൃമാറ്റം ആവശ്യമില്ലെന്ന് ഉമ്മൻ ചാണ്ടി; ഏഴ് ഡിസിസി അധ്യക്ഷന്മാർക്കൊപ്പം സംസ്ഥാന നേതൃത്വത്തിലും മാറ്റം വേണമെന്ന് ടിഎൻ പ്രതാപൻ; ഗ്രൂപ്പുകളി തോൽവിക്ക് ഇടയാക്കിയെന്നും താരിഖ് അൻവറിന് മുന്നിൽ നേതാക്കൾ; ഉമ്മൻ ചാണ്ടി തെരഞ്ഞെടുപ്പിനെ നയിക്കണമെന്നും ആവശ്യംമറുനാടന് മലയാളി27 Dec 2020 5:18 PM IST
Politicsഈ നിലയിൽ നിയമസഭാ തെരഞ്ഞെടുപ്പിനെ എങ്ങനെ നേരിടുമെന്ന് ചോദിച്ചു നേതാക്കൾ; മുല്ലപ്പള്ളി മാറണം എന്നു പറയാതെ പറഞ്ഞു നേതാക്കൾ; കൂട്ടത്തോടെയുള്ള കുറ്റപ്പെടുത്തലിൽ മനം മടുത്ത് മുല്ലപ്പള്ളിയും; തന്റെ തീരുമാനം ഇന്ന് താരിഖ് അൻവറിനെ അറിയിക്കും; തെരഞ്ഞെടുപ്പു നയിക്കാൻ ഉമ്മൻ ചാണ്ടി എത്തുമെന്ന് ഏതാണ്ട് ഉറപ്പായിമറുനാടന് മലയാളി28 Dec 2020 7:20 AM IST
KERALAMദമ്പതികളുടെ മരണം ഭരണകൂട ഭീകരത; അച്ഛന്റേയും അമ്മയുടേയും വേർപാടിൽ ദുഃഖിക്കുന്ന കുട്ടികൾക്ക് കെപിസിസി സഹായം നൽകുമെന്നും മുല്ലപ്പള്ളിമറുനാടന് മലയാളി29 Dec 2020 5:58 PM IST
SPECIAL REPORTക്രിസ്ത്യൻ വോട്ടിൽ വിള്ളലുണ്ടാക്കിയത് വെൽഫെയർ പാർട്ടിയുമായി ഉണ്ടാക്കിയ ധാരണ; ന്യൂനപക്ഷ വോട്ടുപോയത് ജോസ് കെ മാണിയുടെ നിലപാട് മാറ്റത്തിലൂടെ മാത്രമല്ല; പികെ കുഞ്ഞാലിക്കുട്ടി തിരിച്ചെത്തുമ്പോൾ യുഡിഎഫിന്റെ രാഷ്ട്രീയ ദിശാഗതികളുടെ ലീഗ് ഗ്രഹണം പൂർണ്ണമാകുന്നു; യുഡിഎഫിനെതിരെ സഭാ മുഖപത്രം 'സത്യദീപം'മറുനാടന് മലയാളി4 Jan 2021 10:27 AM IST
KERALAMഗവർണറുടെ നയപ്രഖ്യാപനത്തിൽ പൊള്ളയായ അവകാശവാദങ്ങൾ; പിൻവാതിൽ വഴി സിപിഎമ്മുകാരെ നിയമിക്കുന്ന സർക്കാരാണ് നിയമസഭയിൽ കല്ലുവച്ച നുണ പ്രഖ്യാപിച്ചത് എന്നും മുല്ലപ്പള്ളി രാമചന്ദ്രൻമറുനാടന് മലയാളി8 Jan 2021 6:04 PM IST
Politicsനീക്കുപോക്കിനായി ആദ്യം ചർച്ച നടത്തിയത് മുല്ലപ്പള്ളി; തദ്ദേശ തെരഞ്ഞെടുപ്പോടെ യു ഡി എഫുമായുള്ള ബന്ധം അവസാനിപ്പിച്ചു; നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കും; മുല്ലപ്പള്ളിയെ വെട്ടിലാക്കി നിർണായക വെളിപ്പെടുത്തലുമായി വെൽഫെയർ പാർട്ടി അദ്ധ്യക്ഷൻ; മുല്ലപ്പള്ളിയുമായി യാതൊരു ചർച്ചയും നടത്തിയിട്ടില്ലെന്ന് കെപിസിസിയുംമറുനാടന് മലയാളി10 Jan 2021 4:09 PM IST
