Politicsകഴിഞ്ഞ തവണ പരസ്പരം മത്സരിച്ചവർ ഇന്ന് ഒരേ മുന്നണിയിൽ; കെപിസിസി അദ്ധ്യക്ഷന്റെ ജന്മനാട്; ആർഎംപിക്ക് സ്വാധീനമുള്ള ഏക മണ്ഡലം; സോഷ്യലിസ്റ്റുകളുടെ സ്വർഗ്ഗഭൂമി; വടകരയിൽ യുഡിഎഫിന് ഇത്തവണ കൈപ്പത്തി ചിഹ്നത്തിൽ ആളുണ്ടാകുമോ അതോ ആർഎംപി സ്ഥാനാർത്ഥിയെ പിന്തുണക്കുമോ?ജാസിം മൊയ്തീൻ8 March 2021 8:54 AM IST
Uncategorizedമുല്ലപ്പള്ളിയുടെ മത്സരിക്കാനില്ലെന്ന പ്രഖ്യാപനത്തിന് പിന്നിൽ ഹൈക്കമാണ്ടിലെ മലയാളികൾ; കണ്ണൂരിലെ കരുത്തനെ ഇന്ദിരാ ഭവന്റെ താക്കോൽ സ്ഥാനത്ത് എത്താതിരിക്കാൻ കരുക്കൾ നീക്കുന്നത് കെസിയും എകെയും സംയുക്തമായി; കണ്ണൂരിലെ സുരക്ഷിത സീറ്റ് ഓഫർ ചെയ്ത സുധാകരനെ കണ്ടില്ലെന്ന് നടിച്ച് മുല്ലപ്പള്ളി; ചെന്നിത്തലയും ചാണ്ടിയും നിശബ്ദരും; കെപിസിസി അധ്യക്ഷൻ ഉടനൊന്നും മാറില്ലമറുനാടന് മലയാളി9 March 2021 11:55 AM IST
Politicsനേമത്തെ ഗൗരവത്തോടെ കാണുന്നു, കരുത്തനായ സ്ഥാനാർത്ഥിയെ നിർത്തും; നേമം ഗുജറാത്ത് ആണോ അല്ലയോ എന്ന് കാണാം; ഉമ്മൻ ചാണ്ടി എവിടെ മത്സരിച്ചാലും ജനങ്ങൾ സ്വീകരിക്കും; നേമത്ത് കരുത്തനായ സ്ഥാനാർത്ഥി വരുമെന്ന് ആവർത്തിച്ച് മുല്ലപ്പള്ളി; മണ്ഡലത്തിലെ 21 വാർഡുകളിൽ ഒന്നുപോലും നേടാൻ കഴിയാത്തത് കോൺഗ്രസിന് വൻ വെല്ലുവിളിമറുനാടന് മലയാളി12 March 2021 11:44 AM IST
Politicsഹൈക്കമാൻഡിന്റെ പേരിൽ കെ സി വേണുഗോപാൽ ഇഷ്ടക്കാരെ തിരുകി കയറ്റി; ഇത് പതിവുള്ളതല്ല; മട്ടന്നൂർ സീറ്റ് ആർഎസ്പിക്ക് കൊടുത്തത് കണ്ണൂരിലെ നേതാക്കളോട് ആലോചിക്കാതെ; കെപിസിസി വർക്കിങ് പ്രസിഡന്റ് സ്ഥാനത്ത് തുടരാൻ താൽപ്പര്യമില്ല; രാജി വെക്കാത്തത് പാർട്ടിക്ക് മുറിവേൽക്കാതിരിക്കാൻ; പാർട്ടി നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ച് കെ സുധാകരൻമറുനാടന് മലയാളി16 March 2021 8:37 AM IST
Politicsഗ്രൂപ്പ് പരിഗണനകൾ ഉണ്ടായിരുന്നെങ്കിൽ ഞാനും ഉമ്മൻ ചാണ്ടിയുമായിട്ടായിരുന്നു പോരാട്ടം വരേണ്ടിയിരുന്നത്; സുധാകരന്റെ പരാമർശം ഏത് സാഹചര്യത്തിലാണെന്ന് അറിയില്ലെന്ന് ചെന്നിത്തല; വേറെ ആളുള്ളപ്പോൾ ഞാൻ വേഷം കെട്ടേണ്ടല്ലോ? കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടികയിൽ തൃപ്തിയില്ലെന്ന് ആവർത്തിച്ചു സുധാകരൻ; രാജ്യത്തെ മികച്ച സ്ഥാനാർത്ഥി പട്ടികയെന്ന് മുല്ലപ്പള്ളിയുംമറുനാടന് മലയാളി16 March 2021 1:18 PM IST
