SPECIAL REPORT'ജിന്ന് ഉണ്ടെന്ന് വാദിച്ച് പിളര്‍പ്പുണ്ടായ സംഘടന; മേശവലിപ്പ് വലിച്ചടച്ചാല്‍ ജിന്നുകള്‍ക്ക് പരിക്കുപറ്റുമെന്ന് വിശ്വസിക്കുന്നവരും ഒട്ടേറെ; കൂട്ടത്തില്‍ ഡോക്ടര്‍മാരൊക്കെ ഉണ്ടെങ്കിലും വകതിരിവില്ല'; വിസ്ഡം മുജാഹിദുകളെ മുസ്ലീ സമുദായത്തിന്റെ പ്രതിനിധികളായി ചര്‍ച്ചക്ക് വിളിക്കുന്നതില്‍ പ്രതിഷേധംഎം റിജു1 July 2025 10:45 PM IST
SPECIAL REPORTസിപിഎമ്മും ബിജെപിയും തമ്മില്‍ രഹസ്യ സഖ്യമുണ്ടെന്ന പ്രചാരണത്തിന് പിന്നില്‍ ജമാ അത്തെ ഇസ്ലാമി; സിപിഎമ്മിനും മുസ്ലിം സമൂഹത്തിനുമിടയില്‍ ഒരു വിടവ് സൃഷ്ടിക്കാനാണ് അവരുടെ ശ്രമം; എന്നാല്‍ മുസ്ലിം സമുദായം ജമാ അത്തെ ഇസ്ലാമിയുടെ ആ കെണിയില്‍ വീണിട്ടില്ല; ആര് എസ് എസുമായുള്ള സംഘര്‍ഷത്തില്‍ കൂടുതല്‍ ജീവന് പോയത് സിപിഎമ്മിന്; ആരോപണമെല്ലാം പിണറായി പുച്ഛിച്ചു തള്ളുമ്പോള്മറുനാടൻ മലയാളി ബ്യൂറോ21 May 2025 10:14 AM IST
Top Stories'അള്ളാഹുവിന് മാത്രമെ വഴിപാടുകള്‍ അര്‍പ്പിക്കാന്‍ പാടുള്ളൂ; മമ്മൂട്ടിയുടെ അറിവോടെയാണ്, മോഹന്‍ലാല്‍ അത് ചെയ്തതെങ്കില്‍ മമ്മൂട്ടി തൗബ ചെയ്യണം; മുസ്ലീം സമുദായത്തോട് മാപ്പു പറയണം': മമ്മൂട്ടിക്കുവേണ്ടി മോഹന്‍ലാല്‍ ശബരിമലയില്‍ വഴിപാട് നടത്തിയതിനെതിരെ ഒ അബ്ദുല്ലഎം റിജു24 March 2025 10:47 PM IST