INVESTIGATIONബ്രൗണ്‍ഷുഗര്‍ കുത്തിവെച്ചതിന് പിന്നാലെ വിജിലിന്റെ മരണം; വിജിലിന്റെ മൃതദേഹം ചതുപ്പില്‍ താഴ്ത്തി എട്ടു മാസത്തിനു ശേഷം അസ്ഥി കടലില്‍ ഒഴുക്കി; ബൈക്ക് കല്ലായി റെയില്‍വേ സ്റ്റേഷന് സമീപം ഉപേക്ഷിച്ചു; വിജില്‍ കൊലപാതക്കേസില്‍ പ്രതികളുടെ മൊഴി പുറത്ത്; വിജില്‍ ഒളിച്ചോടിയെന്നും എന്നെങ്കിലും വരുമെന്ന് കരുതിയ വീട്ടുകാര്‍ അറിഞ്ഞത് നടുക്കുന്ന വാര്ത്തമറുനാടൻ മലയാളി ബ്യൂറോ26 Aug 2025 8:25 AM IST
INVESTIGATIONഭാര്യക്ക് പ്രസവവേദന കലശലായപ്പോള്‍ ആശുപത്രി അധികൃതര്‍ ഫീസ് വര്‍ദ്ധിപ്പിച്ചു; പ്രസവത്തിനിടെ നവജാതശിശു മരിച്ചു; സഞ്ചിയില്‍ കുഞ്ഞിന്റെ മൃതദേഹവുമായി പിതാവ് കളക്ട്രേറ്റില്‍; നടപടിയുമായി ജില്ല ഭരണകൂടംസ്വന്തം ലേഖകൻ23 Aug 2025 2:42 PM IST
INVESTIGATIONകാണാതായിട്ട് ആറ് ദിവസം; ഹോസ്റ്റലില്‍ അവധി അപേക്ഷ നല്കിയ ശേഷം ആരും കണ്ടിട്ടില്ല; ചിത്രദൂര്‍ഗയില്‍ 20 കാരിയായ വിദ്യാര്‍ഥിനി കൊല്ലപ്പെട്ട നിലയില്‍; നഗ്നമായ മൃതദേഹം പാതി കത്തിയ നിലയില്‍; ബലാല്‍സംഗത്തിന് ഇരയായെന്ന് സംശയം; ആണ്‍സുഹൃത്തിനായി തെരച്ചില്മറുനാടൻ മലയാളി ബ്യൂറോ20 Aug 2025 1:36 PM IST
INVESTIGATIONപള്ളിപ്പുറത്തെ വീട്ടു വളപ്പില്‍ മൂന്നു വര്‍ഷം മുമ്പ് ഒരു കിണര്‍ മൂടി ഇൗ സ്ഥലം കുഴിച്ച് പരിശോധിക്കും; ഡിഎന്‍എ ഫലം വൈകുന്നതും പ്രതിസന്ധി; എല്ലാ ചോദ്യത്തിനും 'നോ' എന്ന ഉത്തരം പറഞ്ഞ് ചേര്‍ത്തലയിലെ അമ്മാവന്; ഒരു തിരോധാന കേസിലും പോലീസിന് തുമ്പൊന്നും ഇതുവരെ കടിയില്ല; കേരളം കണ്ട ഏറ്റവും മികച്ച പഠിച്ച കള്ളനായി സെബാസ്റ്റിയന് മാറുമ്പോള്മറുനാടൻ മലയാളി ബ്യൂറോ14 Aug 2025 6:34 AM IST
KERALAMആലപ്പുഴ എക്സ്പ്രസില്‍ നിന്നും വേര്‍പെടുത്തിയ കോച്ചില്‍ സ്ത്രീയുടെ മൃതദേഹം പുഴുവരിച്ച നിലയില്‍; മൃതദേഹത്തിന് ഏഴ് ദിവസത്തോളം പഴക്കം; അന്വേഷണം ആരംഭിച്ച് പോലിസ്സ്വന്തം ലേഖകൻ14 Aug 2025 6:05 AM IST
