Politicsനിയമസഭയിലേക്ക് മത്സരിക്കാൻ ഹൈക്കമാൻഡ് അനുവദിക്കാത്തതിൽ കെ മുരളീധരന് പശ്ചാത്താപം; 'അന്ന് മുല്ലപ്പള്ളി മൽസരിച്ചിരുന്നെങ്കിൽ വട്ടിയൂർക്കാവ് പോകില്ലായിരുന്നു' എന്നു ഒളിയമ്പെയ്ത് രംഗത്ത്; തെരഞ്ഞെടുപ്പു നയിക്കാൻ ഉമ്മൻ ചാണ്ടി എത്തുമ്പോൾ ചെന്നിത്തലയ്ക്ക് പ്രാധാന്യം ഒട്ടും കുറഞ്ഞില്ലെന്നും മുരളിമറുനാടന് മലയാളി19 Jan 2021 12:41 PM IST
KERALAMമുല്ലപ്പള്ളി മത്സരിക്കുന്നതിൽ ആർക്കും എതിർപ്പില്ലെന്ന് കെ സുധാകരൻ; കെപിസിസി താൽക്കാലിക അദ്ധ്യക്ഷനാകാനും താൻ ഇല്ലെന്ന് കണ്ണൂർ എംപിമറുനാടന് ഡെസ്ക്19 Jan 2021 4:41 PM IST
Politicsകൽപ്പറ്റ മണ്ഡലം ചോദിച്ചതിൽ മുസ്ലിംലീഗ് ഖേദം; സ്ഥാനാർത്ഥിത്വം തീരുമാനിക്കേണ്ടത് യു.ഡി.എഫ് എന്ന് തിരുത്തി ലീഗ് ജില്ലാ സെക്രട്ടറി യഹിയ ഖാൻ; വിഷയം മണ്ഡലത്തിൽ ചർച്ചയായെന്ന് വാദം; മുല്ലപ്പള്ളി കൽപ്പറ്റയിൽ മത്സരിക്കാൻ എത്തുമോ എന്ന കാര്യത്തിൽ ഇപ്പോഴും സസ്പെൻസ് തുടരുന്നുമറുനാടന് മലയാളി22 Jan 2021 3:14 PM IST
Politicsതിരഞ്ഞെടുപ്പ് ഞാൻ തന്നെ നയിക്കണമെന്നാണ് ഹൈക്കമാൻഡ് തീരുമാനം; മത്സരിക്കുന്ന കാര്യത്തിൽ ഇതുവരെ തീരുമാനം എടുത്തിട്ടില്ല; കെപിസിസി അദ്ധ്യക്ഷനായി തുടരുമെന്ന് മുല്ലപ്പള്ളി; സ്ഥാനാർത്ഥി നിർണയം യോഗ്യതയുടെ അടിസ്ഥാനത്തിൽ; മറ്റൊരു മാനദണ്ഡവും നോക്കില്ലെന്നും കെപിസിസി അധ്യക്ഷൻമറുനാടന് മലയാളി26 Jan 2021 1:31 PM IST
Politicsതങ്ങളുടെ ഗുജറാത്താണ് നേമം എന്ന ബിജെപിയുടെ വെല്ലുവിളി ഉമ്മൻ ചാണ്ടി ഏറ്റെടുക്കുമോ? ഏറ്റെടുക്കുമെങ്കിൽ ഏറ്റെടുക്കട്ടെ എന്ന് ആദ്യം പറഞ്ഞ കെപിസിസി അദ്ധ്യക്ഷൻ മലക്കം മറിഞ്ഞു; 'ആരാണ് ഈ ചർച്ചയ്ക്ക് തുടക്കം കുറിച്ചത്..എവിടെ നിന്നാണ് നിങ്ങൾക്ക് വിവരം കിട്ടിയത് എന്ന് ചോദിച്ച് മുല്ലപ്പള്ളി; മനംമാറ്റം പുതുപ്പള്ളി വിടാനുള്ള ഉമ്മൻ ചാണ്ടിയുടെ വിമുഖത പുറത്തുവന്നതോടെമറുനാടന് മലയാളി31 Jan 2021 4:00 PM IST
KERALAMആരാണ് ഈ ചർച്ചയ്ക്ക് തുടക്കം കുറിച്ചത്? എവിടെ നിന്നാണ് നിങ്ങൾക്ക് അത്തരമൊരു വിവരം കിട്ടിയത്? ഉറവിടമില്ലാത്ത ഒരു വാർത്തയെ കുറിച്ച് എന്ത് ചർച്ച ചെയ്യാനാണ്? ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിൽ നിന്നും മാറേണ്ട സാഹചര്യമെന്താണ്? നേമത്ത് ഉമ്മൻ ചാണ്ടി വേണ്ടെന്ന് മുല്ലപ്പള്ളിസ്വന്തം ലേഖകൻ31 Jan 2021 5:05 PM IST
