STATEഅധികാരത്തിലുള്ളവരില്‍ നിന്ന് ഉള്‍പ്പെടെ വിവിധ പാര്‍ട്ടികളില്‍ നിന്ന് എനിക്ക് നിരവധി ഓഫറുകള്‍ വന്നു; ചിലര്‍ ദേശീയ-സംസ്ഥാന തലങ്ങളില്‍ സ്ഥാനങ്ങള്‍ പോലും വാഗ്ദാനം ചെയ്തു; സ്കൂള്‍ കാലം മുതല്‍ ഞാന്‍ ഒരു കമ്മ്യൂണിസ്റ്റ്; എന്റെ ജീവിതകാലം മുഴുവന്‍ അങ്ങനെ തന്നെ തുടരും; 2021 മുതല്‍ പൊതുമരാമത്തില്‍ അഴിമതിയും; ഒളിയമ്പ് റിയാസിന്; സിപിഎമ്മിന് ആശ്വാസവും; രാഷ്ട്രീയം പറഞ്ഞ് ജി സുധാകരന്പ്രത്യേക ലേഖകൻ3 Aug 2025 11:36 AM IST
SPECIAL REPORTകല്ലെറിഞ്ഞ് തലപൊട്ടിച്ചത് മറന്ന് ഉമ്മന്‍ചാണ്ടി നേരിട്ടെത്തി ആ പാര്‍ക്ക് നവീകരണം ഉദ്ഘാടനം ചെയ്തത് 2015 മേയ് 15ന്; ആ ക്രെഡിറ്റും മുഖ്യമന്ത്രിയുടെ മരുമകന് നല്കി കണ്ണൂരിലെ ഡിടിപിസി; സോളാര്‍ ആരോപണങ്ങളെ കോടതി കരുത്തില്‍ അതിജീവിച്ച ജനകീയ നേതാവിനോടുള്ള പക സിപിഎമ്മിന് തീരുന്നില്ലേ? പയ്യാമ്പലത്തെ ഉമ്മന്‍ചാണ്ടി ഫലകത്തില്‍ ചാരിവച്ചത് ചൂല്; പിണറായിയുടെ മരുമകന് ക്രെഡിറ്റും; ഇതൊരു ഫലക വിവാദംപ്രത്യേക ലേഖകൻ18 July 2025 8:21 AM IST
Right 1'ചാരവൃത്തി ചെയ്യുന്ന ആളാണെന്ന് കരുതിയല്ല കൊണ്ടുവന്നത്; ബോധപൂര്‍വ്വം ഇത്തരം ആളുകളെ കൊണ്ടുവരുമെന്ന് കരുതുന്നുണ്ടോ? സര്‍ക്കാരിനും മന്ത്രിക്കും വകുപ്പിനും റോള്‍ ഉണ്ടോ എന്ന് പരിശോധിച്ചിരുന്നോ?'; ജ്യോതി മല്‍ഹോത്രയുടെ കേരളാ സന്ദര്‍ശനത്തില്‍ പ്രതികരണവുമായി മന്ത്രി റിയാസ്സ്വന്തം ലേഖകൻ6 July 2025 1:22 PM IST
SPECIAL REPORTദേശീയപാത-66 നിര്‍മാണം ഡിസംബറില്‍ പൂര്‍ത്തിയാക്കും; മുഖ്യമന്ത്രിക്ക് പിണറായിക്ക് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുടെ ഉറപ്പ്; കൂരിയാട് ദേശീയപാത തകര്‍ന്ന കേസില്‍ കൂടുതല്‍ പേര്‍ക്കെതിരെ നടപടി എടുക്കും; 360 മീറ്റര്‍ വയഡക്ട് നിര്‍മ്മിക്കുമെന്ന് ഉറപ്പ് നല്‍കിയെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസുംമറുനാടൻ മലയാളി ബ്യൂറോ4 Jun 2025 5:08 PM IST
SPECIAL REPORTസ്മാര്‍ട്ട് റോഡ് ഉദ്ഘാടനത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കാത്തത് അനാരോഗ്യം കാരണം; മന്ത്രിമാര്‍ തമ്മിലുള്ള തര്‍ക്കം കാരണമെന്ന വാര്‍ത്തയെ തള്ളി മുഖ്യമന്ത്രിയുടെ ഓഫീസ്; സര്‍ക്കാറിന്റെ നാലാം വാര്‍ഷിക പരിപാടി വിജയകരമായി മുന്നേറുമ്പോള്‍ അതിന്റെ ശോഭ കെടുത്താനുള്ള രാഷ്ട്രീയ ലക്ഷ്യമെന്നും സിഎംഒയുടെ വിശദീകരണ കുറിപ്പില്മറുനാടൻ മലയാളി ബ്യൂറോ21 May 2025 11:19 AM IST
SPECIAL REPORTമരുമകനെ താലോലിക്കുന്ന മുഖ്യമന്ത്രി മറ്റു നേതാക്കളെ തഴയുന്നു..! നാലാം വാര്‍ഷികാഘോഷത്തിനിടെ മന്ത്രിസഭയില്‍ തര്‍ക്കം; തിരുവനന്തപുരം സ്മാര്‍ട്ട് റോഡിന്റെ ക്രെഡിറ്റ് ഒറ്റക്കടിച്ചു മുഹമ്മദ് റിയാസ്; പണം മുടക്കിയ തദ്ദേശവകുപ്പ് പടിക്ക് പുറത്ത്; ഉദ്ഘാടനത്തില്‍ നിന്നും മുഖ്യമന്ത്രി പിന്മാറിയത് എം ബി രാജേഷ് പരാതി അറിയിച്ചതോടെമറുനാടൻ മലയാളി ബ്യൂറോ21 May 2025 8:06 AM IST
