You Searched For "മെസി"

ലോകകപ്പിലെ 4 മത്സരങ്ങളിൽ ഒരു കളിയിൽ ഗോളും അസിസ്റ്റും എന്ന നേട്ടം കൈവരിക്കുന്ന ആദ്യ താരം; ക്രൊയേഷ്യൻ മിഡ്ഫീൽഡിനെ തകർത്ത തന്ത്രം വിജയത്തിലെത്തി; മെസിയെ പൂട്ടാൻ ഒന്നിലേറെ താരങ്ങളെ നിയോഗിച്ചതും തോൽവിയായി; അൽവാരസിന്റെ ഗോൾ ക്രൊയേഷ്യയെ തകർത്തു; രണ്ടാം പകുതിയിൽ മെസ്സി മാജിക്ക്; അവസാന മിനിറ്റുകളിൽ ഗോൾ വഴങ്ങാതെ പ്രതിരോധം ശക്തിപ്പെടുത്തി വിജയം; അർജന്റീന കപ്പടിക്കുമോ?
പത്താം വയസിൽ നേരിട്ടത് ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി; ശരീര വളർച്ചയ്ക്ക് തടസ്സമായ ഗ്രോത്ത് ഹോർമോൺ ഡെഫിഷ്യൻസിയിൽ കുടുംബം കരുതിയത് അസാമാന്യ പ്രതിഭയുടെ ഫുട്‌ബോൾ ജീവിതം കൗമാര പ്രായത്തിന് മുന്നേ അവസാനിക്കുമെന്ന്; ബാഴ്സലോണയുടെ ദീർഘ വീക്ഷണം കഥമാറ്റി; 35-ാം വയസ്സിൽ അവൻ കാൽപ്പന്തുകളിയുടെ വിശ്വസൗന്ദര്യം; ശാന്തനായി കോലാഹലങ്ങളെ മെസി അതിജീവിച്ച് സൂപ്പർ ഹീറോയാകുമ്പോൾ
ഹാട്രിക്ക് അടിച്ച് ഗോൾഡൻ ബൂട്ടു കെട്ടി എംബാപ്പെ; ഏഴ് ഗോളും മൂന്ന് അസിസ്റ്റുമായി ഗോൾഡൻ ബോൾ സ്വന്തമാക്കി മെസി; വന്മതിൽ തീർത്ത് ഗോൾഡൻ ഗ്ലൗ അണിഞ്ഞ് രക്ഷകൻ മാർട്ടിനെസ്; ഭാവിയുടെ താരമായി എൻസോ; ഫുട്‌ബോൾ ലോകത്തിന്റെ നെറുകയിൽ സ്‌കലോണിയും സംഘവും
ദേശീയ ടീമിൽ നിന്ന് വിരമിക്കുന്നില്ല; അർജന്റീനയുടെ കുപ്പായത്തിൽ ലോകചാമ്പ്യന്മാർക്കായി കളിക്കാൻ ഞാൻ ആഗ്രഹിക്കുന്നു; ഫുട്‌ബോൾ ലോകം ആഗ്രഹിച്ച പ്രഖ്യാപനവുമായി ലണയൽ മെസി; 2026 ലോകകപ്പിലും സൂപ്പർ താരം ബൂട്ടണിയുമെന്ന പ്രതീക്ഷയിൽ ആരാധകർ
കിരീട നേട്ടത്തിന്റെ മൂന്നാം നാളിലും സ്വന്തം കിടക്കയിൽ കിരീടം ഒപ്പം വച്ച് ഉറങ്ങുന്ന മെസി! കാത്തിരുന്ന് കിട്ടിയ സുവർണ കിരീടം താഴെ വയ്ക്കാൻ പോലും മനസ് വരുന്നില്ലേ എന്ന് ആരാധകർ; ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രത്തിന് താഴെ അഭിനന്ദന കമന്റുകൾ
ഇരട്ട ഗോളുമായി എംബാപ്പെ; ലീഡ് ഉയർത്തി നെയ്മർ; ഇഞ്ചുറിടൈമിൽ ഫ്രീകിക്കിലൂടെ വിജയഗോൾ കുറിച്ച് മെസ്സിയും; തുടർച്ചയായ മൂന്ന് തോൽവികൾക്ക് ശേഷം അവിശ്വസനീയ തിരിച്ചുവരവുമായി പി എസ് ജി; ലില്ലെയെ തകർത്തത് മൂന്നിനെതിരെ നാല് ഗോളിന്
മെസി - റൊണാൾഡോ സൂപ്പർ പോരാട്ടം ഇനി സൗദിയിൽ; പി.എസ്.ജി വിട്ട് അർജന്റീനാ നായകൻ സൗദി ക്ലബ്ബ് അൽ ഹിലാലിലേക്ക്; കരാർ ഒപ്പിട്ടു? പ്രതിവർഷം 3270 കോടിയുടെ വാഗ്ദാനം; മെസിയെ എത്തിച്ച് പ്രശസ്തി വർദ്ധിപ്പിക്കാൻ സൗദി പ്രോ ലീഗ് അധികൃതർ