Politicsബിജെപിയിൽ ചേർന്നാൽ 20 കോടി, മറ്റ് എംഎൽഎമാരെ കൊണ്ടുവന്നാൽ 25 കോടി; അതിന് ഒരുക്കമല്ലെങ്കിൽ സിസോദിയയെ പോലെ സിബിഐ വേട്ടയ്ക്കായി കാത്തിരിക്കുക; ഡൽഹിയിലെ ആം ആദ്മി സർക്കാരിനെ അട്ടിമറിക്കാൻ ബ്ലാക്മെയിലിങ്ങെന്ന് എഎപി എംഎൽഎമാർ; അഴിമതി മറയ്ക്കാനുള്ള പുകമറയെന്ന് ബിജെപിയുംമറുനാടന് മലയാളി24 Aug 2022 5:14 PM IST
SPECIAL REPORTമൂന്ന് മാസമായി നിലയ്ക്കാതെ പെയ്യുന്ന മഴയിൽ പാക്കിസ്ഥാന്റെ പകുതി പ്രദേശങ്ങളും വെള്ളത്തിൽ; കണക്കുകളിലെ മരണം 1100; മൂന്നര കോടിയോളം ജനം കടുത്ത ദുരിതത്തിൽ; 20 ലക്ഷത്തിലേറെ ഏക്കറിൽ കൃഷിനശിച്ചതോടെ ഭക്ഷ്യക്ഷാമം രൂക്ഷം; ഗതികെട്ടപ്പോൾ ഇന്ത്യയിൽ നിന്നും ഭക്ഷ്യ ഇറക്കുമതിക്കും ശ്രമം; വെള്ളപ്പൊക്ക കെടുതിയിൽ വിഷമം പങ്കുവെച്ച മോദി പാക്കിസ്ഥാന് സഹായഹസ്തം നീട്ടുമോ?മറുനാടന് ഡെസ്ക്1 Sept 2022 6:15 AM IST
SPECIAL REPORTബിജെപി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളെപ്പോലെ വികസനത്തിന്റെ ഡബിൾ എഞ്ചിൻ കേരളത്തിലും വരണമെന്ന രാഷ്ട്രീയ ആഗ്രഹം; കേരള വികസനത്തിന് ഒരു ലക്ഷം കോടി; 4500 കോടിയുടെ 8 പദ്ധതികൾക്കു തുടക്കമിട്ട് പ്രധാനമന്ത്രി; മുഖ്യമന്ത്രി പറയാതെ പറയുന്നത് കെ റെയിൽ തന്നെ; മോദിയുടെ വരവ് വികസനമാകുമോ?മറുനാടന് മലയാളി2 Sept 2022 6:57 AM IST
Politicsയുക്രൈൻ യുദ്ധം റഷ്യൻ പ്രതിസന്ധി വർധിപ്പിക്കുമ്പോൾ കോളടിക്കുന്നത് ഇന്ത്യക്ക്; ഇനിയും കുറഞ്ഞ വിലയിൽ ഇന്ത്യക്ക് ക്രൂഡ് ഓയിൽ നൽകാമെന്ന് പറഞ്ഞ് റഷ്യ; നിലവിൽ ഇറാഖ് വാഗ്ദാനം ചെയ്തിട്ടുള്ളതിനേക്കാൾ വൻതോതിൽ കുറഞ്ഞ വിലയെന്ന് റഷ്യയുടെ ഓഫർ; വില പരിധി നിശ്ചയിക്കാനുള്ള ജി7 രാജ്യങ്ങളുടെ നീക്കത്തെ ചെറുക്കാൻ റഷ്യൻ നീക്കംമറുനാടന് ഡെസ്ക്12 Sept 2022 1:21 PM IST
Politicsകൊച്ചിയിലെ പൊതു യോഗത്തിന് എത്തിയത് അയ്യായിരത്തിൽ താഴെ പേർ! ഡൽഹിയിലെത്തി മോദി ആദ്യം ആവശ്യപ്പെട്ടത് പ്രഭാരിയുടെ മാറ്റം; തിരുവനന്തപുരത്തെ അമിത് ഷായുടെ കൂടിക്കാഴ്ചകളും നിർണ്ണായകമായി; ഇനി കാര്യങ്ങളെല്ലാം ജാവദേക്കർ തീരുമാനിക്കും; ഗ്രൂപ്പിസം തളർത്തിയ കേരളാ ബിജെപിയെ രക്ഷിക്കാൻ മുതിർന്ന നേതാവ് എല്ലാ ആഴ്ചയും എത്തും; സമ്പൂർണ്ണ അഴിച്ചു പണി ചർച്ചകളിലേക്ക് ദേശീയ നേതൃത്വംമറുനാടന് മലയാളി15 Sept 2022 1:40 PM IST