KERALAMശബരിമല വിഷയത്തിൽ യെച്ചൂരിയുടെ അഭിപ്രായമാണോ മുഖ്യമന്തിക്കും? വിശ്വാസികൾക്ക് ഒപ്പമല്ലെന്ന് വ്യക്തമായ സന്ദേശമാണ് സിപിഎം നൽകുന്നത്; വിശ്വാസികളെ വീണ്ടും വഞ്ചിക്കാൻ കളമൊരുക്കുകയാണ് സിപിഎം നേതാക്കളെന്നും മുല്ലപ്പള്ളിമറുനാടന് മലയാളി17 March 2021 3:11 PM IST
Politicsകൈ കരുത്തിൽ സി.രഘുനാഥ് കളത്തിൽ; മുഖ്യമന്ത്രിയുടെ മന്ത്രിയുടെ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി; കെ സുധാകരൻ പൊളിച്ചത് ചിഹ്ന മനുവദിക്കാതിരിക്കാനുള്ള മുല്ലപള്ളിയുടെ തന്ത്രം; ധർമ്മടത്തെ കരുത്തനായി സി രഘുനാഥ് എത്തുമ്പോൾമറുനാടന് മലയാളി19 March 2021 1:16 PM IST
KERALAMരാജഗോപാലും സിപിഎമ്മും തമ്മിൽ ധാരണയുണ്ട്; സ്പീക്കറെ അനുകൂലിച്ച് വോട്ടുചെയ്ത കാര്യം ഓർമ്മിപ്പിച്ച് മുല്ലപ്പള്ളിസ്വന്തം ലേഖകൻ19 March 2021 5:39 PM IST
Politicsകോൺഗ്രസ് നേതാക്കളെ കോടികൾ കൊടുത്ത് റാഞ്ചാൻ ബിജെപിക്ക് പ്രത്യേക കർണാടക സംഘം; ചാക്കിട്ട് പിടിത്തത്തിൽ പരിചയമുള്ളവരാണ് കർണാടക നേതാക്കൾ; വ്യക്തിത്വമുള്ള കോൺഗ്രസുകാർ ആരും പാർട്ടി വിടില്ല; അവസരവാദികൾ എല്ലാ പാർട്ടികളിലുമുണ്ട്; നേതാക്കളുടെ കൊഴിഞ്ഞുപോക്ക് ചർച്ചയാകുമ്പോൾ മുല്ലപ്പള്ളിയുടെ പ്രതികരണംമറുനാടന് മലയാളി20 March 2021 11:40 AM IST
Politicsഡീലോ..അതോ കോ-ലീ-ബിയോ? ക്ലറിക്കൽ മിസ്റ്റേക്ക് എന്ന് പറഞ്ഞ് തള്ളി നേതാക്കൾ; ചിലയിടങ്ങളിൽ മാത്രം എങ്ങനെ ഒപ്പില്ലാതായി എന്ന് അണികൾ; അമിത് ഷാ പ്രചാരണത്തിന് എത്തേണ്ടിയിരുന്ന തലശേരിയിൽ തന്നെ സംസ്ഥാന അദ്ധ്യക്ഷന്റെ ഒപ്പില്ലാതായതും അദ്ഭുതം; പ്രചാരണത്തിന്റെ ഗതി മാറ്റി എൻഡിഎ സ്ഥാനാർത്ഥികളുടെ പത്രിക തള്ളൽമറുനാടന് മലയാളി20 March 2021 6:24 PM IST
KERALAMഅഭിപ്രായ സർവേകളെ വിശ്വസിക്കുന്നില്ല: 100 സീറ്റു നേടി അധികാരത്തിലെത്തും; തുടർഭരണം പ്രവചിച്ച അഭിപ്രായ സർവേകളെ തള്ളി മുല്ലപ്പള്ളിമറുനാടന് മലയാളി22 March 2021 7:51 AM IST
Politicsരാഹുൽ കേരളത്തിൽ എത്തിയപ്പോൾ എന്നോട് ചോദിച്ചു: 'എന്താ നമ്മുടെ ഹോർഡിങ്ങുകൾ ഇല്ലാത്തത്?' എന്ന്; 'എനിക്ക് എന്ത് ചെയ്യാൻ സാധിക്കും? ഞാൻ നിസ്സഹായനാണെന്ന് പറഞ്ഞപ്പോൾ രാഹുലും തലതാഴ്ത്തി; എൽഡിഎഫ് കോടികൾ പൊടിക്കുമ്പോൾ കോൺഗ്രസിന് നയാപൈസയില്ലെന്ന് തുറന്നുപറഞ്ഞ് മുല്ലപ്പള്ളിമറുനാടന് മലയാളി25 March 2021 9:57 PM IST