Politicsവെൽഫെയർ പാർട്ടിയുമായി ചർച്ച നടത്തിയിട്ടില്ല; വാർത്തകൾക്ക് പിന്നിൽ ഗൂഢാലോചന; വെൽഫെയറുമായി നിയമസഭാ തെരഞ്ഞെടുപ്പിൽ സഖ്യമില്ല, ബന്ധം അടഞ്ഞ അദ്ധ്യായം; താൻ എക്കാലത്തും മതേതര നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്; അതിൽ ഇതുവരെ വെള്ളം ചേർക്കേണ്ടി വന്നിട്ടില്ല; ആരോപണങ്ങൾക്ക് മറുപടിയുമായി മുല്ലപ്പള്ളി രാമചന്ദ്രൻമറുനാടന് മലയാളി11 Jan 2021 12:10 PM IST
Politicsലൈഫ് മിഷൻ പിരിച്ചുവിടുമെന്ന യുഡിഎഫ് കൺവീനറുടെ പ്രസ്താവന തദ്ദേശത്തിൽ തിരിച്ചടിച്ചതോടെ യുഡിഎഫിന് മനംമാറ്റം; അധികാരത്തിൽ എത്തിയാൽ ലൈഫ് മിഷൻ പിരിച്ചുവിടില്ലെന്ന് മുല്ലപ്പള്ളി; യുഡിഎഫ് അധാകരത്തിലെത്തിയാൽ പദ്ധതി നല്ലരീതിയിൽ മുന്നോട്ടു കൊണ്ടുപോകുമെന്നും കെപിസിസി അധ്യക്ഷൻമറുനാടന് മലയാളി13 Jan 2021 11:42 AM IST
ASSEMBLYനിയമസഭയുടെ മുന്നേകാൽ മണിക്കൂർ സമയം വെറുതെ പാഴാക്കി; ഐസക്കിന്റേത് ബഡായി ബജറ്റ്; നിയമസഭാ തിരഞ്ഞെടുപ്പിൽ തോൽവി ഉറപ്പിച്ചതുകൊണ്ടാണ് ഈ ജനവഞ്ചന; ഇടതുസർക്കാരിന്റെ പൊള്ളയായ പ്രഖ്യാപനങ്ങൾ നിരത്തി രമേശ് ചെന്നിത്തല; സമ്പൂർണ ബജറ്റ് രാഷ്ട്രീയ അധാർമികതയെന്ന് മുല്ലപ്പള്ളിയുംമറുനാടന് മലയാളി15 Jan 2021 3:47 PM IST
Politicsഉമ്മൻ ചാണ്ടിയും ചെന്നിത്തലയും മത്സരിക്കട്ടെ; ഭൂരിപക്ഷം കിട്ടിയാൽ ആര് മുഖ്യമന്ത്രിയാവണമെന്ന് എംഎൽഎമാർ തീരുമാനിക്കും; കെപിസിസി അധ്യക്ഷപദം ഒഴിഞ്ഞ് മുല്ലപ്പള്ളിയും മത്സരിക്കുമെന്ന് സൂചന; തെരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നത് കോൺഗ്രസ് ശൈലിയല്ല; യുഡിഎഫിന് അധികാരം കിട്ടിയാൽ മുഖ്യമന്ത്രിസ്ഥാനത്തേക്കുള്ള തർക്കം ഒഴിവാക്കാൻ ഹൈക്കമാൻഡ്മറുനാടന് മലയാളി16 Jan 2021 9:46 PM IST
Politicsകൽപ്പറ്റയിൽ മുല്ലപ്പള്ളി; വട്ടിയൂർക്കാവിൽ സുധീരൻ; നേമത്ത് ശിവകുമാർ... എതിരാളികളുടെ കോട്ട പിടിക്കാൻ മുതിർന്ന നേതാക്കളെ ഇറക്കാൻ തന്ത്രം; വിജയ സാധ്യത ഇല്ലാത്ത മണ്ഡലങ്ങളിൽ യുവനേതാക്കളെ ബലിയാടാക്കില്ല; തോമസിനും കുര്യനും വേണമെങ്കിൽ മത്സരിക്കാം; കോൺഗ്രസിൽ എല്ലാം ഹൈക്കമാണ്ട് നിയന്ത്രണത്തിലേക്ക്മറുനാടന് മലയാളി19 Jan 2021 10:35 AM IST