KERALAMവയോധികനെ കാണാനില്ലെന്ന് പരാതി; പോലീസിന്റെ അന്വേഷണം നടക്കവേ മൃതദേഹം ജീർണ്ണിച്ച നിലയിൽ കണ്ടെത്തി; സംഭവം കോഴിക്കോട്സ്വന്തം ലേഖകൻ11 May 2025 5:01 PM IST
KERALAMകണ്ണൂര് സ്വദേശിയായ തോട്ടം ഉടമയെ കുടകില് മരിച്ച നിലയില് കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് കഴുത്തറുത്ത നിലയില്സ്വന്തം ലേഖകൻ24 April 2025 6:58 AM IST
Top Storiesനെടുമ്പാശേരിയില് വികാരനിര്ഭരമായ നിമിഷങ്ങള്; പഹല്ഗാമില് കൊല്ലപ്പെട്ട എന് രാമചന്ദ്രന്റെ മൃതദേഹം നാട്ടിലെത്തിച്ചു; അനുഗമിച്ച് രാമചന്ദ്രന്റെ കുടുംബം; മന്ത്രിമാരും ജനപ്രതിനിധികളും ചേര്ന്ന് മൃതദേഹം ഏറ്റുവാങ്ങി; വെളളിയാഴ്ച ചങ്ങമ്പുഴ പാര്ക്കില് പൊതുദര്ശനം; 11.30 യ്ക്ക് ഇടപ്പള്ളി പൊതുശ്മശാനത്തില് സംസ്കാരംമറുനാടൻ മലയാളി ബ്യൂറോ23 April 2025 8:55 PM IST
INVESTIGATIONവളാഞ്ചേരിയില് വാട്ടര് ടാങ്കില് കണ്ടെത്തിയ മൃതദേഹം അയല് വീട്ടിലെ ജോലിക്കാരിയുടേത്; ഫാത്തിമ രാവിലെ പത്തു മണിയോടെ വീട്ടില് നിന്നും ഇറങ്ങിയെന്ന് വിവരം; ആള്ത്താമസം ഇല്ലാത്ത വീട്ടിലെ വാട്ടര്ടാങ്കില് യുവതി എങ്ങനെയെത്തി എന്നത് ദുരൂഹം; ദേഹത്ത് ധരിച്ചിരുന്ന സ്വര്ണാഭരണങ്ങളും; പോസ്റ്റുമോര്ട്ടം റിപ്പോര്ട്ട് വരുന്നത് കാത്ത് പോലീസ്മറുനാടൻ മലയാളി ബ്യൂറോ13 April 2025 6:21 PM IST
INVESTIGATIONമലപ്പുറത്ത് ആള്ത്താമസമില്ലാത്ത വീടിന്റെ വാട്ടര് ടാങ്കില് യുവതിയുടെ മൃതദേഹം; 35 വയസ് തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത് വീടിന് പിന്വശത്തെ ആമകളെ വളര്ത്തുന്ന ടാങ്കില്; വീട്ടുടമസ്ഥര് താമസം വിദേശത്ത്; പൊലീസ് അന്വേഷണം തുടങ്ങിമറുനാടൻ മലയാളി ബ്യൂറോ13 April 2025 3:00 PM IST
WORLDകാനഡയില് കാണാതായ മലയാളി യുവാവിന്റെ മൃതദേഹം കാറിനുള്ളില് കണ്ടെത്തി; മരിച്ചത് മലയാറ്റൂര് നീലീശ്വരം സ്വദേശി ഫിന്റോ ആന്റണിമറുനാടൻ മലയാളി ഡെസ്ക്12 April 2025 7:50 AM IST
KERALAMതേൻ എടുക്കാൻ പോയി യുവാവിനെ കാണാതായ സംഭവം; യുവാവിന്റെ മൃതദേഹം കണ്ടെത്തി; ഒഴുക്കിൽ പെട്ടെന്ന് സംശയം; ലഭിച്ചത് വെള്ളച്ചാട്ടത്തിന് സമീപത്ത് നിന്നുംസ്വന്തം ലേഖകൻ9 April 2025 1:39 PM IST
KERALAMവെഞ്ഞാറമൂട്ടില് കാണാതായ പതിനാലുകാരന് കിണറ്റില് മരിച്ച നിലയില്; മൃതദേഹം കണ്ടെത്തിയത് ഇന്നു രാവിലെസ്വന്തം ലേഖകൻ9 April 2025 11:53 AM IST
Top Storiesഏല തോട്ടത്തിനുള്ളിലെ ഒരു അനക്കം ശ്രദ്ധിച്ചു; പരിശോധനയിൽ തൊഴിലാളികളുടെ നെഞ്ചുലഞ്ഞു; നായ്ക്കള് കടിച്ചു പറിച്ച നിലയിൽ നവജാത ശിശുവിന്റെ മൃതദേഹം; ദമ്പതികൾ കസ്റ്റഡിയിൽ; കുഴിച്ചുമൂടിയതെന്ന് സംശയം; വൻ ദുരൂഹത; പോസ്റ്റുമോർട്ടം റിപ്പോർട്ട് വരട്ടെയെന്ന് പോലീസ്മറുനാടൻ മലയാളി ബ്യൂറോ27 March 2025 7:29 PM IST
INDIAമുംബൈ വിമാനത്താവളത്തിലെ ശൗചാലയത്തില് നവജാത ശിശുവിന്റെ മൃതദേഹം; മൃതദേഹം കണ്ടെത്തിയത് അതിസുരക്ഷാ മേഖലയില് നിന്നും: അന്വേഷണം ആരംഭിച്ച് പോലിസ്സ്വന്തം ലേഖകൻ27 March 2025 6:06 AM IST
Top Storiesദേവമാതാ കാറ്ററിങ്സ് എന്ന പേരില് പാര്ട്നര്ഷിപ്പില് സ്ഥാപനം തുടങ്ങി; സാമ്പത്തിക ഇടപാടിനെ ചൊല്ലി അടിച്ചു പിരിഞ്ഞ അടുത്ത സുഹൃത്തുക്കള്; ബിജു ജോസഫ് പണം നല്കാതെ വഞ്ചിച്ചെന്ന് പോലീസില് പരാതി നല്കിയത് ജോമോന്; തട്ടിക്കൊണ്ടുപോയി പണം വാങ്ങാനുള്ള ശ്രമം കലാശിച്ചത് ബിജുവിന്റെ കൊലപാതകത്തില്; തൊടുപുഴയിലേത് ബിസിനസ് തര്ക്കം പകയായപ്പോള് ഉണ്ടായ കൊലപാതകംമറുനാടൻ മലയാളി ബ്യൂറോ22 March 2025 3:24 PM IST
INVESTIGATIONതൊടുപുഴയില് കാണാതായ ബിജു ജോസഫിനെ ക്വട്ടേഷന് സംഘം കൊലപ്പെടുത്തി; മൃതദേഹം കണ്ടെത്തിയത് ഗോഡൗണിലെ മാന്ഹോളില്; കൊലപാതകത്തിലേക്ക് നയിച്ചത് ദേവമാതാ കാറ്ററിങ് ഉടമ ജോമോനുമായുള്ള സാമ്പത്തിക ഇടപാടിലെ തര്ക്കങ്ങള്; ആസൂത്രിത കൊലപാതകമെന്ന നിഗമനത്തില് പോലീസ്മറുനാടൻ മലയാളി ബ്യൂറോ22 March 2025 2:25 PM IST