You Searched For "മെസി"

മെസ്സി പട വരും; നവംബര്‍ 10 മുതല്‍ 18വരെയുള്ള ദിവസങ്ങളിലാണ് അര്‍ജന്റീന ടീമിന്റെ കേരള സന്ദര്‍ശനം; സൗഹൃദ മത്സരം കളിക്കുക തിരുവനന്തപുരത്ത്; മത്സര തീയതിയിലും എതിരാളികളിലും തീരുമാനം ഉടന്‍; ആ ഫുട്‌ബോള്‍ വിവാദത്തില്‍ വിജയം പിണറായി സര്‍ക്കാരിന്; കാല്‍പന്തു പ്രേമികളെ ആവേശത്തിലാക്കന്‍ മിശിഹ ദൈവത്തിന്റെ നാട്ടിലേക്ക്
2026 ലോകകപ്പിന് മുന്നോടിയായി പഴയ ലോകകപ്പ് ടീമിനെ കൊണ്ടുവരാമെന്നാണ് പറഞ്ഞിട്ടുള്ളത്; ആ വര്‍ഷം പുതിയ സര്‍ക്കാര്‍ വരും; സംവിധാനങ്ങള്‍ മാറും; അതില്‍ ഈ സ്പോര്‍ട്സ് മന്ത്രി ഉണ്ടായിരിക്കണം എന്നില്ല! ഒടുവില്‍ സത്യം പറഞ്ഞ് കായിക മന്ത്രി അബ്ദുറഹ്‌മാന്‍; മെസിയുടെ അടുത്ത കൊല്ലത്തെ വരവ് മുടക്കിയത് ആര്? പിണറായി കലിപ്പില്‍
കരാര്‍ ലംഘിച്ചത് കേരളമെന്ന് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍; ഇപ്പോഴും മാധ്യമങ്ങളെ പഴി ചാരുന്ന കായിക മന്ത്രി; അടുത്ത വര്‍ഷം വന്നാലും നല്ലതല്ലേ എന്ന് ചോദിക്കുന്ന കായിക പ്രേമികള്‍; 130 കോടിയുടെ ഇടപാട് രേഖ ഇനിയും പുറത്തു വിടാത്ത ആന്റോ അഗസ്റ്റിന്‍; മെസി ചതിച്ചാശാനേ!; അര്‍ജന്റീന 2026ല്‍ വരട്ടേ...
മെസിയും അര്‍ജന്റിന ടീമും ഈ വര്‍ഷം വരുമോ? 130 കോടിക്ക് മേലേ അടച്ചിട്ടും പയാനുള്ള മര്യാദ കാണിക്കുന്നില്ലെന്ന് സ്‌പോണ്‍സര്‍മാര്‍;  വിലപേശല്‍ നടക്കുന്നുണ്ടോ എന്ന് സംശയം; പണം വാങ്ങി കബളിപ്പിച്ച് കരാര്‍ ലംഘനം നടത്തിയാല്‍ നിയമനടപടിയെന്ന് റിപ്പോര്‍ട്ടര്‍ ടിവി എംഡി ആന്റോ അഗസ്റ്റിന്‍; എഎഫ്എയുടെ മനംമാറ്റത്തിന് പിന്നില്‍ എന്ത്?
മെസ്സി വരും ട്ടാ ! ഫുട്‌ബോള്‍ മിശിഹയും അര്‍ജന്റീന ടീമും കേരളത്തില്‍ എത്തുമെന്ന് ഉറപ്പിച്ച് പറഞ്ഞ് മന്ത്രി വി അബ്ദുറഹിമാന്റെ പോസ്റ്റ്; പ്രഥമ പരിഗണന തിരുവനന്തപുരത്തിന് എന്നും മന്ത്രി; ഈ ഓഫര്‍ നിലമ്പൂര്‍ തിരഞ്ഞെടുപ്പ് കഴിയും വരെ മാത്രം എന്ന് സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍
അര്‍ജന്റീനയ്ക്കും നമുക്കും കളി നടത്തണമെന്നാണ് ആഗ്രഹം; സ്പോണ്‍സര്‍ പണമടയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്; അര്‍ജന്റീന ടീമുമായി താനും ബന്ധപ്പെട്ടു; എന്തെങ്കിലും പ്രശ്‌നമുള്ളതായി അവര്‍ പറഞ്ഞിട്ടില്ല; വരവ് ഉപേക്ഷിച്ചിട്ടുമില്ല; പേമെന്റ് അവിടെയെത്തിയാല്‍ മറ്റ് തടസങ്ങളൊന്നുമില്ല: മെസി എത്തുമെന്ന് മന്ത്രി അബ്ദുറഹ്‌മാന്‍
