You Searched For "മൃതദേഹം"

അമ്മാ..ഞങ്ങളെ വിട്ടു പോയല്ലോ.. അമ്മയുടെ മൃതദേഹം കണ്ട് നെഞ്ച് തകര്‍ന്ന നിലവിളിച്ച് മകനും മകളും; ആശ്വാസിപ്പിക്കാന്‍ കഴിയാതെ പൊട്ടക്കരഞ്ഞ് പിതാവ് വിശ്രുതന്‍; ബിന്ദുവിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ കണ്ണീരടക്കാനാവാതെ ഉറ്റവര്‍; ബിന്ദുവിനെ അവസാനനോക്കു കാണാന്‍ നാട്ടുകാര്‍ ഒഴുകിയെത്തുന്നു
വീടിനുള്ളിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധിച്ചു; നാട്ടുകാർ ഓടിയെത്തിയപ്പോൾ പൊള്ളലേറ്റ് മരിച്ച നിലയിൽ വൃദ്ധയുടെ മൃതദേഹം; ഭർത്താവിന്റെ നില ഗുരുതരം; സംഭവം മഞ്ചേരിയിൽ
ഭര്‍തൃമതിയായ യുവതിക്കൊപ്പം വളപട്ടണം പുഴയില്‍ ചാടിയ ആണ്‍ സുഹൃത്തിന്റെ മൃതദേഹം കടലില്‍ കണ്ടെത്തി; പ്രണയത്തിന് വേണ്ടി ജീവന്‍ ത്യജിച്ച ആ ഹതഭാഗ്യന്‍ ബേക്കല്‍ സ്വദേശിയായ മുന്‍ പ്രവാസിയും പന്തലു പണിക്കാരനുമായ രാജേഷ്; അവിവാഹിതനായ യുവാവ് വീട്ടില്‍ നിന്നും ഇറങ്ങിയത് ജോലിയുടെ പേര് പറഞ്ഞ്
അപ്പാർട്ട്മെന്റിന് പുറത്ത് രാത്രി എന്തോ..വീഴുന്നപോലെ ശബ്ദം; വീട്ടുകാർ ഓടിയെത്തിയപ്പോൾ കണ്ടത് മകളുടെ മൃതദേഹം; കുട്ടിയുടെ ഷൂസ് ടെറസിൽ; ദുരൂഹത ഒളിപ്പിച്ച് ഒരു കുറിപ്പും!
മെക്‌സിക്കോ-യുഎസ് അതിര്‍ത്തിയിലെ ഒരു കെട്ടിടത്തില്‍ നിന്ന് കണ്ടെത്തിയത് നൂറുകണക്കിന് അഴുകിയ മൃതദേഹങ്ങള്‍; അനധികൃത സംസ്‌കാര കേന്ദ്രമെന്ന വിലയിരുത്തലില്‍ അന്വേഷണം; തട്ടിക്കൊണ്ടു പോയവരും കാണാതായവരുമെല്ലാം ഇതിലുണ്ടോ എന്ന അറിയാന്‍ ഇനി ഡിഎന്‍എ പരിശോധന
വളപട്ടണം പാലത്തില്‍ നിന്നും പുഴയില്‍ ചാടിയത് ആണ്‍സുഹൃത്തിനൊപ്പം;  നീന്തലറിയാവുന്ന 35കാരിയെ രക്ഷിച്ചത് കപ്പക്കടവിന് സമീപത്തുനിന്നും;  കാണാതായ യുവാവിനായുള്ള തിരച്ചിലിനിടെ കണ്ടെത്തിയത് മറ്റൊരു യുവാവിന്റെ മൃതദേഹം; രാജുവിനായി തിരച്ചില്‍ തുടരുന്നു
നൂറ് പവന്‍ സ്വര്‍ണവും 70 ലക്ഷം രൂപയുടെ കാറും നല്‍കി; എന്നിട്ടും സ്ത്രീധനം കുറഞ്ഞെന്ന പേരില്‍ പീഡനം;  മനം മടുപ്പിച്ച് ഭര്‍ത്താവിന്റെ ലൈംഗിക വൈകൃതങ്ങള്‍;  റിധന്യ ഭര്‍തൃവീട്ടില്‍ നേരിട്ടത് കൊടിയ പീഡനം;  ക്ഷമിക്കണം അച്ഛാ, ഇനിയും ഭാരമാവാന്‍ വയ്യ, ഞാന്‍ പോകുന്നു എന്ന് അവസാന സന്ദേശം;  നവവധുവിന്റെ മൃതദേഹം കാറില്‍
ഹേമചന്ദ്രന്റെ കൊലപാതകം  പ്രതികളുടെ ബത്തേരിയിലെ സുഹൃത്തിന്റെ വീട്ടില്‍ വച്ച്; മര്‍ദ്ദിച്ച് പണം വീണ്ടെടുക്കാന്‍ തിരഞ്ഞെടുത്തത് ആള്‍ത്താമസമില്ലാത്ത വീട്; ആനകളുടെ താവളമായ വനപ്രദേശത്ത് എങ്ങനെയാണ് മൃതദേഹം മറവ് ചെയ്തതെന്ന് അന്വേഷണം; മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍
ജീവിച്ചിരിപ്പുണ്ടെന്ന് വീട്ടുകാരെ തെറ്റിദ്ധരിപ്പിക്കാന്‍ ഹേമചന്ദ്രന്റെ ഫോണ്‍ പ്രതികള്‍ തുടര്‍ച്ചയായി ഉപയോഗിച്ചു; മിസ്സിംഗ് കേസ് കൊലപാതകമായത് പ്രതികളില്‍ ഒരാളെ മോഷണ കേസില്‍ പിടികൂടിയതോടെ; വനത്തിനുള്ളില്‍ നാലടിയോളം താഴ്ചയില്‍ കുഴിച്ചിട്ടിരുന്ന മൃതദേഹം കുനിഞ്ഞിരിക്കുന്ന രൂപത്തില്‍; തണുപ്പുകൂടിയ സ്ഥലത്ത് മൃതദേഹം അഴുകാത്തതും കേസില്‍ തുണയാകും