INVESTIGATIONവീട്ടുജോലിക്കാരനായി എത്തി; പരിസരവും ആൾക്കാരെയും നോക്കിവെച്ചു; കണ്ണ് പാഞ്ഞത് വീട്ടിൽ സൂക്ഷിച്ച ആഭരണങ്ങളിലും പണത്തിലും; ഉച്ചഭക്ഷണത്തിൽ വിഷം കലർത്തി ക്രൂരത; ഉരുപ്പടികളെല്ലാം കട്ടു; ഒപ്പം ക്യാമെറയും തൂക്കി; പോലീസ് തിരച്ചിൽ തുടങ്ങി; കള്ളൻ ചെയ്തത്!മറുനാടൻ മലയാളി ബ്യൂറോ8 Dec 2024 10:33 AM IST
INDIAനഗരത്തിൽ പാൽ വില ഉയർന്നു, ഒപ്പം പാക്കറ്റ് പാൽ മോഷണവും; കട വരാന്തയിൽ നിന്നും പാൽ അടങ്ങിയ പെട്ടി മോഷണം പോയി; സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിട്ടും പ്രതികളെ പിടിക്കാനാവാതെ പൊലീസ്; സംഭവം കർണാടകയിൽസ്വന്തം ലേഖകൻ5 Dec 2024 6:27 PM IST
INDIAസിഗ്നൽ കേബിൾ മോഷണം പോയി; താറുമാറായ ദില്ലി മെട്രോ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു; സംഭവത്തിന് പിന്നിൽ സാമൂഹ്യ വിരുദ്ധരെന്ന് അതികൃതർസ്വന്തം ലേഖകൻ5 Dec 2024 4:42 PM IST
INVESTIGATIONപേട്ടതുള്ളി...തുള്ളി അടുത്തെത്തി; പരിസരം വീക്ഷിച്ചു; തക്കം നോക്കി അയ്യപ്പഭക്തന്റെ ഷോള്‍ഡര്‍ ബാഗ് കീറി കവർച്ച; പതിനാലായിരത്തോളം രൂപ അടിച്ചുമാറ്റി കടന്നുകളഞ്ഞു; കള്ളന്മാരെ കൈയ്യോടെ പൊക്കി പോലീസ്മറുനാടൻ മലയാളി ബ്യൂറോ4 Dec 2024 10:30 PM IST
KERALAMവാഹനപരിശോധനക്കിടെ രണ്ടുപേരുടെ വരവിൽ പന്തികേട്; ബൈക്ക് നിർത്തി ഇറങ്ങിയോടി; കൂടെ പോലീസും ചെയ്സ് ചെയ്തു; ഒടുവിൽ തെളിഞ്ഞത് ബൈക്ക് മോഷണം; യുവാക്കൾ അറസ്റ്റിൽസ്വന്തം ലേഖകൻ4 Dec 2024 9:15 PM IST
INVESTIGATIONവാറ്റ് കേസ് പ്രതിയുടെ വീട്ടില്‍ റെയ്ഡിനെത്തി; വീട്ടില്‍ നിന്നും സ്വര്‍ണവും ടോര്‍ച്ചും മൊബൈല്‍ ഫോണും അടിച്ചുമാറ്റി; സിം കാര്‍ഡില്‍ കുരുങ്ങി; എക്സൈസ് സേനയ്ക്ക് നാണക്കേടായി ഉദ്യോഗസ്ഥന്റെ അറസ്റ്റ്സ്വന്തം ലേഖകൻ3 Dec 2024 11:15 PM IST
INVESTIGATIONലിജീഷ് പണവും സ്വര്‍ണവും കൊണ്ടുപോയത് അരിച്ചാക്കിലും സഞ്ചിയിലുമായി തലച്ചുമടായി; ഭാര്യയും മക്കളും അമ്മയും ഉറങ്ങിയെന്ന് ഉറപ്പാക്കിയശേഷം ഒന്നാം നിലയിലെ കിടപ്പുമുറിയില്‍ എത്തിച്ചു; അറസ്റ്റു വിവരം കേട്ട് വാവിട്ടു കരഞ്ഞ് ലിജീഷിന്റെ ഭാര്യയും അമ്മയും; വീട്ടുകാരെയും ഞെട്ടിച്ച് കള്ളന്!മറുനാടൻ മലയാളി ബ്യൂറോ3 Dec 2024 10:58 AM IST
EXCLUSIVEപരാതി നല്‍കിയത് രണ്ടു കോടിയും 300 പവനും മോഷണം പോയെന്ന്; പ്രതിയും അയല്‍വാസിയുമായ ലിജേഷിന്റെ വീട്ടില്‍ നിന്നും പിടികൂടിയത് 1,21,42,000 രൂപയും 267 പവന് ആഭരണങ്ങളും; പരാതിയിലെ വൈരുദ്ധ്യം പൊലീസിനെ കുഴയ്ക്കുന്നു; മോഷണം പോയ പണത്തിന്റെ സ്രോതസു തേടിയും അന്വേഷണംഅനീഷ് കുമാര്‍2 Dec 2024 6:40 PM IST
SPECIAL REPORTനവീന്‍ ബാബു കേസിലെ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടാക്കിയ ചീത്തപ്പേര് തീര്‍ത്ത് 'കണ്ണൂര്‍ സ്ക്വാഡ്'; വളപട്ടണത്തെ അയല്‍വാസി കള്ളനെ കുടുക്കിയത് അണുവിട തെറ്റാത്ത ചടുല നീക്കങ്ങളുമായി; കീച്ചേരി കേസ് തെളിയിച്ചതും ബോണസായി: താരമായി കമ്മിഷണര്‍ അജിത്കുമാറും സംഘവും; കയ്യടി നേടി കണ്ണൂര്‍ പോലീസ്അനീഷ് കുമാര്‍2 Dec 2024 2:02 PM IST
SPECIAL REPORTആരുമായും പ്രശ്നത്തിന് പോകാത്ത പ്രകൃതം; ഇങ്ങനെയൊക്കെ ഇയാള്‍ ചെയ്യുമോയെന്ന് പരസ്പരം ചോദിച്ച് നാട്ടുകാരും; 300 പവനും ഒരു കോടി രൂപയും കവര്‍ന്ന കേസിലെ പ്രതിയെ തിരിച്ചറിഞ്ഞതിന്റെ അമ്പരപ്പില്‍ മന്നയിലെ നാട്ടുകാര്‍; വളപട്ടണത്തെ ലിജീഷ് 'സാധുവായ കള്ളന്'മറുനാടൻ മലയാളി ബ്യൂറോ2 Dec 2024 12:39 PM IST
INVESTIGATIONകീച്ചേരിയില്‍ മോഷണം നടന്നത് ഒരു വര്‍ഷം മുമ്പ്; വളപട്ടണത്തിലേതിന് സമാനമായി ജനല്‍ ഗ്രില്‍ ഇളക്കി അകത്തു കടന്നുള്ള മോഷണം; അന്ന് മോഷ്ടിച്ചത് നാലര ലക്ഷം രൂപയും പതിനൊന്നര പവന് സ്വര്‍ണം; അന്വേഷണ സംഘത്തിന് അന്ന് ലഭിച്ചത് ഒരു ഫിംഗര്‍പ്രിന്റ് മാത്രം; ആ 'ഹസ്തരേഖ' വളപട്ടണത്തെ നിര്‍ണായക തെളിവായിമറുനാടൻ മലയാളി ബ്യൂറോ2 Dec 2024 12:15 PM IST