Top Storiesഎ പ്രദീപ് കുമാറിനെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാക്കി ഞെട്ടിച്ചു; പിന്നാലെ മുഹമ്മദ് റിയാസ് അടക്കം ചില മന്ത്രിമാരെ നീക്കി പിണറായി സര്‍ക്കാര്‍ മുഖം മിനുക്കുമെന്ന് അഭ്യൂഹം; ഷംസീറിനെ നീക്കി കെ കെ ശൈലജയെ സ്പീക്കറാക്കും? തുടര്‍ഭരണത്തിന് തന്ത്രങ്ങള്‍ മുറുക്കി മന്ത്രിസഭാ പുന: സംഘടനയ്ക്ക് എല്‍ഡിഎഫ് നീക്കമെന്ന് റിപ്പോര്ട്ടുകള്മറുനാടൻ മലയാളി ബ്യൂറോ17 May 2025 4:43 PM IST
ANALYSIS'കുമ്മനടി'യുടെ അതേ ആവേശത്തില്‍ 'ചന്ദ്രനടി'യെ സൈബര്‍ സഖാക്കള്‍ ഏറ്റെടുത്തില്ല; വിഴിഞ്ഞത്ത് രാജീവ് ചന്ദ്രശേഖറിനെതിരെ പൊട്ടിത്തെറിച്ച മന്ത്രി റിയാസിന്റെ പ്രതികരണത്തില്‍ മുഖ്യമന്ത്രിയ്ക്കും നീരസം; ഇത് റിയാസിന്റെ ഭാഗത്ത് നിന്നും കരുതല്‍ വേണ്ട സമയമോ? മാസപ്പടിയില്‍ ഷോണ്‍ ജോര്‍ജ് നടത്തിയ അപ്രതീക്ഷിത നീക്കം ക്ലിഫ് ഹൗസിനേയും ഞെട്ടിച്ചു; ആ 3,344 ഇടപാടുകള്‍ ആര്‍ക്ക് വിനയാകും? വിഴിഞ്ഞം പരിഹാസത്തില്‍ ചര്‍ച്ച തുടരുംമറുനാടൻ മലയാളി ബ്യൂറോ4 May 2025 10:40 AM IST
ANALYSISകൊല്ലത്ത് പ്രായപരിധിയില്‍ ഒഴിവാക്കിയ ടീച്ചര്‍ മധുരയില്‍ കേന്ദ്ര കമ്മറ്റി അംഗമായി; 'ക്യാപ്ടന്റെ' കണക്ക് കൂട്ടല്‍ ഞെട്ടിച്ച ആ മിന്നലാക്രമണത്തില്‍ പൊലിഞ്ഞത് മന്ത്രി റിയാസിനെ കേന്ദ്രകമ്മറ്റിയില്‍ എത്തിക്കാമെന്ന കണക്കുകൂട്ടല്‍; ആ പകയില്‍ കേന്ദ്ര കമ്മറ്റി അംഗത്തിന് കേരളത്തില്‍ അസാധാരണ വിലക്ക്; സിപിഎം അടിമുടി മാറുന്നു; എകെജി സെന്റര്‍ ഉദ്ഘാടനത്തില്‍ ബേബിയെ മൂലയ്ക്ക് നിര്‍ത്തിയവര്‍ സംസ്ഥാനത്ത് ശ്രീമതിയ്ക്ക് വിലക്കേര്‍പ്പെടുത്തി; 'മരുമകന്' കളി തുടരുംമറുനാടൻ മലയാളി ബ്യൂറോ27 April 2025 7:44 AM IST
KERALAMനൈറ്റ് ലൈഫ് സുരക്ഷിതം; പൊതു ഇടങ്ങളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്സ്വന്തം ലേഖകൻ22 April 2025 4:12 PM IST
STATEമുഹമ്മദ് റിയാസിന് സംസ്ഥാന സെക്രട്ടറിയേറ്റില്‍ സീറ്റു കൊടുത്തപ്പോഴും ചെന്താരകത്തെ തഴഞ്ഞു; കേന്ദ്ര കമ്മറ്റിയില്‍ എത്തുമെന്ന അണികളുടെ മോഹവും മധുരയില്‍ കെട്ടടങ്ങി; പി ജെ ഫാന്‍സുകാര്‍ കടുത്ത രോഷത്തില്‍; 'തൂണിലും തുരുമ്പിലും ദൈവം, മണ്ണിലും ജനമനസ്സിലും സഖാവ്'; പി ജയരാജനെ വാനോളം പുകഴ്ത്തി കണ്ണൂരില്‍ വീണ്ടും ഫ്ലക്സ് ബോര്ഡ്മറുനാടൻ മലയാളി ബ്യൂറോ7 April 2025 12:00 PM IST
Lead Storyരാവിലെ ചാനലില്‍ വാര്‍ത്ത മുഹമ്മദ് റിയാസ് കേന്ദ്രകമ്മറ്റിയിലേക്കെന്ന്; പാര്‍ട്ടിയെ നയിക്കാന്‍ തിളങ്ങി നില്ക്കുന്ന യുവരക്തം വേണമെന്ന് തട്ടിവിടല്‍; ഉച്ചയായതോടെ എല്ലാം ആവിയായി; ശക്തമായ കാമ്പയിന് ഉണ്ടായിട്ടും 'മിസ്റ്റര്‍ മരുമകന്' കേന്ദ്രകമ്മറ്റിയിലില്ല; പിണറായിസത്തിന് പുര്‍ണ്ണമായി വഴങ്ങാതെ മധുര കോണ്‍ഗ്രസ്എം റിജു6 April 2025 9:55 PM IST