You Searched For "മോഷണം"

വിവാഹ വീട്ടില്‍ നടന്ന മോഷണത്തിനിടെ കല്യാണപ്പെണ്ണിന്റെ സഹോദരനെ കൊന്ന് മോഷ്ടാക്കള്‍; ഭയന്ന് വിവാഹത്തില്‍ നിന്നും പിന്മാറി വരനും കുടുംബവും: മുന്‍കൈ എടുത്ത് വിവാഹം നടത്തിക്കൊടുത്ത് പോലിസ്
മലപ്പുറത്തു നിന്ന് മോഷ്ടിച്ച ഓട്ടോറിക്ഷയില്‍ പത്തനംതിട്ടയിലെത്തി; കോട്ടയത്ത് നിന്ന് പരിചയമായ  കാമുകിയുമൊത്ത് താമസം; വാഹനമോഷണം തൊഴിലാക്കിയ ഇരുപത്തൊന്നുകാരന്‍ ഒടുവില്‍ കുരിശടിയില്‍ മോഷണത്തിനിടെ പിടിയില്‍
ഭര്‍തൃ വീട്ടില്‍ നിന്നും മോഷ്ടിച്ചത് പതിനാലര പവന്‍ സ്വര്‍ണം; പോലിസ് അന്വേഷണം നടത്തിയെങ്കിലും സുന്ദരിയായ മരുമകളെ മാത്രം ആരും സംശയിച്ചില്ല; ഒരു വര്‍ഷത്തിനു ശേഷം ബന്ധുവിന് നഷ്ടമായത് 11 പവന്‍ സ്വര്‍ണം: 27കാരിയെ കയ്യോടെ പൊക്കി പോലിസ്
രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് കൊള്ളകളിലൊന്ന്; ലോക്കറില്‍ സൂക്ഷിച്ച 52 കോടിയുടെ സ്വര്‍ണം മോഷ്ടിച്ചു;  മോഷണം നടന്നത് കര്‍ണാടകയിലെ വിജയപുരയിലെ മനഗുളിയിലുള്ള കാനറ ബാങ്ക് ശാഖയില്‍; സ്വര്‍ണം കടത്തിയത് മൂന്ന് പേര്‍ ചേര്‍ന്ന്
പാചക ജോലിക്കെത്തി മോഷണം നടത്തി മുങ്ങുന്ന കല്യാണരാമൻ; ടിപ്പർ മോഷണങ്ങൾക്ക് പേരുകേട്ട വാള് ഗോപു; നേമത്തെ ഇലക്രോണിക്സ് മോഷണം കുപ്രസിദ്ധ കുറ്റവാളികളുടെ മാസ്റ്റർ പ്ലാൻ; കവർച്ചയ്ക്ക് ശേഷം തമിഴ്നാട്ടിൽ മറ്റൊരു ഓപ്പറേഷൻ; ദേശീയപാതയിൽ ആളില്ലാത്ത വീട് കുത്തിത്തുറന്ന് കവർച്ച നടത്തിയ കേസിൽ പിടിയിലായത് അന്തർസംസ്ഥാന മോഷണ സംഘം
ഇത് ഞാൻ ഇങ്ങ് എടുക്കുവാ...; രാത്രി മെൻസ് വെയറിന് മുന്നിൽ മാസ്ക് ധരിച്ച് രണ്ടുപേർ; തുണികളും വാച്ചുകളും എല്ലാം ചാക്കിലാക്കി കള്ളന്മാർ; ദൃശ്യങ്ങൾ കണ്ട് തലയിൽ കൈവച്ച് പോലീസ്
തുണിക്കടയിലെ ഗ്ലാസ് ഡോർ തുറന്ന് അകത്തുകയറി; ചുറ്റും ഒന്ന് പരതി നോക്കി; മേശപ്പുറത്തു നിന്ന് ഫോണുമായി സ്ഥലംവിട്ട് വിരുതൻ; ക്യാമറയിൽ എല്ലാം പതിഞ്ഞപ്പോൾ സംഭവിച്ചത്!