You Searched For "മെസി"

പരമാവധി വേഗതയിൽ ഓടുമ്പോഴും പന്തിന്മേലുള്ള നിയന്ത്രണം നിലനിർത്താനുള്ള അസാമാന്യ കഴിവ്; ഫിനിഷിംഗിലും മികവ് അപാരം; ഹോർമോൺ പ്രശ്‌നങ്ങളിൽ ചികിൽസ തേടി കുഞ്ഞുനാളിൽ സ്‌പെയിനിലെത്തി ബാഴ്‌സലോണയുടെ മുത്തായി; ഒരുതരത്തിലുള്ള ടാക്ലിംഗിനും വിധേയനാകാതെ എതിരാളികളെ ട്രിബിൾ ചെയ്ത് മുന്നേറുമ്പോൾ സ്‌പെയിനിലെ അർജന്റീനിയൻ വസന്തമായി; ഇനി പടിയറക്കം; അടുത്ത ക്ലബ്ബ് മാഞ്ചസ്റ്റർ സിറ്റിയോ പി എസ് ജിയോ? ലെയണൽ മെസി ബാഴ്‌സലോണ വിടുമ്പോൾ
മെസി..മെസി...മെസി...; വീണ്ടും മാജിക്ക്; ക്വാർട്ടറിൽ ഇക്വഡോറിനെ മറികടന്നത് എതിരില്ലാത്ത മൂന്ന് ഗോളിന്; ആദ്യ രണ്ടു ഗോളുകൾ പിറന്നത് മെസിയുടെ പാസിൽ നിന്ന്; അവസാന ഗോൾ നേടിയതും ക്യാപ്ടൻ; കോപ്പയിൽ അർജന്റീന മുമ്പോട്ട്; ബ്രസീൽ-അർജന്റീന സ്വപ്ന ഫൈനലിന് സാധ്യത
ആദ്യ പകുതിയിൽ ആക്രമിച്ച് ഗോൾ കണ്ടെത്തും; പിന്നെ പ്രതിരോധം കടുപ്പിച്ച് മുൻതൂക്കം നിലനിർത്തും; യൂറോപ്യൻ കളിമുറ്റങ്ങളിലെ ശൈലി കടമെടുത്ത് കലാശപോരാട്ടത്തിലേക്ക് മുന്നേറിയ കോച്ച് സ്‌കലോനി; ഫൈനലിൽ ശ്രദ്ധിച്ചത് നെയ്മറെ തളിച്ചിടാൻ; പാരമ്പര്യ ലാറ്റിൻ അമേരിക്കൻ ശൈലിക്ക് വിട; പുറത്തെടുത്തത് ലോക കിരീടം നേടിയ ഫ്രാൻസിന്റെ ടാക്റ്റിക്കൽ ഫുട്ബോൾ; കോപ്പയിൽ മെസി മുത്തമിട്ടത് തന്ത്രം മാറ്റി പിടിച്ച്
സുവർണ്ണ പാദുകത്തിലും പിടിവിടാതെ മെസിയും ക്രിസ്റ്റ്യാനോയും;  കോപ്പയിൽ സുവർണ്ണപാദുകം മെസി നേടിയപ്പോൾ ക്രിസ്റ്റ്യാനോയുടെ മറുപടി യുറോയിലെ സമാന നേട്ടത്തിലുടെ;  കണ്ടില്ലെ സുവർണ്ണപാദുകം നേടണമെങ്കിൽ ഫൈനൽ വരെ ഒന്നും കളിക്കണ്ട എന്ന് ക്രിസ്റ്റ്യാനോ ആരാധകർ
എതിർഗോളിയുടെ കുഞ്ഞുമായി നിറചിരിയോടെ ഫോട്ടോയ്ക്ക് പോസ് ചെയ്ത് മെസ്സി; നിമിഷങ്ങൾക്കകം വൈറലായി മനോഹര ചിത്രം; പി എസ് ജിയിലെ മെസി അരങ്ങേറ്റത്തിന്റെ വിശേഷങ്ങൾ ഇങ്ങനെ
മാഞ്ചസ്റ്റർ യുനൈറ്റഡിലേക്കുള്ള ചേക്കേറൽ തുണയായി; പ്രതിഫല കണക്കിൽ മെസിയെ പിന്നിലാക്കി ക്രിസ്റ്റ്യാനോ ഒന്നാമത്; പ്രതിഫലത്തിൽ ആദ്യ പത്തിലെ വമ്പന്മാരെ അറിയാം
ഇതിഹാസ താരത്തിന് ഗംഭീര വരവേൽപ്പ് ; ആഘോഷപ്പൊലിമയിൽ മെസിയെ സ്വാഗതം ചെയ്ത് അബുദാബി ; ലയണൽ മെസിയും എയ്ഞ്ചൽ ഡി മരിയയും അർജന്റീന ടീമിനൊപ്പം ചേർന്നു; നെയ്മറും സംഘവും വാരാന്ത്യത്തിൽ എത്തും; വൈറൽ വീഡിയോ കാണാം
മെസ്സിക്ക് ഒരു വിവരവുമില്ല; കുട്ടികൾ ഉണ്ടായതിനുശേഷം ആ പെണ്ണിനെ കല്യാണം കഴിച്ചവനാണ്; ക്രിസ്റ്റിയാനോ റൊണാൾഡോക്കും വിവരമില്ല; പല സ്ത്രീകളിലായി കുട്ടികൾ ഉണ്ട്; മണ്ടന്മാർക്ക് മാത്രമുള്ള കളിയാണ് ഫുട്ബോൾ; ഇത് യൂറോപ്പ് ചതിക്കാൻ വേണ്ടി ഉണ്ടാക്കിയതാണ്: റഹ്മത്തുള്ള ഖാസിമിയുടെ ഒരു പ്രസംഗം കൂടി വിവാദത്തിൽ; ജ്യൂസ് മൗലവി വീണ്ടും എയറിൽ!
കടുത്ത മാർക്കിംഗിലും സുഗമമായി കളിക്കുന്ന ഇതിഹാസം! അർജന്റീനയ്ക്കായി കൂടുതൽ ലോകകപ്പ് ഗോൾ നേടിയ താരമായി മിശിഹ; കൂടുതൽ മത്സരം കളിച്ച താരമെന്ന ലോതർ മത്തേയൂസിന്റെ റെക്കോഡിനൊപ്പം; പോരാത്തതിന് ഖത്തറിലെ ഗോൾ വേട്ടക്കാരിൽ ഒന്നാമനൊപ്പവും; ഓടിക്കള്ളിച്ച് മുപ്പത്തിയഞ്ചാം വയസ്സിലും വിസ്മയിപ്പിച്ച് താരം; സെമിയിലെ മൂന്ന് ഗോളിലും താര സ്പർശം; ഇനി രണ്ടാം ഫൈനൽ; ദോഹയിൽ മെസി മാജിക് മാത്രം