You Searched For "മോഷണം"

തിയേറ്ററില്‍ ആടുജീവിതം കളിക്കുന്നതിനിടെ തൊട്ടടുത്ത വീട്ടിലെ 550 പവന്‍ സ്വര്‍ണം പോയി; സിനിമാ കഥകളെ വെല്ലുന്ന ക്ലൈമാക്സോടെ പോലീസ് കള്ളന്‍മാരെ പൊക്കി; എട്ടു മാസം എടുത്തെങ്കിലും 438 പവന്‍ സ്വര്‍ണ്ണവും 29 ലക്ഷം രൂപയും വീണ്ടെടുത്തു; അന്വേഷണ കഥ ഇങ്ങനെ
ക്ഷേത്ര ദർശനത്തിനെത്തിയ സ്ത്രീയുടെ സ്വര്‍ണമാല മോഷ്ടിച്ച കേസ്; സി.സി.ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസിന്റെ അന്വേഷണം; തമിഴ്നാട് സ്വദേശികളായ രണ്ട് സ്ത്രീകൾ അറസ്റ്റിൽ
പത്താം ക്ലാസു വരെ പഠനം; കാറിനെ കുറിച്ചു സാങ്കേതിക അറിവ് അപാരം; പാലായിലെ അപകടം കോഴിക്കോട്ടേക്കുള്ള യാത്ര മുടക്കി; ബസില്‍ തിരുവനന്തപുരത്തെത്തി ബൈക്കില്‍ വീണ്ടും യാത്ര തുടര്‍ന്നു; ഇത് നെടുമങ്ങാട്ടെ വ്യത്യസ്താനം കള്ളന്‍; നടി അനുശ്രീയുടെ അച്ഛന്റെ കാര്‍ മോഷ്ടിച്ചത് പ്രബിന്‍; വാഹന മോഷണത്തില്‍ ലഹരി കണ്ടെത്തിയ കള്ളന്റെ കഥ
വണ്ടി നിറയെ പഴയ സാധനങ്ങളുമായി സ്ത്രീ ആക്രിക്കടയിൽ; വിറ്റത് ലക്ഷങ്ങളുടെ ഉരുപ്പടികൾ; സിസിടിവി ക്യാമറ മുതൽ, ബാത്ത്റൂം ഫിറ്റിങ്സ് വരെ ലിസ്റ്റിൽ; അമ്പരന്ന് ജീവനക്കാർ; ഒടുവിൽ എല്ലാ കള്ളിയും പൊളിച്ച് പോലീസ്!
വീട്ടുജോലിക്കാരനായി എത്തി; പരിസരവും ആൾക്കാരെയും നോക്കിവെച്ചു; കണ്ണ് പാഞ്ഞത് വീട്ടിൽ സൂക്ഷിച്ച ആഭരണങ്ങളിലും പണത്തിലും; ഉച്ചഭക്ഷണത്തിൽ വിഷം കലർത്തി ക്രൂരത; ഉരുപ്പടികളെല്ലാം കട്ടു; ഒപ്പം ക്യാമെറയും തൂക്കി; പോലീസ് തിരച്ചിൽ തുടങ്ങി; കള്ളൻ ചെയ്തത്!
നഗരത്തിൽ പാൽ വില ഉയർന്നു, ഒപ്പം പാക്കറ്റ് പാൽ മോഷണവും; കട വരാന്തയിൽ നിന്നും പാൽ അടങ്ങിയ പെട്ടി മോഷണം പോയി; സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിട്ടും പ്രതികളെ പിടിക്കാനാവാതെ പൊലീസ്; സംഭവം കർണാടകയിൽ
പേട്ടതുള്ളി...തുള്ളി അടുത്തെത്തി; പരിസരം വീക്ഷിച്ചു; തക്കം നോക്കി അയ്യപ്പഭക്തന്റെ ഷോള്‍ഡര്‍ ബാഗ് കീറി കവർച്ച; പതിനാലായിരത്തോളം രൂപ അടിച്ചുമാറ്റി കടന്നുകളഞ്ഞു; കള്ളന്മാരെ കൈയ്യോടെ പൊക്കി പോലീസ്