You Searched For "മുല്ലപ്പള്ളി"

പിൻവാതിൽ നിയമന ലിസ്റ്റ് തയ്യാറാക്കിയത് സിപിഎം കണ്ണൂർ ലോബി; പിഎസ്സ്സി നിയമനങ്ങളിൽ മുഖ്യമന്ത്രി അവതരിപ്പിച്ചത് കള്ളക്കണക്ക്; കെഎസ് യു നടത്തിയ സമരത്തെ ചോരയിൽ മുക്കിക്കൊല്ലാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും മുല്ലപ്പള്ളി
ജനവികാരം എതിരാകുമെന്ന തിരിച്ചറിവാണ്  സിപിഎമ്മിന്റെ പെട്ടെന്നുള്ള മനംമാറ്റത്തിന് കാരണം;  പാർട്ടി സെക്രട്ടേറിയറ്റിന്റെ നിലപാട്  ആത്മാർത്ഥതയില്ലാത്തത്: മുല്ലപ്പള്ളി
5000 കോടിയുടെ ധാരണപത്രം ഒപ്പിട്ടശേഷമാണ് ഫിഷറീസ് മന്ത്രിയും വ്യവസായ മന്ത്രിയും ജനങ്ങളുടെ മുന്നിൽ പൊട്ടൻ കളിക്കുന്നത്; മത്സ്യസമ്പത്തുകൊള്ളയടിക്കാൻ സർക്കാർ ഒത്താശ ചെയ്യുന്നുവെന്ന് മുല്ലപ്പള്ളി
കോൺഗ്രസിൽ ചേരാനില്ല; അത് മുല്ലപ്പള്ളിയുടെ മാത്രം അഭിപ്രായം; താൻ കോൺഗ്രസിൽ ചേരില്ലെന്ന കാര്യം ഹൈക്കമാൻഡിനെ അറിയിച്ചു; സ്വന്തം പാർട്ടി രൂപീകരിച്ച് യുഡിഎഫുമായി സഹകരിച്ച് മുന്നോട്ടുപോകുമെന്നും മാണി സി കാപ്പൻ
വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം ആഘോഷമാക്കിയ സിപിഎം മാപ്പുപറയണം; കൊലക്കുറ്റം കോൺഗ്രസിന്റെ തലയിൽക്കെട്ടിവെച്ച് സിപിഎം ആഘോഷമാക്കി മാറ്റുകയായിരുന്നെന്നു എന്നും മുല്ലപ്പള്ളി
ലാവ്ലിൻ കേസ് വീണ്ടും മാറ്റിയത് സിപിഎം-ബിജെപി രഹസ്യധാരണയോടെ; വാദങ്ങളുടെ രേഖാമൂലമുള്ള കുറിപ്പ് സിബി ഐ ഇതുവരെ സമർപ്പിക്കാത്തതിൽ ദുരൂഹത; മുഖ്യമന്ത്രി ഉൾപ്പെട്ട കേസ് ഇത്രയും തവണ മാറ്റിവയ്ക്കുന്നത് സുപ്രീംകോടതിയുടെ ചരിത്രത്തിൽ ആദ്യമെന്നും മുല്ലപ്പള്ളി
ശബരിമല-സിഎഎ കേസുകൾ പിൻവലിക്കുന്നത് പൊതുസമൂഹത്തിന്റെ വിജയം; മുഖ്യമന്ത്രി ഇത് ആദ്യം അംഗീകരിക്കാതിരുന്നത് ദുരഭിമാനം മൂലം; തിരഞ്ഞെടുപ്പിൽ സിപിഎമ്മിന് കനത്ത തിരിച്ചടി ലഭിക്കുന്ന തിരിച്ചറിവിൽ നിന്നാണ് പുതിയ തീരുമാനമെന്നും മുല്ലപ്പള്ളി
സത്യം വിളിച്ചുപറയുന്ന രാഹുൽ ഗാന്ധിക്കെതിരെ സിപിഎമ്മും ബിജെപിയും ഗീബൽസിയൻ തന്ത്രം മെനയുന്നു; പ്രധാനമന്ത്രി രാജ്യത്തിന്റെ ആകാശവും ഭൂമിയും വിദേശ ശക്തികൾക്ക് തീറെഴുതുമ്പോൾ മുഖ്യമന്ത്രി കടൽത്തീരങ്ങളെ വിൽക്കുകയാണെന്നും മുല്ലപ്പള്ളി
നേമത്തും വട്ടിയൂർക്കാവിലും മത്സരിക്കാം; വേണമെങ്കിൽ ധർമ്മടത്ത് പിണറായിയെ നേരിടാം; എത്ര വലിയ വെല്ലുവിളിയും ഏറ്റെടുക്കാമെന്ന് ഹൈക്കമാണ്ടിനെ അറിയിച്ച് മുല്ലപ്പള്ളി; സുധീരനെ എത്തിക്കാനും സമ്മർദ്ദം; നേമത്തെ കൈയിലെടുക്കാൻ ചെന്നിത്തലയാണ് നല്ലതെന്ന വികാരവും ശക്തം; തരൂരും ചർച്ചകളിൽ; ബിജെപിയെ തടയിടാൻ കോൺഗ്രസ്
ആത്മീയാചാര്യന് ഭൂമി നൽകിയത് സിപിഎം -ആർഎസ്എസ് അവിശുദ്ധബന്ധത്തിന് തെളിവ്; സംഘപരിവാർ ശക്തികളുമായി ചേർന്ന് സിപിഎം കളിക്കുന്നത് അപകടകരമായ രാഷ്ട്രീയമാണെന്നും മുല്ലപ്പള്ളി