INDIAറോഡരികിലെ പ്ലാസ്റ്റിക് ബാഗുകളില്‍ സ്ത്രീയുടെ വെട്ടിമാറ്റിയ തലയും ശരീര ഭാഗങ്ങളും; ഏഴു പ്ലാസ്റ്റിക് ബാഗുകളിലാക്കിയ മൃതദേഹം കണ്ടത് വഴിയാത്രക്കാര്‍: അന്വേഷണം ആരംഭിച്ച് പോലിസ്സ്വന്തം ലേഖകൻ10 Aug 2025 6:08 AM IST
KERALAMപതങ്കയത്തെ വെള്ളച്ചാട്ടത്തിൽ നിന്ന് കാണാതായി; നാലാം നാൾ വിദ്യാർത്ഥിയുടെ മൃതദേഹം സിയാൽ ഡാമിൽ; സംഭവം മലപ്പുറത്ത്സ്വന്തം ലേഖകൻ6 Aug 2025 2:20 PM IST
INDIAതര്‍ക്കത്തിനിടെ യുവാവ് മരിച്ചു; പോസ്റ്റ്മോര്‍ട്ടത്തനായി കൊണ്ടുപോകുന്നതിനിടെ മൃതദേഹം ആംബുലന്‍സില്‍ നിന്ന് റോഡിലേക്ക് തള്ളിയിട്ട് കുടുംബാംഗങ്ങള്സ്വന്തം ലേഖകൻ5 Aug 2025 6:41 AM IST
SPECIAL REPORTസമൂഹത്തില്‍ ഇവര്‍ക്ക് ദൈവദൂതന്മാരുടെ പരിവേഷം; ആ ചിരിക്കുന്ന മുഖത്തിന് പിന്നില്‍ ലക്ഷ്യം ലാഭം മാത്രം; ഗള്‍ഫില്‍ മരിച്ചവരുടെ മൃതദേഹം കൊത്തിപ്പറിക്കാന്‍ കാത്തിരിക്കുന്നത് അനേകം കഴുകന്മാര്; ജീവന് പോയാലും സമാധാനമില്ലാത്ത അവസ്ഥ; കെ എം ബഷീറിന്റെ കുറിപ്പിന് പിന്നാലെ വിവാദം കൊഴുക്കുമ്പോള്ജിത്തു ആല്‍ഫ്രഡ്4 Aug 2025 4:21 PM IST
INVESTIGATIONട്യൂഷന് പോയി മടങ്ങിവരുമ്പോള്‍ കാണാതായി; തട്ടിക്കൊണ്ടു പോയ വിദ്യാര്‍ഥിയെ വിട്ടയയ്ക്കാന് അഞ്ച് ലക്ഷം ആവശ്യപ്പെട്ട് ഫോണ്‍ കോള്‍; പിറ്റേന്ന് 13കാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍; രണ്ട് പേര് അറസ്റ്റില്സ്വന്തം ലേഖകൻ1 Aug 2025 2:33 PM IST
KERALAMഒരാഴ്ച മുന്‍പ് കാണാതായ വയോധികന് വേണ്ടി അഞ്ചു ദിവസമായി പളളിക്കല്‍ ആറ്റില്‍ തെരച്ചില്‍; 15 അടി താഴ്ച്ചയില്‍ നിന്ന് മൃതദേഹം മുങ്ങിയെടുത്ത് അഗ്നിരക്ഷാ സേനസ്വന്തം ലേഖകൻ31 July 2025 10:54 AM IST
KERALAMവീടിന് മുന്നില്‍ വയോധിക ഷോക്കേറ്റ് മരിച്ച നിലയില്‍; ഇലക്ട്രിക്ക് ലൈന്‍ കയ്യില്‍ കുരുങ്ങിയ അവസ്ഥയില്‍ മൃതദേഹംസ്വന്തം ലേഖകൻ27 July 2025 1:49 PM IST