മെസി കേരളത്തില്‍ കളിക്കാനെത്തും; തീയതി അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചാല്‍ പണം നല്‍കും; ഇവിടെ സൗകര്യം കുറവാണെങ്കില്‍ ഫിഫ നിലവാരത്തിലുള്ള സ്റ്റേഡിയം നിര്‍മ്മിക്കാനും തയ്യാര്‍; വിശദീകരണവുമായി റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി എംഡി ആന്റോ അഗസ്റ്റിന്‍
മാംഗോ ഫോണ്‍ എന്ന പേരില്‍ നാട്ടുകാരെ പറ്റിച്ചവര്‍, സര്‍ക്കാര്‍ ഭൂമിയിലെ മരം മുറിച്ച് കട്ട് കടത്തിയവര്‍; അവരെ എല്ലാക്കാര്യവും ഏല്‍പ്പിച്ച് കേരളത്തിന് നാണക്കേട് വരുത്തിവെച്ചു; കായിക മന്ത്രി കേരളത്തോട് മാപ്പു പറയണമെന്ന് വി ടി ബല്‍റാം; മെസിയുടെ സന്ദര്‍ശനത്തിന്റെ മറവില്‍ വന്‍ പണപ്പിരിവും; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി
നല്‍കേണ്ടിയിരുന്നത് നൂറ് കോടി; അഡ്വാന്‍സ് 30 കോടിയെന്ന് സ്‌പോര്‍ട്‌സ് സ്റ്റാര്‍; ആദ്യം സ്‌പോണ്‍സറായി കണ്ട സ്വര്‍ണ്ണ വ്യാപാരികള്‍ കൈമലര്‍ത്തി; പിന്നീട് അവതരിച്ചതും രക്ഷകര്‍ ആയിരുന്നില്ല; കേന്ദ്ര ആഭ്യന്തര മന്ത്രാലയവും റിസര്‍വ് ബാങ്കും യെസ് മൂളിയിട്ടും ഒന്നും നടന്നില്ല; റിപ്പോര്‍ട്ടര്‍ ടിവി കബളിപ്പിക്കലില്‍ നാണം കെട്ട് പിണറായി സര്‍ക്കാര്‍; മെസിയെ എത്തിക്കുന്നതില്‍ പിഴച്ച് കേരളം; അര്‍ജന്റീനയുമായുള്ള കരാര്‍ റെഡ് കാര്‍ഡില്‍!
മെസിയ്ക്ക് കേരളത്തിലേക്ക് എത്താന്‍ പറ്റാത്തതിന് കാരണം റിപ്പോര്‍ട്ടര്‍ ചതി; കരാര്‍ ഒപ്പിട്ട് 45 ദിവസത്തിനകം 150 കോടി നല്‍കണമെന്ന വ്യവസ്ഥ പാലിക്കാന്‍ ചാനല്‍ മുതലാളി മാര്‍ക്കാകില്ല; മുട്ടില്‍ മരം മുറി തള്ളില്‍ വിശ്വസിച്ച കായിക മന്ത്രി അബ്ദുറഹ്‌മാന് കിട്ടിയത് എട്ടിന്റെ പണി; വീഴ്ചയില്‍ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി പിണറായി; ചാനലിനെതിരെ കേരളവും നടപടിക്ക്; അര്‍ജന്റീനയും നിയമ പോരിന്; ആ ഫുട്‌ബോള്‍ ചതിക്ക് പിന്നിലെ കഥ
പരമാവധി വേഗതയിൽ ഓടുമ്പോഴും പന്തിന്മേലുള്ള നിയന്ത്രണം നിലനിർത്താനുള്ള അസാമാന്യ കഴിവ്; ഫിനിഷിംഗിലും മികവ് അപാരം; ഹോർമോൺ പ്രശ്‌നങ്ങളിൽ ചികിൽസ തേടി കുഞ്ഞുനാളിൽ സ്‌പെയിനിലെത്തി ബാഴ്‌സലോണയുടെ മുത്തായി; ഒരുതരത്തിലുള്ള ടാക്ലിംഗിനും വിധേയനാകാതെ എതിരാളികളെ ട്രിബിൾ ചെയ്ത് മുന്നേറുമ്പോൾ സ്‌പെയിനിലെ അർജന്റീനിയൻ വസന്തമായി; ഇനി പടിയറക്കം; അടുത്ത ക്ലബ്ബ് മാഞ്ചസ്റ്റർ സിറ്റിയോ പി എസ് ജിയോ? ലെയണൽ മെസി ബാഴ്‌സലോണ വിടുമ്പോൾ