You Searched For "മൃതദേഹം"

മരണത്തില്‍ അസ്വാഭാവികതയുണ്ടോയെന്ന് സംശയം; മൃതദേഹം പരിശോധിക്കുന്നതിനിടെ കാല്‍ നീട്ടി വെച്ച് പരേതന്‍; റിയാസിനെ ജീവിതത്തിലേക്ക് തിരികെ കയറ്റിയത് പോലിസിന്റെ ഇടപെടല്‍
വ്യോമസേന വിമാനം തകര്‍ന്ന് കാണാതായ നാലു പേരുടെ മൃതദേഹം 56 വര്‍ഷത്തിന് ശേഷം കണ്ടെത്തി തെരച്ചില്‍ സംഘം; കൊല്ലപ്പെട്ടവരില്‍ ഇലന്തൂരുകാരന്‍ തോമസ് ചെറിയാനും; ഇത് ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ തെരച്ചില്‍; വിമാനത്തില്‍ ഉണ്ടായിരുന്നത് 102 പേര്‍
മതാചാരപ്രകാരം സംസ്‌കരിക്കണമെന്ന് മൂത്ത സഹോദരി സുജാതയും; മെഡിക്കല്‍ കോളേജ് സമിതിയുടെ ഹിയറിംഗ് നിയമപ്രകാരമല്ല; എം എം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ട് നല്‍കുന്നതിന് എതിരെ ആശ ലോറന്‍സ് വീണ്ടും ഹൈക്കോടതിയില്‍
ഗംഗാവലി പുഴയില്‍ നിന്ന് വീണ്ടെടുത്തത് അര്‍ജുനെ തന്നെ; ഡി എന്‍ എ പരിശോധനയില്‍ സ്ഥിരീകരണം; ശനിയാഴ്ച രാവിലെയോടെ കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടില്‍ മൃതദേഹം എത്തിക്കാന്‍ തയ്യാറെടുപ്പ്
സുഭദ്രയുടെ മൃതദേഹം കുഴിയിലിട്ട ശേഷം പഞ്ചസാര വിതറി; തെളിവു നശിപ്പിക്കാന്‍ പ്രചോദനമായത് മലയാള സിനിമ: ഉറുമ്പരിച്ചു മൃതദേഹം വേഗം നശിക്കാന്‍ വിതറിയത് 20 കിലോ പഞ്ചസാര
മെഡിക്കല്‍ കോളേജ് അഡൈ്വസറി കമ്മിറ്റി യോഗത്തിലേക്ക് അതിക്രമിച്ചു കയറിയെന്ന് പരാതി; എം.എം ലോറന്‍സിന്റെ മകളുടെ അഭിഭാഷകര്‍ക്കെതിരെ പൊലീസ് കേസെടുത്തു; മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കിയതിനെതിരെ നിയമനടപടിക്ക് മകള്‍
എം.എം. ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിനായി വിട്ടുനല്‍കി; കളമശേരി മെഡിക്കല്‍ കോളേജ് ഉപദേശക സമിതിയുടെ തീരുമാനം, ലോറന്‍സിന്റെ മക്കളുടെ വാദമുഖങ്ങള്‍ കേട്ട ശേഷം
എം എം ലോറന്‍സിന്റെ പൊതുദര്‍ശനത്തിനിടെ തനിക്കും മകനും സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റു; ടൗണ്‍ ഹാളില്‍ തങ്ങളെ ആക്രമിക്കാന്‍ ആളെ ഒരുക്കി നിര്‍ത്തി; പൊലീസില്‍ പരാതി നല്‍കി ആശ ലോറന്‍സ്
ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ ലോറി കണ്ടെത്തി; ട്രക്കിന്റെ കാബിനുള്ളില്‍ മൃതദേഹം; അര്‍ജുന്റേതെന്ന് സ്ഥിരീകരിക്കാന്‍ ശാസ്ത്രീയ പരിശോധന വേണം; കാബിന്‍ പുറത്തെടുക്കുന്നു; കാണാതായി  71ാം ദിവസം നിര്‍ണായക കണ്ടെത്തല്‍