SPECIAL REPORTയുദ്ധം അവസാന സാധ്യത മാത്രം; ലങ്കയിലാണെങ്കിലും കുരുക്ഷേത്രയിലാണെങ്കിലും അവസാന നിമിഷം വരെ യുദ്ധം ഒഴിവാക്കാനുള്ള ശ്രമങ്ങൾ നടന്നു; ലോക സമാധാനത്തിന് അനുകൂലമാണ് ഞങ്ങൾ; വെല്ലുവിളിച്ചാൽ ശത്രുസേനയ്ക്ക് അവരുടെ ഭാഷയിൽ തക്കതായ മറുപടി നൽകാൻ ഇന്ത്യൻ സേനയ്ക്ക് അറിയാം; ഈ ദീപാവലി കാർഗിലിൽ; അമിത്തും മോദിയും വീണ്ടും കണ്ടുമുട്ടിയപ്പോൾമറുനാടന് മലയാളി25 Oct 2022 6:45 AM IST
Uncategorizedബഹിരാകാശ മേഖലയിൽ അത്ഭുതങ്ങൾ സൃഷ്ടിച്ച് ലോകത്തെ ആശ്ചര്യപ്പെടുത്തുന്നു; ഐഎസ്ആർഒ ദൗത്യത്തെ പുകഴ്ത്തി പ്രധാനമന്ത്രി;ബഹിരാകാശരംഗം ഇന്ന് യുവാക്കൾക്കും സ്വകാര്യമേഖലയ്ക്കും തുറന്നിട്ടിരിക്കുകയാണെന്നും മൻ കി ബാത്തിൽ മോദിമറുനാടന് മലയാളി30 Oct 2022 1:07 PM IST
Politicsയെച്ചൂരിയുടെ കൈപിടിച്ച് തമാശ പറഞ്ഞ് പൊട്ടിച്ചിരിച്ച് മോദി; കൗതുകത്തോടെ നോക്കുന്ന ഡി.രാജ; അതിവിനയത്തോടെ കൈകൂപ്പി നമസ്കാരം പറയുന്ന കെജ്രിവാൾ; പ്രധാനമന്ത്രിയോട് കുശലം പറയുന്ന മമതയും ജോസ് കെ മാണിയും; ജി-20 യുമായി ബന്ധപ്പെട്ട സർവകക്ഷി യോഗത്തിൽ എല്ലാവരെയും അടുപ്പിച്ച് പ്രധാമന്ത്രി; വരാതിരുന്നത് കെ സി ആർ മാത്രംമറുനാടന് മലയാളി6 Dec 2022 3:57 PM IST
ELECTIONSഗുജറാത്തിൽ ബിജെപി നീങ്ങുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ വിജയത്തിലേക്ക്; നീങ്ങുന്നത് നാലിൽ മൂന്നെന്ന മൃഗീയ ഭൂരിപക്ഷത്തിലേക്ക്; മോദിപ്രഭാവം കൊടുങ്കാറ്റായപ്പോൾ അമ്പേ കടപുഴകി കോൺഗ്രസ്; ആം ആദ്മി സാന്നിധ്യം അറിയിച്ചത് കോൺഗ്രസിന് പിന്നിൽ മൂന്നാമതായി; തുടർഭരണത്തിൽ ബംഗാളിലെ ഇടതിന്റെ ഒപ്പത്തിൽ ഗുജറാത്ത് ബിജെപിമറുനാടന് മലയാളി8 Dec 2022 9:57 AM IST
SPECIAL REPORTസിൽവർലൈനിൽ മൗനം മാറ്റണം; കടമെടുപ്പ് പരിധി ഉയർത്തിക്കണം; ബഫർസോണിൽ ചതിക്കില്ലെന്നും അറിയാം; ഇതിനൊപ്പം ഇപിയ്ക്കെതിരെ ഇഡി അന്വേഷണവും ഒഴിവാക്കണം; എല്ലാത്തിനും ഉപരി ഗവർണ്ണറെ മാറ്റി സഹായിക്കുകയും വേണം; പി ജയരാജൻ കത്തിക്കയറുമ്പോൾ ആശ്വാസം തേടി പിണറായി എത്തുന്നത് വീണ്ടും പ്രധാനമന്ത്രിക്ക് അടുത്ത്; പിണറായി-മോദി കൂടിക്കാഴ്ച വീണ്ടും എത്തുമ്പോൾമറുനാടന് മലയാളി27 Dec 2022 7:40 AM IST
Uncategorizedപ്രധാനമന്ത്രിയുടെ സഹോദരനും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; അപകടം മൈസൂരുവിനടുത്തുള്ള ബന്ദിപുരയിലേക്കുള്ള യാത്രക്കിടെമറുനാടന് ഡെസ്ക്27 Dec 2022 4:44 PM IST
Uncategorizedഅഗ്നിവീർ പദ്ധതി: ആദ്യ ബാച്ചുമായി ആശയവിനിമയം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിസ്വന്തം ലേഖകൻ16 Jan 2023 7:13 PM IST