KERALAMസ്വർണ്ണക്കടത്ത് കേസിൽ ശിവശങ്കറിന്റെ ജാമ്യം ബിജെപി-സിപിഎം ധാരണയുടെ അടിസ്ഥാനത്തിൽ; മുഖ്യമന്ത്രി ഉൾപ്പെടെ ഉന്നതർ കുടുങ്ങുമെന്ന് ഉറപ്പായപ്പോൾ കേന്ദ്ര ഏജൻസികളെ ബിജെപി കടിഞ്ഞാണിട്ടെന്ന തന്റെ ആരോപണത്തെ ബലപ്പെടുത്തുന്നതാണ് ശിവശങ്കറിന്റെ ജയിൽ മോചനമെന്നും മുല്ലപ്പള്ളിമറുനാടന് മലയാളി3 Feb 2021 3:21 PM IST
KERALAMപാചകവാതക ഇന്ധന വില വർധനവ് സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കി; ജനങ്ങളുടെ മേൽ അമിത നികുതി ഭാരം അടിച്ചേൽപ്പിക്കുന്നതിൽ നിന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ഒഴിഞ്ഞുമാറാനാകില്ല; ഇന്ധനനികുതി കുറയ്ക്കാത്തത് വെല്ലുവിളിയെന്ന് മുല്ലപ്പള്ളിസ്വന്തം ലേഖകൻ4 Feb 2021 2:31 PM IST
KERALAMശബരിമല: യുഡിഎഫ് നിയമ നിർമ്മാണം നടത്തും; തരാതരം അഭിപ്രായം മാറ്റിപ്പറയുന്ന സിപിഎമ്മിന് നിലപാടുകൾ ഇല്ലാതെ പോകുന്നത് വലിയ ദുരന്തമെന്നും മുല്ലപ്പള്ളിമറുനാടന് മലയാളി5 Feb 2021 8:27 PM IST
Politicsഎൻസിപി ഒന്നിച്ച് വരുന്നതാണ് മുന്നണിക്ക് താൽപര്യം; മാണി.സി.കാപ്പനും കൂട്ടരും മാത്രമായി വന്നാലും സ്വീകരിക്കുമെന്ന് ചെന്നിത്തല; കാപ്പനെ കോൺഗ്രസിലേക്ക് ക്ഷണിച്ച് മുല്ലപ്പള്ളിയും; പാലായിൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കാൻ അവസരം നൽകുമെന്നും കെപിസിസി അദ്ധ്യക്ഷൻ; വെള്ളിയാഴ്ചയ്ക്ക് മുമ്പേ കരുക്കൾ നീക്കി യുഡിഎഫ്മറുനാടന് മലയാളി11 Feb 2021 4:04 PM IST
SPECIAL REPORTയൂണിഫോമിൽ അല്ലാതെ നേതാവിനെ ഷാൾ അണിയിച്ചാൽ അതെങ്ങനെ ചട്ടലംഘനമാകും? ചെന്നിത്തലയെ ഷാൾ അണിയിച്ചു ഒപ്പം നിന്നും ഫോട്ടോയെടുത്ത പൊലീസുകാരെ സസ്പെൻഡ് ചെയ്തതിൽ സേനക്കുള്ളിൽ അമർഷം; നടപടി ചട്ടലംഘനം നടത്തിയെന്ന കൊച്ചി സിറ്റി പൊലീസ് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽമറുനാടന് മലയാളി13 Feb 2021 8:37 AM IST
KERALAMഇടതുസർക്കാരിന്റെ പിൻവാതിൽ നിയമനങ്ങളുടെ കണക്ക് പുറത്ത് വിടണം; അനർഹരെ പുറത്താക്കണമെന്ന് മുല്ലപ്പള്ളിമറുനാടന് മലയാളി17 Feb 2021 3:49 PM IST