You Searched For "മോഷണം"

സെയ്ഫ് അലി ഖാനെ ആക്രമിച്ച പ്രതിയുടെ ആദ്യ ചിത്രം പുറത്ത് വിട്ട് മുംബൈ പൊലീസ്; പുലര്‍ച്ചെ രണ്ടുമണിയോടെ അക്രമിയെ ആദ്യം കണ്ടത് സെയ്ഫിന്റെ വീട്ടുജോലിക്കാരി ഏലിയാമ്മ ഫിലിപ്‌സ്; ഇവരുടെ നിലവിളി കേട്ടാണ് നടന്‍ ഉണര്‍ന്നതെന്ന് ഒരുറിപ്പോര്‍ട്ട്; വീട്ടുജോലിക്കാരിയാണ് വാതില്‍ തുറന്നുകൊടുത്തതെന്ന് മറ്റൊരു റിപ്പോര്‍ട്ടും
300 കിലോഗ്രാം ഉണക്ക ഏലക്കാ മോഷ്ടിച്ച് വിറ്റു; അതിഥി തൊഴിലാളിയെ മധ്യപ്രദേശിലെത്തി സാഹസികമായി പിടികൂടി ശാന്തന്‍പാറ പോലിസ്: സഹായിച്ച ഓട്ടോ ഡ്രൈവറും അറസ്റ്റില്‍
മുൻ ഡിഐജിയുടെ വീട്ടിൽ മോഷണം നടത്തി മുങ്ങി; ആധാർ കാർഡ് കേന്ദ്രീകരിച്ച് അന്വേഷണം; ഉത്തരേന്ത്യൻ സംഘത്തെ പൊലീസ് വലയിലാക്കിയത് അതിവിദ​ഗ്ധമായി; തുമ്പുണ്ടായത് തെളിയിക്കപ്പെടാതെ കിടന്ന നിരവധി കേസുകൾക്ക്; പിടിയിലായത് അന്തർസംസ്ഥാന മോഷണ സംഘത്തിലെ കണ്ണികൾ
ഒരു വർഷത്തിലേറെ ബൈക്ക് ഷോറൂമിൽ പണിയെടുക്കുന്നു; ശമ്പളം വർധിപ്പിക്കണമെന്ന് യുവാവ്; ആവശ്യം നിരസിച്ച് കമ്പനി; പ്രതികാരമായി സ്വന്തം ജോലിസ്ഥലത്ത് തന്നെ ഹീസ്റ്റ് നടത്തി; സിസിടിവി ദൃശ്യങ്ങൾ കണ്ട് ഞെട്ടി ഉടമ; പ്രതിയെ കൈയ്യോടെ പൊക്കി പോലീസ്
രാത്രിയില്‍ കുഞ്ഞിന്റെ കരച്ചില്‍ കേട്ടുണര്‍ന്ന പാര്‍വ്വതി കണ്ടത് ഒരാള്‍ കുട്ടിയുടെ അരഞ്ഞാണം അറുത്തെടുക്കുന്നത്; ബഹളം വെച്ചതോടെ കുഞ്ഞിനെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി; വെഞ്ഞാറമൂട്ടില്‍ ഗര്‍ഭിണിയെ ഭീഷണിപ്പെടുത്തി രണ്ട് പവന്‍ സ്വര്‍ണം കവര്‍ന്നു മോഷ്ടാവ്