You Searched For "മോദി സര്‍ക്കാര്‍"

ദിസ് ഗവണ്‍മെന്റ് ഈസ് ഇന്‍സള്‍ട്ടിങ് മൈ ഫ്രണ്ട് സുരേഷ് ഗോപി! എയിംസ് വരുമെന്ന് അദ്ദേഹം ഉറച്ച വാഗ്ദാനം നല്‍കിയിരുന്നു; 24 മണിക്കൂറും 36 മണിക്കൂറും പിന്നിട്ടിട്ടും എവിടെയാണ് ആ എയിംസ്? സ്വന്തം മന്ത്രിയെ മോദി സര്‍ക്കാര്‍ നാണംകെടുത്തുന്നുവെന്ന് പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്
ഖജനാവ് നിറയുന്നു, തൊഴിലില്ലായ്മ കുറയുന്നു; മോദി സര്‍ക്കാരിന് ആശ്വാസമായി സാമ്പത്തിക സര്‍വേ; 7.4% വളര്‍ച്ചയുമായി ലോകത്തെ ഞെട്ടിച്ച് ഇന്ത്യ കുതിക്കുന്നു; താരിഫിലൂടെ ട്രംപ് പാര വെച്ചാലും രാജ്യം വീഴില്ല; ചില സംസ്ഥാനങ്ങളുടെ സാമ്പത്തികാവസ്ഥ മോശമായത് കടമെടുപ്പ് ചെലവേറിയതാക്കുമെന്നും വിലയിരുത്തല്‍; കേന്ദ്ര ബജറ്റിന് മുന്‍പ് രാജ്യം ചര്‍ച്ച ചെയ്യുന്നത്
കേരളത്തെ വരിഞ്ഞുമുറുക്കി കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധം; വായ്പാ നിയന്ത്രണവും വിഹിതം വെട്ടിക്കുറയ്ക്കലും സംസ്ഥാനത്തെ കടുത്ത പ്രതിസന്ധിയിലേക്ക് നയിക്കും; ഏത് പ്രതിസന്ധിയിലും ജനപക്ഷത്ത് നില്‍ക്കുമെന്നും കടമെടുപ്പ് പരിധിയിലെ നിയന്ത്രണങ്ങള്‍ മറികടക്കാന്‍ ബദല്‍ മാര്‍ഗങ്ങള്‍ തേടുമെന്നും മുഖ്യമന്ത്രി; ഖജനാവില്‍ ഒന്നുമില്ലാതെയാകും
കോളേജുകാലത്ത് ശാഖയില്‍ പോയിരുന്ന ആര്‍എസ്എസുകാരന്‍; ഇപ്പോള്‍ കടുത്ത സംഘ വിരുദ്ധന്‍; ഐഎഎസ് വലിച്ചറിഞ്ഞത് മോദി സര്‍ക്കാറിന്റെ നയങ്ങളില്‍ പ്രതിഷേധിച്ച്; കോവിഡുകാലത്ത് ചാക്ക് ചുമന്ന കളക്ടര്‍; ഉത്തരേന്ത്യയിലും ജനകീയന്‍; ഒടുവില്‍ കോണ്‍ഗ്രസില്‍; കണ്ണന്‍ ഗോപിനാഥന്‍ വീണ്ടും വാര്‍ത്തകളില്‍
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതിയില്‍ ആറുമാസത്തിനിടെ നേരിയ ഇടിവ്; എന്‍ഡിഎ സര്‍ക്കാരിന്റെ പ്രകടന നിലവാരത്തിലും ഇടിവ്; കണ്ടെത്തല്‍ ഇന്ത്യ ടുഡേയുടെ സി വോട്ടര്‍ മൂഡ് ഓഫ് ദി നേഷന്‍ നടത്തിയ സര്‍വേയില്‍; മോദിയുടെ ജനപ്രീതിയില്‍ ഫെബ്രുവരിയെ അപേക്ഷിച്ച് ഇടിവ് വന്നത് നാലുശതമാനം: വിശദാംശങ്ങള്‍ ഇങ്ങനെ
കേരളത്തിലെ മുന്നണികളെ കുറ്റംപറയുന്ന നെഗറ്റീവ് രാഷ്ട്രീയത്തിന് പകരം വികസന രാഷ്ട്രീയം പറയും; മോദി സര്‍ക്കാറിന്റെ വികസന പദ്ധതികള്‍ താഴെതട്ടില്‍ എത്തിക്കും; തദ്ദേശ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ 10,000 സീറ്റുകള്‍ ലക്ഷ്യമിട്ട് ബിജെപി; രാജീവ് ചന്ദ്രശേഖര്‍ ഒരുങ്ങി ഇറങ്ങുന്നത് കൃത്യമായ ടാര്‍ഗറ്റ് പ്ലാനുമായി
സമരക്കാര്‍ക്ക് നിര്‍ബന്ധ ബുദ്ധി, പിടിവാശിയാണ് പ്രശ്നം നീണ്ടുപോകാന്‍ കാരണം; രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള സമരം ആരു ശ്രമിച്ചാലും പരിഹരിക്കാനാവില്ല; നരേന്ദ്രമോദി സര്‍ക്കാര്‍ കൊടിയ വഞ്ചനയാണ് ആശ വര്‍ക്കര്‍മാരോട് കാണിക്കുന്നതെന്ന് മന്ത്രി എം ബി രാജേഷ്; സഭയില്‍ പ്രതിഷേധിച്ചു പ്രതിപക്ഷം
ഇന്ത്യ വിസ നിഷേധിച്ചെന്ന് യു.എസിലെ നേതാവ് ക്ഷമ സാവന്ത്; ക്രമസമാധാന പ്രശ്നമുണ്ടായെന്ന് കോണ്‍സുലേറ്റ്; മോദി സര്‍ക്കാറിന്റെ കടുത്ത വിമര്‍ശകയായ ക്ഷമയുടെ വിസാ നിഷേധത്തില്‍ വിവാദം; ക്ഷമ പൗരത്വ ഭേദഗതി നിയമത്തെയും എന്‍.ആര്‍.സിയെയും എതിര്‍ത്ത നേതാവ്