You Searched For "മുസ്ലിംലീഗ്"

മുസ്ലിംലീഗിൽ നിന്നും വനിതകൾ സ്ഥാനാർത്ഥിത്വം മോഹിക്കേണ്ട! വനിതകൾ മത്സരിക്കണ്ട, മറിച്ച് ചിന്തിച്ചാൽ അനന്തരഫലം അറിയുമെന്ന് സുന്നി നേതാവിന്റെ ഭീഷണി; കാൽനൂറ്റാണ്ടിന് ശേഷം വനിത സ്ഥാനാർത്ഥി വരുമെന്ന മോഹം പൊലിയുമോ? സാധ്യത സംവരണ മണ്ഡലമായ ചേലക്കരയിൽ ജയന്തി രാജനെ സ്ഥാനാർത്ഥിയാക്കാൻ
മലപ്പുറത്തെ ലീഗ് കോട്ടപൊളിക്കാൻ സിപിഎം ലിസ്റ്റിൽ ഇടംപിടിച്ച് പൊതുസമ്മതർ; മുസ്ലിംലീഗ് മുൻനഗരസഭാ ചെയർമാൻ കെ പി മുഹമ്മദ് മുസ്തഫയും മുൻ ഇന്ത്യൻ ഫുട്ബോൾ താരം യു.ഷറഫലിയും ലിസ്റ്റിൽ; കഴിഞ്ഞ തവണ മത്സരിച്ച് പരാജയപ്പെട്ട ഗഫൂർ പി. ലില്ലീസിനെ ഇക്കുറിയും പരിഗണിക്കുന്നു; മലപ്പുറത്തെ സിപിഎം ലിസ്റ്റ് ഇങ്ങനെ
മുസ്ലിംലീഗ് പട്ടികയിൽ ഇക്കുറി വനിതാ സ്ഥാനാർത്ഥിയുണ്ടാകും; വിജയസാധ്യത കൂടി പരിഗണിച്ച് അക്കാര്യത്തിൽ പാർട്ടി തന്നെ ചർച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കും; യുവാക്കൾക്ക് അർഹമായ പ്രാതിനിധ്യം ഉണ്ടാകുമെന്നും മുനവ്വറലി ശിഹാബ് തങ്ങൾ; ചേലക്കരയിൽ ജയന്തി രാജന് മുൻതൂക്കം
25 വർഷങ്ങൾക്ക് ശേഷം ലീഗിന് വനിതാ സ്ഥാനാർത്ഥിയും; അഡ്വ. നുർബിന റഷീദ് കോഴിക്കോട് സൗത്തിൽ മത്സരിക്കും; കെ.പി.എ മജീദ് തിരുരങ്ങാടിയിൽ; മഞ്ഞളാംകുഴി അലി മങ്കടയിലേക്കും കെഎൻഎ ഖാദർ ഗുരുവായൂരിലേക്കും എം കെ മുനീർ കൊടുവള്ളിയിലേക്കും മാറി; പി കെ ഫിറോസ് താനൂരിൽ മത്സരിക്കും; യു സി രാമൻ കോങ്ങാട് സ്ഥാനാർത്ഥി
സീറ്റ് നിഷേധിച്ചതോടെ നേതൃത്വത്തോട് ഇടഞ്ഞ മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റിന്റെ വീട്ടിൽ സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവനെത്തി; ഒരു മണിക്കൂറോളം നീണ്ട ചർച്ചക്കൊടുവിൽ പടിയിറങ്ങിയത് ഭക്ഷണവും കഴിച്ച്; തന്റെ സമയവും സമ്പത്തും എല്ലാം ലീഗിന് വേണ്ടി ചിലവഴിച്ച ബാവഹാജിയെ ലീഗ് വഞ്ചിക്കുകയായിരുന്നുവെന്ന് മന്ത്രി ജലീൽ
മുസ്ലിം ലീഗിന്റെ പരിപാടികളിൽ ഞാനും പോകാറുണ്ട്; ഇ അഹമ്മദ് അടുത്ത സുഹൃത്തായിരുന്നു; അവരുൾപ്പെടുന്ന യുപിഎ സർക്കാരിനെ പിന്തുണച്ചിട്ടുണ്ട്; മുസ്ലിം ലീഗ് മതപരമായ വിശ്വാസങ്ങൾ രാഷ്ട്രീയത്തിൽ കലർത്താതിരിക്കുന്നിടത്തോളം കാലം അവർ മതേതരാണ്; ലീഗ് മതേതര പാർട്ടിയോ എന്ന ചോദ്യത്തിൽ യെച്ചൂരിയുടെ മറുപടി
പ്രതിപക്ഷത്തിരുന്ന യുഡിഎഫ് കാട്ടിയത് അഞ്ചു ഭീമൻ അബദ്ധങ്ങൾ; പ്രീ പോൾ സർവേകൾ അടിക്കടി ഇടതു തുടർ ഭരണം പ്രവചിക്കുമ്പോൾ എവിടെയാണ് യുഡിഎഫിന് പിഴച്ചത്? ക്രിയാത്മക പ്രതിപക്ഷമായി മാറിയപ്പോഴും ജനമനസ്സിൽ ഇടം കണ്ടെത്താതെ പോയതെങ്ങനെ? തിരുത്താൻ കഴിയാത്ത വിധം യുഡിഎഫ് നില പരുങ്ങലിലാകുമ്പോൾ
പാനൂർ കൊലപാതകം നടന്ന കൂത്തുപറമ്പിൽ വിജയപ്രതീക്ഷയിൽ മുസ്ലിംലീഗ്; കൊലനടത്തിയത് തോൽവി ഭയന്നെന്ന വിലയിരുത്തലിൽ നേതൃത്വം; ഇത്തവണ മുസ്ലിംലീഗ് സർവ്വകാല റെക്കോഡ് ഇടുമെന്ന് നേതൃത്വം; സിപിഎം സിറ്റിങ് സീറ്റുകളിലും അട്ടിമറിയുണ്ടാകുമെന്ന് കണക്കുകൂട്ടൽ
മലപ്പുറത്ത് പതിനാറും ഇത്തവണ പിടിക്കുമെന്ന് ലീഗ്; അബ്ദുസമദ് സമദാനിക്ക് ചരിത്ര വിജയം ഉണ്ടാകുമെന്നും വിലയിരുത്തൽ; മെയ് രണ്ടിനെ പ്രതീക്ഷയോടെ നോക്കി മൂസ്ലീംലീഗ്
പിന്നിൽ നിന്നും കഠാരയിറക്കി കീഴ്പ്പെടുത്തി കഴിവ്കെട്ട യോദ്ധാവെന്ന് മുദ്രകുത്താം; പദവികൾ നൽകാതെ പുറത്ത് നിർത്താം, ആത്മാഭിമാനം കളങ്കപ്പെടുത്തി കീഴ്പ്പെടില്ല; മലപ്പുറം ഡിസിസി അധ്യക്ഷ സ്ഥാനത്തു നിന്നും നീക്കം ചെയ്തതിൽ വിമർശനവുമായി ആര്യാടൻ ഷൗക്കത്ത്; ലീഗ് സർമ്മദത്തിന് കോൺഗ്രസ് വഴങ്ങിയെന്ന് പൊതുവികാരം