You Searched For "മൃതദേഹം"

കണ്ണൂർ നഗരത്തിൽ ആളൊഴിഞ്ഞ കെട്ടിടത്തിൽ യുവാവിന്റെ അഴുകിയ മൃതദേഹം കണ്ടെത്തി; രണ്ടാഴ്‌ച്ച പഴക്കമുള്ള മൃതദേഹം പയ്യന്നൂർ സ്വദേശിയുടേത്; യുവാവ് വീട്ടിൽ നിന്നും ഇറങ്ങിയത് ശബരിമലയ്ക്ക് പോകുന്നെന്ന് പറഞ്ഞ്
മൂന്നാറിലെ കണ്ണൻദേവൻ എസ്‌റ്റേറ്റിൽ തൊഴിലാളി കൊല്ലപ്പെട്ടത് മൂർച്ചയേറിയ ആയുധം കൊണ്ട് തലയ്ക്ക് വെട്ടേറ്റ്; തലയുടെ പിൻഭാഗത്തും ചെവിയോട് ചേർന്നുമായി പത്തോളം മുറിവുകളെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്;  ജാർഖണ്ഡ് സ്വദേശിക്കൊപ്പം താമസിച്ച മറ്റുള്ളവരെ തേടി പൊലീസ്
ഓട്ടോഡ്രൈവറുടെ രണ്ടു ദിവസം പഴക്കം ചെന്ന മൃതദേഹം വീടിനുള്ളിൽ കണ്ടെത്തി; രണ്ടു മാസം മുൻപ് നായ കടിച്ചിരുന്നുവെന്ന് നാട്ടുകാർ; മരണ കാരണമറിയാൻ പോസ്റ്റുമോർട്ടം നടത്തും